ഒരുതരം നിസ്സംഗത ആ മുഖത്ത് തെളിഞ്ഞു…
രാത്രി ആയതും അവൻ തന്റെ വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ ഇരിപ്പുറപ്പിച്ചു…
അപ്പോഴേക്കും അപ്പുറത്തെ വീട്ടിൽ നിന്നും പ്രാർത്ഥനാ വചനങ്ങൾ കേട്ട് തുടങ്ങിയിരുന്നു..
അവനും കുരിശ്‌വരച്ചു…
റിൻസിയുടെ ശബ്ദം ആണ് ഉച്ചത്തിൽ അവന് കേൾക്കാൻ പറ്റിയിരുന്നത്…
ആ വീട്ടിലെ വായാടിയും അവളായിരുന്നു…
അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…
ആ പഴയ കുറുമ്പികൾ വളർന്നിരിക്കുന്നു…
തന്നെക്കാൾ 9 വയസ്സിന് ഇളയതാണ് റിനി..ഇപ്പോൾ പ്ലസ് ടു ആയിരിക്കുന്നു..
റിനിക്ക് രണ്ട് വയസ്സ് ഇളയതാണ് റിൻസി..
കാലചക്രം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ വളരെ വേഗത്തിൽ പായുകയാണ്..
അവർക്ക് വേണ്ടി എന്തെങ്കിലും താൻ കരുതി വയ്ക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് അവന്റെ ഉള്ളം പറഞ്ഞു…
പെട്ടെന്ന് അവൻ ഭിത്തിയിൽ തൂക്കിയ അപ്പന്റെ ഫോട്ടോയിലേക്ക് നോക്കി…
അപ്പച്ചനെ ഓർക്കുമ്പോൾ എന്ത് തരം വികാരമാണ് തന്നിൽ ഉണ്ടാകുന്നത് എന്ന് ഇപ്പോഴും അവനറിയില്ല…
സ്നേഹമോ, വെറുപ്പോ, അതോ കുറ്റബോധമോ…
രാത്രിയുടെ ഇരുട്ടിന് അപ്പോഴേക്കും കനം വച്ച് തുടങ്ങിയിരുന്നു…
വൃശ്ചിക മാസത്തെ കുളിരുള്ള കാറ്റേറ്റ് അവനാ തിണ്ണയിൽ ഇരുന്ന് മെല്ലെ കണ്ണുകളടച്ചു..
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??