അത് കണ്ട് മഞ്ജു മനസ്സിൽ വിചാരിച്ചു ഇവൾക്ക് വരക്കാൻ അറിയുമോ ? ഇന്ന് വരേയും ഇങ്ങനെ ചിത്രം വരച്ചു കണ്ടിട്ടില്ലല്ലോ ? എന്ന അത്ഭുതം അല്ലാണ്ട് മറ്റൊന്നും അവളുടെ മനസ്സിൽ തോന്നിയില്ല. പഠിച്ചു കഴിഞ്ഞു വരക്കാൻ ഇരുന്ന് ഇടക്ക് മയങ്ങിയത് ആകും എന്ന് വിചാരിച്ചു അവളെ വിളിച്ചു ഉണർത്തി.
അമ്മ : ലച്ചൂ.. എഴുന്നേൽക്കു മോളെ.. കഴിക്കാൻ വന്നേ.
(ലക്ഷ്മി പെട്ടന്ന് ഉണർന്നു ചുറ്റും നോക്കി.)
ലച്ചു : അമ്മ ആയിരുന്നോ ? എന്താ അമ്മേ..
അമ്മ : എന്താ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ല എന്ന് ഉണ്ടോ
ലച്ചു : അയ്യോ.. ഞാൻ അങ്ങനൊന്നും ഒന്നും ഉദ്ദേശിചില്ല അമ്മേ.
അമ്മ : അത് അമ്മയ്ക്ക് അറിയില്ലേ പൊന്നേ.. അമ്മ ഒരു തമാശ പറഞ്ഞതാ.. മോളെ കഴിക്കാൻ വിളിക്കാൻ ആണ് അമ്മ ഇപ്പൊ വന്നെ. അല്ല.. മോള് പഠിക്കാൻ എന്ന് പറഞ്ഞു വന്നിട്ട് ഇവിടെ ഇരുന്ന് ഉറങ്ങുവാണോ നീ..
ലച്ചു : ഉറങ്ങി എന്നോ.. ആരു ഞാനോ..
അമ്മ : അല്ല.. ഞാനാ ഇവിടെ പഠിച്ചു പഠിച്ചു ഇരുന്നു ഉറങ്ങിയത്. എന്താ മതിയോ ?
ലച്ചു : അമ്മ എന്താ പറയുന്നേ.. ഞാൻ പഠിക്കുവായിരുന്നു.
അമ്മ : അതേ.. പഠിക്കുവായിരുന്നു എന്റെ മോള്. ഉറങ്ങി പഠിച്ചു എന്ന് മാത്രം.
ലച്ചു : എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ അമ്മേ.. ഞാൻ ഉറങ്ങി ഇല്ല. അമ്മക്ക് ഇത് എന്താ പറ്റിയെ..
അമ്മ : എന്ത് പറ്റാൻ.. ഞാൻ ഇവിടെ വരുമ്പോൾ അമ്മേടെ പൊന്നു മോള് കണ്ണ് അടച്ചു ഇരുന്നു ഉറങ്ങി പഠിക്കുവായിരുന്നു. നോക്കുമ്പോൾ കിടക്കുന്നതിന് മുന്നിൽ മോളു വരച്ച ഒരു ചിത്രവും. അല്ല.. അമ്മേടെ പൊന്നു ചിത്രം ഒക്കെ വരക്കുമോ ? അമ്മ ഇത് വരെയും കണ്ടിട്ടില്ലല്ലോ..
ലച്ചു : ചിത്രമോ.. ഞാനോ.. അമ്മ ഇത് എന്തൊക്കെയാ പറയുന്നേ. എനിക്ക് വരക്കാൻ ഒന്നും അറിയില്ല..
അമ്മ : കൈയോടെ പിടിച്ചിട്ടും സത്യം സമ്മതിച്ചു തരില്ല അല്ലേ.
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..