റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

അത് എനിക്ക് കൂടുതൽ സൗകര്യമായിരുന്നു…

 

കുട്ടികളായ നിങ്ങളും അവനിൽ നിന്നും അകന്നു…

 

അച്ചായനോട് പോലും അവൻ മിണ്ടാതെ ആയി..

 

പക്ഷെ അവന്റെ പഠിപ്പ് മാത്രം അച്ചായൻ മുടക്കിയിരുന്നില്ല…

 

വർഷങ്ങൾ അങ്ങനെ പലതും കടന്ന് പോയി…

 

പക്ഷെ കാലം എന്റെ തെറ്റിനുള്ള ശിക്ഷ കാത്തു വച്ചിരുന്നു…

 

പണിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ നിങ്ങളുടെ അപ്പൻ പിന്നീട് എഴുന്നേറ്റില്ല…

 

കൈയിലുള്ള പണം മുഴുവൻ ചികിത്സയ്ക്കായി ചിലവാക്കി…

 

എന്നിട്ടും അച്ചായനെ രക്ഷിക്കാനായില്ല…

 

മാസങ്ങളോളം ഒരേ കിടപ്പിൽ അനങ്ങാൻ പോലും കഴിയാതെ അദ്ദേഹം കിടന്നു…

 

ഈ സമയങ്ങളിൽ എല്ലാം കൂടെ അവൻ സഹായത്തിനു ഉണ്ടായിരുന്നെങ്കിലും എന്നോടൊ അച്ചായനോടോ സ്നേഹത്തോടെ മിണ്ടിയിട്ടില്ല…

 

അത്രയേറെ അവന്റെ മനസ്സ് മരവിച്ചിരുന്നു….

 

തന്റെ കുഞ്ഞിനോട് ചെയ്ത തെറ്റുകളുടെ പാപഭാരവും നെഞ്ചിലേറ്റി നീറി നീറിയാണ് നിങ്ങളുടെ അപ്പച്ചൻ മരിച്ചത്…

 

പിന്നീട് കഷ്ടതയുടെ കാലമായിരുന്നു…

 

ബന്ധുക്കൾ അച്ചായന് ആപത്ത് സംഭവിച്ചതോടെ കൈയൊഴിഞ്ഞിരുന്നു….

 

പറക്കമറ്റാത്ത നിങ്ങളെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന കാലം…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.