നിങ്ങളെയും ഞാൻ അവനിൽ നിന്നും അകറ്റി നിർത്തി ….
നിങ്ങളെ ഒന്ന് തലോടാൻ പോലും അവനെ സമ്മതിച്ചിരുന്നില്ല…
പകലന്തിയോളം പണിയെടുത്തു വരുന്ന അച്ചായന് വീട്ടിലെ എന്റെ മാറ്റം അത്രപെട്ടെന്നു മനസ്സിലായിരുന്നില്ല…
അദ്ദേഹം അറിഞ്ഞപ്പോഴേക്കും നമ്മളും അവനും തമ്മിൽ വല്ലാതെ അകന്നിരുന്നു…
സ്നേഹത്തോടെയുള്ള അച്ചായന്റെ ഉപദേശങ്ങളെയെല്ലാം കണ്ണീര് കൊണ്ടും നിങ്ങളെയും മുന്നിൽ നിർത്തി ഞാൻ പ്രതിരോധിച്ചു ..
രണ്ട് പിഞ്ചു പെണ് കുഞ്ഞുങ്ങളെയും അവരുടെ അമ്മയുടെയും കണ്ണീരിന് മുന്നിൽ ആ സാധു മനുഷ്യന് മനാസ്സില്ലെങ്കിൽ കൂടി അവനെ അകറ്റെണ്ടി വന്നു…
മനപ്പൂർവം അല്ലെങ്കിൽ കൂടി എനിക്കും നിങ്ങൾക്കും വേണ്ടി അദ്ദേഹം അവനോട് സംസാരം കുറച്ചു…
സ്വന്തം അപ്പനും തനിക്ക് അന്യനായി എന്ന ബോദ്ധ്യം അവനെ ആകെ തളർത്തി…
വീടിന് പുറത്തെ ഏതെങ്കിലും മൂലയിൽ ഒറ്റക്കിരുന്നു അവൻ കരയുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്…
പക്ഷെ അപ്പോഴൊന്നും ഒരു മനസ്സലിവും തോന്നിയിട്ടില്ല എനിക്ക്…
പോകെ പോകെ അവൻ കരയാതെ ആയി… എപ്പോഴും ഒറ്റക്ക് ഇരിക്കും..
എത്ര വഴക്ക് പറഞ്ഞാലും അടിച്ചാലും ഒരു നിസ്സംഗ ഭാവത്തോടെ നിൽക്കും
അധികം കൂട്ടുകാരില്ല…
വിശന്നാൽ കൂടി ഒന്നും ചോദിക്കാതെ ആയി..
എന്തെങ്കിലും കൊടുത്താൽ മാത്രം കഴിക്കും…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??