റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

എങ്ങോട്ടോ നോക്കി അവൻ ചോദിച്ചു…

 

“ഞങ്ങള് ഇന്നാ അറിയുന്നേ…. കുഴപ്പം ഒന്നൂല്ലാരുന്നു…”

 

റിനി പറഞ്ഞു…

 

“തണുപ്പ് കൊള്ളേണ്ട അകത്തേക്ക് വാ..”

 

അവർ മൂവരും കേൾക്കാൻ കൊതിച്ച വാക്ക് അവന്റെ നാവിൽ നിന്നും വന്നു…

 

അത് പറയുമ്പോഴും ആ മുഖത്തെ ഭാവത്തിന് മാറ്റമില്ലെന്നത് റിൻസി ശ്രദ്ധിച്ചു..

 

ഷേർളിയുടെ മനസ്സ്  സന്തോഷം കൊണ്ട് ആറാടുകയായിരുന്നു…

 

വർഷങ്ങൾക്ക് ശേഷം അവരാ വീടിനകത്തെക്ക് കാലെടുത്ത് വച്ചു…

 

അവരുടെ കണ്ണിൽ നിന്നും അറിയാതെ എന്തിനോ ഒരു തുള്ളി കണ്ണീർ ആ വീട്ടിൽ വീണു…

 

ഒരിക്കൽ അവന്റെയൊപ്പം ഉറങ്ങിയ വീട്,

 

അവനോടൊപ്പം കളിച്ച വീട്..

 

അങ്ങനെ ഒരുപാട് മനോഹരമായ നിമിഷങ്ങൾ തന്ന ആ ഓർമക്കൂടാരത്തിലേക്ക് അവർ നടന്നു കയറി…

 

ഓര്മവച്ച നാൾ മുതൽ പുറത്ത് നിന്ന് കണ്ട ആ വീട്ടിലേക്ക് റിനിയും റിൻസിയും ആവേശത്തോടെ നോക്കി…

 

തങ്ങളുടെ ചേട്ടായിയുടെ വീട്ടിലേക്ക് കയറിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഇരുവരും..

 

തങ്ങളുടെ മോഹങ്ങൾ പൂവണിയാൻ അധികം കാലതാമസം ഇല്ലെന്ന് അവരുടെ ഉള്ളം മന്ത്രിച്ചു…

 

ഉള്ളിലേക്ക് കയറിയതും വാതിൽ കുറ്റിയിട്ട് ഒന്നും പറയാതെ അവൻ അകത്തേക്ക് പോയി…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.