റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

ഒടുവിൽ അവന്റെ അപ്പച്ചനേക്കാൾ കൂടുതൽ ഇഷ്ടം അവന് എന്നോടായി…

 

എനിക്കും അവൻ സ്വന്തം മോനായിരുന്നു…

 

എന്റെ ചൂട് പറ്റിയല്ലാതെ അവൻ ഉണ്ണാറില്ല,ഉറങ്ങാറില്ല…

 

എന്തിനും ഞാൻ വേണമായിരുന്നു…

 

ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കികൊണ്ട് ഞങ്ങൾക്കിടയിലേക്ക് നീ വന്നു,, പുറകേ റിൻസിയും..

 

സ്വന്തം ചോരയിൽ കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവന്റെ കാര്യത്തിലുള്ള എന്റെ ശ്രദ്ധ കുറഞ്ഞിരുന്നു…

 

പക്ഷെ അപ്പോഴും അവൻ എന്നോട് വല്ലാത്ത അടുപ്പമായിരുന്നു…

 

അപ്പച്ചനോടൊപ്പം നിങ്ങളെ കാണാൻ അവൻ എന്റെ വീട്ടിലേക്ക് എപ്പോഴും എത്തുമായിരുന്നു…

 

റിൻസിയെ പ്രസവിച്ചതിനു ശേഷം സ്വന്തം വീട്ടിൽ നിന്നും വന്ന ഞാൻ പുതിയൊരു സ്ത്രീ ആയിരുന്നു…

 

അമ്മച്ചിയുടെയും ബന്ധുക്കളുടെയും ഉപദേശങ്ങളും പ്രവചനങ്ങളും അത്രമാത്രം എന്നിൽ വേരുറപ്പിച്ചിരുന്നു…

 

സ്വന്തം ചോരയിൽ കുഞ്ഞുങ്ങൾ പിറന്നതോടെ ഞാൻ എന്ന സ്ത്രീ കൂടുതൽ സ്വാർത്ഥയായി…

 

എന്റെ കുട്ടികളുടെ ഭാവി ഇരുട്ടിലാക്കാൻ പോകുന്ന ഒരു ശത്രുവായി എല്ലാവരും അവനെ എന്റെ മനസ്സിൽ അപ്പോഴേക്കും പ്രതിഷ്ഠിച്ചിരുന്നു…

 

പതിയെ ഞാൻ അവനെ എന്നിൽ നിന്നും അകറ്റാൻ തുടങ്ങി..

 

എന്റെ മനസ്സ് അറിയാതെ അമ്മയുടെ സ്നേഹത്തിനായി അവൻ എന്നിലേക്ക് വീണ്ടും അടുത്തു…

 

അവന്റെ ശരീരത്തിൽ എന്റെ കോപത്തിന്റെ അടയാളങ്ങൾ എപ്പോഴും കാണുമായിരുന്നു…

 

എന്റെ വഴക്കുകളും വെറുപ്പ് നിറഞ്ഞ നോട്ടവും കുത്തുവാക്കുകളും അവനെ എന്നിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് എന്ന് ആ കൗമാരക്കാരന് പിന്നീടെപ്പോഴോ മനസ്സിലായി..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.