പ്രിയപ്പെട്ട കൂട്ടുകാരെ,
അഭ്യർത്ഥന മാനിച്ചു കഥകൾ.കോം ലേക്ക് വരുവാൻ മനസു കാണിച്ചതിന് നന്ദി അറിയിക്കുന്നു.,.,.,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,
കഥയുടെ അടുത്ത ഭാഗം ഈ മാസം 26 ആം തീയ്യതി ( നവംബർ 26 ) ആയിരിക്കും വരിക.,.,,
ഇനി കെ കെ യിൽ ലിങ്ക് ഉണ്ടാകില്ല അത്കൊണ്ട് തന്നെ നവംബർ 25 ആം തീയ്യതി ഞാൻ കഥ സബ്മിറ്റ് ചെയ്യും.,.,.,,
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 11~~
Sreeragam Part 11 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
പെട്ടെന്നാണ് ഒരു ഹോണിന്റെ ശബ്ദം അവിടെ മുഴങ്ങിയത്.,.,.
ശ്രീദേവിയുടെ നോട്ടം പെട്ടെന്ന് ഗേറ്റിലേക്ക് മാറി.,..,, ഒരു ചുവന്ന പോർഷെ ബോക്സ്റ്റർ ഗേറ്റ് കടന്നു മുറ്റത്തേക്ക് അതിവേഗത്തിൽ വന്നു സഡൻ ബ്രെയ്ക്ക് ഇട്ട് നിന്നു.,..
ശ്രീദേവിയുടെയും ശ്രീഹരിയുടെയും നോട്ടം ആ ചുവന്ന പോർഷെ ബോക്സ്റ്ററിൽ തങ്ങിനിന്നു.,.,., അതിന്റെ റൂഫ് പതിയെ ഓപ്പൺ ആയി.,.,.,.
അതിൽ നിന്നും സുന്ദരിയായ ഒരു പെണ്കുട്ടി പുറത്തിറങ്ങി.,.,.,തൂവെള്ള നിറം കറുത്ത കൂളിംഗ് ഗ്ലാസ്.,., കറുത്ത ജീൻസും കറുത്ത ബനിയനും.,.,., അതിന്റെ പുറത്ത് കൂടി ഒരു ലെതർ ജാക്കറ്റും ധരിച്ചിരുന്നു.,.., മുൻവശത്തെ കുറച്ചു മുടി സ്വർണ നിറം പൂശിയിരുന്നു.,.,., അതിങ്ങനെ കാറ്റിൽ പാറി കളിക്കുന്നു.,.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ നോക്കി ചിരിച്ചു.,.., ശ്രീഹരിയുടെ മുഖത്തും സന്തോഷത്തിന്റെ ഒരു പുഞ്ചിരി തത്തികളിക്കുന്നുണ്ട്..,.,.
അവൾ ശ്രീഹരിയുടെ അടുത്തേക്ക് ഓടി ചെന്നു.,..,, പിന്നെ ശ്രീഹരിയെ ഇറുകെ പുണർന്നു.,.,., ശ്രീഹരി അവളെ ഉയർത്തി ഒന്ന് വട്ടം കറക്കി.,.,.
ആ പെണ്കുട്ടി ശ്രീഹരിയെ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോൾ ശ്രീദേവിയുടെ നെഞ്ചിനകത്ത് ഒരു കഠാര കുത്തിയിറക്കിയ ഫീൽ ആയിരുന്നു.,.,., അപ്പോഴാണ് ശ്രീഹരി അവളെ എടുത്ത് കറക്കിയത്.,.,.
തമ്പുരനെ ഇഷ്ടപ്പെട്ടു
പക്ഷെ പാവം ശ്രീകുട്ടിയെ കരയിക്കുന്നത് നിർത്
Its un shikable ????
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.,
ശ്രീക്കുട്ടിയെ കരയിപ്പിക്കൽ.,.,ചുമ്മ കിടല്കട്ടെ,.,,.
സ്നേഹം. ,,.,
??
ഇഷ്ടപ്പെട്ട് തമ്പുരാൻ..
താങ്ക്സ് പാപ്പിച്ചാ..,.,
???
മോനെ നിന്റെ നാട് എവിടെ ആണ്. തൃശ്ശൂർ ആണ് ജില്ലാ എന്ന് ഒരു ഊഹം. ഞാൻ കൊടുങ്ങല്ലൂർ ആണ്.
തമ്പു അണ്ണാ,
ഈ ഭാഗവും സൂപ്പർ, പതിഞ്ഞ താളത്തിൽ തുടങ്ങി അതി മനോഹരമായി അവസാനിപ്പിച്ചു.
പെട്ടന്ന് തീർന്നു പോയി, ഇനി കാത്തിരിക്കാം… ആശംസകൾ…
ജ്വാലാ.,.,.
തന്നെപ്പോലെ ഉള്ള നല്ല എഴുത്തുകാരിൽ നിന്നും ഇങ്ങനെ ഉള്ള നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒത്തിരി സന്തോഷം.,.,.,.
സ്നേഹം.,.,
??
വായിക്കാം
ആയിക്കോട്ടെ..,.,
ഏട്ടാ…
ഞാൻ പ്രതീക്ഷിച്ചതിനെക്കാൾ ഉഗ്രൻ ആയിരിക്കുന്നു….
ഒന്നാം തരം episod… ഏട്ടൻ എന്നെ ഞെട്ടിച്ചിരിക്കുന്നു… ശ്രീ കുട്ടിയെ അധികം കരയിക്കല്ലേ. പാവല്ലേ… ജീവിച്ചു പോട്ടെ…
ശ്രീ ഹരിയെയും ശ്രീ കുട്ടിയെയും വേഗം ഒന്നിച്ചു കാണണം എന്നൊരു പ്രാര്ഥനയെ ഉള്ളു…
ആ പെണ്കുട്ടി ദേവന്റെ പെങ്ങൾ ആണെന്നാണ് വിചാരിച്ചത്… പക്ഷെ കല്യാണ പെണ്ണ് ആണെന്ന് കരുതിയില്ല.. at least രാധമ്മയോടെങ്കിലും പറയാർന്നു…
ഇനി അടുത്ത പാർട് fight ആണല്ലേ… അധികം തല്ലണ്ട… ചെക്കന്റെ പേര് കേൾക്കുമ്പോൾ സങ്കടം ആവുന്നു…?
‘””ഹരീഷ്..'””
ഇത്തരം tarrer name villainmarkk കൊടുക്കാർന്നു… അവന്റെ മൂക്കിന്ന് ചോര വന്നുന്ന് അറിഞ്ഞപ്പോ എന്റെ ചങ്ക് പൊടിഞ്ഞു…
മറ്റേ പേര് ഇടത്തത് നന്നായി…
അപ്പൊ ഞാൻ പോണു…
ഒരു മയത്തിൽ വേണം…
അഹിംസ ജീവിത മാർഗം ആക്കു….
അവരെ ഉപദേശിച്ചു വീടു…?
സ്നേഹത്തോടെ…?
വളരെ നന്ദിയോടെ?
Dk
ഈ ഉപകാരം ഒരിക്കലും മറക്കില്ല…
????????
ഡീമൻ കുഞ്ഞേ.,.,,
ശ്രീഹരിയെയും ശ്രീദേവിയും നമുക്ക് ഒന്നിപ്പിക്കാം.,.,
പെങ്ങൾ ആണ് ശ്രീഹരിക്ക് ആണെന്ന് മാത്രം.,.,?
ഹരീഷ് പേര് കൊള്ളാം.,.,.
നല്ല തല്ല് കൊള്ളി പേര്.,.,
നല്ല ഐഡി കൊടുക്കും.,.???
എനിക്ക് അഹിംസ ഇഷ്ടമല്ല.,.,??
സ്നേഹപൂർവ്വം.,.,
??
❤❤❤
2,3 akshara thettu ind athu koodi nokane..
ഒക്കെ ബ്രോ..,,.
ശ്രദ്ധിക്കാം.,.,
??
തമ്പുരാൻ❤️❤️
ഈ ഭാഗവും മനോഹരം.വന്ന ആള് ആരാണെന്ന് സംശയം മാറിക്കിട്ടി.പക്ഷേ പാവം ശ്രീകുട്ടിയോട് പറയാമായിരുന്നു..പാവം ഒത്തിരി സങ്കടം ആയിട്ടുണ്ട്.ഇനി ശ്രീഹരി ഈ ഇഷ്ടം തുറന്ന പറയുന്നത് എന്നാണ് എന്നുള്ള സംശയം ഇപ്പോഴും നില്കുന്നു.പക്ഷേ ഇങ്ങനെ ആണെങ്കിലും വായിച്ച് ഇരിക്കാൻ നല്ല രസമാണ്.ഓരോ ഭാഗവും വായിച്ച് തുടങ്ങുന്നതും തീരുന്നതും ഒരേ ഫീലിൽ ആണ്♥️.
പിന്നെ ഏതാണ് ആ കോഴി എന്ന് വ്യക്തമാക്കി തരണം..ഇത് ആരെയൊക്കെയോ ഉദ്ദേശിച്ച പോലെ ഉണ്ടല്ലോ?
അപ്പോ ഈ ഭാഗവും ഇഷ്ടമായി.ഒരുപാട് സ്നേഹത്തോടെ?
ഇഷ്ടം ഒക്കെ നമ്മുക്ക് പറയാം വിഷ്ണു.,.,.,.കുറച്ചു കഴിയും എന്നേയുള്ളു.,.,.??
ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.,..
സ്നേഹം.,.,
??
❤️❤️❤️
??
Bro indhuvine nerathe ariyam pakshe devante kamukiyayirikum enna thonniyathu njan paranjathu bro vishosam undavilla njan angane parayan karanam oru partil devan swepnam kadirunnuvalle athil avante koode indhuvum undayirunnu appol thanne manasilayi ee penu varum ennu pakshe ithra pettennu pratheeshichilla njan karuthi devanu apakadam sambhavikumbol ival varum ennanu ithrayum pettennu varumennu thonniyilla
മനസ്സിൽ ആയല്ലോ സന്തോഷം..,,.
ഞാൻ പല കാര്യങ്ങളും പലയിടങ്ങളിലും പറയാതെ പറഞ്ഞിട്ടുണ്ട്.,.,
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,..,.
സ്നേഹം.,..,
??
???
???
♥️♥️♥️♥️
???
Dear തമ്പുരാൻ
കഥ ഈ പാർട്ടും കലക്കി …ശ്രീ ഹരി എന്നാണ് അവന്റെ ഇഷ്ടം വെളിപ്പെടുത്തുന്നത് ..അതിനു വേണ്ടി കാത്തിരിക്കുന്നു ..എൻഡ് കൊണ്ടു വന്നു നിർത്തിയത് വല്ലാത്ത ഒരു സർപ്രൈസ്ആഅയി പോയയി ഇനി അടുത്ത പാർട് വരുന്നത് വരെ കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
സസ്പെൻസ് ഇല്ലാതെ നിർത്താൻ പറ്റുന്നില്ല.,.,
കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ.,.,.
സ്നേഹം.,
???
??
??
❤️
??
Pettann ne t part vannotte
ആയിക്കോട്ടെ.,.,.26th ന് ഇട്ടേക്കാം.,.,
സ്നേഹം,.,.
??
thamburane polichu entha payuka……. nalla love story pinne nalla triller oro part kazhiyumbolum aduthath enth akum ennulla akamsha ellam kondum maaram kadha vayich thirnnalulla ellavarkkum samshayam kanumonn ariyilla pakshe enikk und ningal oru thudakkakaran ano bhai
ഒത്തിരി സന്തോഷം ബ്രോ..,,
ഇഷ്ടപ്പെട്ടല്ലോ അത് മതി.,.,
ഞാൻ തുടക്കകാരൻ ആണ് ബ്രോ.,.,
പക്ഷെ വായന ചെറുപ്പം മുതൽ ഉണ്ട്..,,.,
സ്നേഹം..,
??
ഇ ഭാഗയും സൂപ്പർ ആയി
സന്തോഷം ബ്രോ.,.,,.
സ്നേഹം.,.,
??
നൈറ്റ് വായിക്കും ✌️✌️✌️
ആയിക്കോട്ടെ.,.,
??
ഇഷ്ടായി ❤️
ഒത്തിരി സന്തോഷം.,.,.
സ്നേഹം.,.,
??.
28 page theernnath arinjilla
സാരല്യ ബ്രോ.,.,
അടുത്ത പാർട്ടിൽ നോക്കാം,.,
സ്നേഹം ,.,
??
എല്ലാ പാർട്ടും പോലെ ഈ പാർട്ടും ❤️❤️❤️
ശ്രീകുട്ടിയെ അധികം കരയിപ്പിക്കരുതേ എന്തോ വല്ലാത്ത ഫീലിംഗ് ആണ്☹️?
Next പാർട്ടിൽ തന്നെ ദേവന്റെ പ്ലാനിങ് നടത്തണം
പേജ് ഇത്തിരി കുറഞ്ഞാലും സാരമില്ല അപ്‌ലോഡിംഗ് Date മാക്സിമം കുറക്കൂ☹️2ആഴ്ച ഓക്കേ വെയ്റ്റിംഗ് നിർത്തണോ ?
2 ആഴ്ച പിടിക്കും ബ്രോ.,.,.
ജോലിയുടെ ഇടക്ക് ആണ് എഴുത്ത്.,.,
5000 words ആണ് എഴുത്ത്.,.,
അത് അങ്ങനെ തന്നെ പോട്ടെ.,..,
സ്നേഹം
???
pwoli pwoli??
താങ്ക്സ് ബ്രോ.,.,
,♥️♥️♥️♥️
???
ഉണ്ണിയേട്ടൻ 2end..????
വായിച്ചിട്ട് പറയാ… എന്തരോ എന്തോ
??
??
??