വർധിച്ച നെഞ്ചിടിപ്പോടെ അവർ മൂവരു വീടിന്റെ മുൻവശത്തെ വാതിലിൽ എത്തി…
മക്കളേയും കൂട്ടി തിരികെ വീട്ടിലേക്ക് പോയാലോ എന്ന് പോലും ഒരുവേള ഷേർളി ചിന്തിച്ചു…
പക്ഷെ അപ്പോഴേക്കും മുൻവശത്തെ ബെല്ലിൽ റിൻസിയുടെ കൈകൾ അമർന്നിരുന്നു…
അകത്തെ മുറിയിലെ വെളിച്ചം തെളിയുന്നത് അവർ ശ്രദ്ധിച്ചു…
വാതിൽ തുറക്കുന്ന ശബ്ദവും അവരുടെ ചെവികളിലേക്ക് എത്തി…
കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും അവർ വിയർക്കാൻ തുടങ്ങിയിരുന്നു…
മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…
ആ വാതിൽ തുറക്കപ്പെട്ടു…
ഉറക്കച്ചേവിടോടെ റെജി വാതിൽക്കൽ നിന്നു..
അവൻ അവർ മൂവരെയും ശ്രദ്ധയോടെ നോക്കി…
അവരുടെ ആ നിൽപ്പ് അവനിൽ എന്തോ ഭയം ഉണർത്തി…
“എന്നാ പറ്റി…”
ആശങ്കയോടെ അവൻ ചോദ്യമെറിഞ്ഞു..
“അത് …അത് വീട് മുഴുവൻ ചോരുന്നു… എല്ലാ
മുറികളിലെയും ഓട് പൊട്ടിയിട്ടുണ്ട് …”
ഷേർളി എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
അവൻ വീടിന്റെ തിണ്ണയിലേക്ക് ഇറങ്ങി അവരുടെ വീട്ടിലേക്ക് നോക്കി…
അപ്പോഴും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു….
“ഓട് പൊട്ടിയിരിക്കുന്ന വിവരം എന്നാ പറയാഞ്ഞേ…”
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??