അവർ മൂവരും ആ ഹാളിൽ നിലയുറപ്പിച്ചു…
ആശ്ചര്യത്തോടെ ചുറ്റും നോക്കിയ ഷേർളി ആ കാഴ്ച കണ്ട് തകർന്ന് പോയി…
അമ്മയുടെ മുഖത്തെ ഭാവമാറ്റം കണ്ട് അവരും അങ്ങോട്ടേക്ക് നോക്കി…
പണ്ടെങ്ങോ എടുത്ത തങ്ങളുടെ കുടുംബ ഫോട്ടോ വലുതായി ഫ്രെയിം ചെയ്ത് ഭിത്തിയിൽ വച്ചിരിക്കുന്നു…
പിന്നെ കണ്ടത് ചേട്ടായിയുടെ അമ്മച്ചിയുടെ ചിത്രമാണ്…
ആദ്യമായാണ് ആ മുഖം അവർ കാണുന്നത്…
“ആ പുഞ്ചിരിക്കുന്ന അമ്മച്ചി എത്ര സുന്ദരിയാണ്…”
റിനി പറഞ്ഞു…
തൊട്ടടുത്തായി തങ്ങളുടെ അമ്മച്ചിയും ചേട്ടായിയും അപ്പച്ചനും ഒന്നിച്ചുള്ള ഫോട്ടോ…
പിന്നീട് കണ്ടത് ഷേർളിയും അവനും മാത്രമായുള്ള ഫോട്ടോയാണ്…
അത് കണ്ടതും ഷേർളിയുടെ മനസ്സ് വല്ലാതെ പിടഞ്ഞു…
ആ പഴയ ഓർമകൾ അവളുടെ ഉള്ളിലേക്ക് ഇരച്ചു കയറി…
അവന്റെ മാത്രം അമ്മച്ചിയായി നടന്ന കാലത്തെ ചിത്രമാണത്…
താനും അച്ചായനും അവനും മാത്രമായുള്ള ആ കാലത്തെപ്പോഴോ തന്റെ നിർബന്ധം മൂലം എടുപ്പിച്ചതാണ് അത്…
മൂവരും ഒരുമിച്ചെടുത്തിന് ശേഷം എന്റെ നിർബന്ധം കൊണ്ട് അച്ചായനെ മാറ്റി നിർത്തി ഞാനും അവനുമായി എടുത്ത ചിത്രം…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??