റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

“ഓഹ് വേണ്ട… ഉറങ്ങുന്ന അവനെ ഇനി ബുദ്ധിമുട്ടിക്കേണ്ട.. പാവം..”

 

ഷേർളി പറഞ്ഞു…

 

“അല്ലേലും ഇപ്പോ അങ്ങോട്ട് ചെന്ന് പറഞ്ഞാൽ ചേട്ടായി എന്നാ ചെയ്യാനാ… നേരം വെളുക്കട്ടെ”

 

റിനിയും അഭിപ്രായം വ്യക്തമാക്കി..

 

“അല്ല ഇച്ചേച്ചി ഒരു ഗുണമുണ്ട്…നമുക്ക് ഇതിന്റെ പേരും പറഞ്ഞു കുറച്ച് നേരം ചേട്ടായിയോടൊപ്പം ആ വീട്ടിൽ ഇരുന്നൂടെ…”

 

റിൻസി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

 

“ആ അത് കൊള്ളാല്ലോ… നിനക്ക് എന്നാ കാഞ്ഞ ബുദ്ധിയാടി കൊച്ചേ…”

 

റിനി അവളെ പ്രശംസിച്ചു…

 

“ആ എന്നാ വാ പോയേക്കാം…”

 

ഇരുവരെയും ഞെട്ടിച്ചുകൊണ്ട് ഷേർളി പറഞ്ഞു…

 

ഒന്നും മിണ്ടാതെ ഇരുവരും ഷേർളിയെ നോക്കിയിരുന്നു…

 

“എന്നാ പോണില്ലേ…”

 

അവർ മക്കളെ നോക്കി ചോദിച്ചു…

 

“പോണുണ്ട്… പക്ഷെ ഞങ്ങള് രണ്ടും മാത്രേ പോകുന്നുള്ളൂ… അമ്മച്ചി ഇവിടിരുന്നോ…”

 

റിനി പറഞ്ഞു…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.