അമ്മ : തോന്നുന്നത് ഒന്നും അല്ല. അച്ഛനും എന്നോട് ചോദിച്ചിരുന്നു നിനക്ക് എന്താ പറ്റിയത് എന്ന്..
ലച്ചു : ആണോ അച്ഛാ..
അച്ഛൻ : അതെ.. കുറച്ചു ദിവസം ആയി ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. മോളുടെ ഈ മാറ്റവും , എപ്പോളും റൂമിൽ തന്നെയുള്ള ഇരിപ്പും , മുഖത്ത് എപ്പോളും ഉള്ള ഈ സന്തോഷം ഇല്ലായ്മയും ഒന്നും ഞങ്ങൾക്ക് കാണാൻ വയ്യ..
ലച്ചു : അതൊക്കെ രണ്ടു പേരുടെയും തോന്നൽ ആണ്. എനിക്ക് കുഴപ്പം ഒന്നുമില്ല. അമ്മേ.. ഞൻ വേറൊരു കാര്യം ചോദിക്കട്ടെ ?
അമ്മ : ചോദിക്ക് ലച്ചു..
ലച്ച് : അമ്മേ.. നമ്മൾ ഈ സ്വപ്നം കാണുന്നത് എന്ത് കൊണ്ട..? ഒരിക്കൽ കണ്ട സ്വപ്നം പിന്നേയും കാണുന്നത് എന്ത് കൊണ്ട ?
അമ്മ. : എന്താ മോളെ ഇപ്പൊ ഇങ്ങനൊരു സംശയം.. ?
ലച്ചു : ഞാൻ ചോദിച്ചത് പറഞ്ഞേ അമ്മേ..
അമ്മ : മോളേ.. നമ്മൾ കാണുന്ന എല്ലാ സ്വപ്നങ്ങൾക്കും കാരണം ഉണ്ടാകണം എന്ന് ഒന്നും ഇല്ല. നമ്മൾ കാണുന്ന എല്ലാ സ്വപ്നങ്ങൾക്കും ഒരു പൊരുൾ ഉണ്ടാകണം എന്ന് ഇല്ല. ചിലതിന് എന്തേലും അർത്ഥം ഉണ്ടായി എന്നും വരാം. നമ്മുടെ മനസ്സിൽ ഒരു കാര്യം ഒത്തിരി ആഗ്രഹിച്ചു ഇരിക്കുമ്പോൾ അത് നമ്മുടെ സ്വപ്നത്തിൽ കാണാറുണ്ട്.. പിന്നെ കാണുന്ന സ്വപ്നങ്ങളിൽ ചിലത് നടക്കാറുമുണ്ട്. ചിലത് സ്വപ്നങ്ങളിൽ മാത്രം കണ്ട് മറയുന്നവയും ഉണ്ട്.
ലച്ചു : അപ്പോ ഒരിക്കൽ കണ്ടത് പിന്നേയും കാണുന്നതോ ?
അമ്മ : അത് ഇപ്പൊ എന്ത് പറയാനാ ലച്ചു.. ഒരിക്കൽ കണ്ട സ്വപ്നം മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ട് ആകാം. അല്ലെങ്കിൽ അത് ഭാവിയിൽ നടക്കുന്നൊരു കാര്യത്തെ സൂചിപ്പിക്കുന്നത് ആകാം. എന്താ.. മോള് അങ്ങനെ എന്തേലും സ്വപ്നം കണ്ടോ ?
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..