ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ…
ശ്രമങ്ങൾ മുറപോലെ നടന്നു…
ഫലപ്രാപ്തി മാത്രം കിട്ടിയിരുന്നില്ല…
ധനുമാസത്തിലെ ആ രാവ് പതിവിന് വിപരീതമായി ഇരുണ്ട് കാണപ്പെട്ടു…
മുഖത്തേക്ക് വെള്ളം ഇറ്റ് വീണപ്പോഴാണ് റിനി ഉറക്കമുണർന്നത്…
തങ്ങളുടെ മുറിയുടെ ഓടിന് ചോർച്ച ഉണ്ടെന്ന നഗ്ന സത്യം അവൾ മനസ്സിലാക്കി…
അപ്പോഴേക്കും മുറിക്കുള്ളിലേക്ക് വെള്ളത്തിന്റെ വരവ് കൂടിയിരുന്നു…
മഴവെള്ളം മുഖത്ത് വീണതും ഷേർളിയും റിൻസിയും ഉറക്കത്തിന്റെ ആലസ്യം വിട്ട് എഴുന്നേറ്റിരുന്നു..
റിനിയും റിൻസിയും തങ്ങളുടെ കട്ടിൽ വെള്ളം വീഴാത്തൊരു മൂലയിലേക്ക് നീക്കിയിട്ടു…
ഷേർളി അപ്പോഴേക്കും കുറച്ച് പാത്രങ്ങളുമായി എത്തി…
മുറിയാകമാനം മഴവെള്ളം കൊണ്ട് നിറഞ്ഞു…
നേരം പുലരാൻ കുറച്ച് നേരമേ ഉള്ളു എന്നതിനാൽ അവർ ഹാളിലെ കസേരകളിൽ ഇരിപ്പുറപ്പിച്ചു…
ആ മുറി ഒഴികെ മറ്റ് മുറികൾ എല്ലാം ചോരുന്നുണ്ടായിരുന്നു…
പരസ്പരം മുഖത്തോട് മുഖം നോക്കി അവർ നേരം വെളുപ്പിക്കാൻ തീരുമാനിച്ചു…
“അല്ല നമുക്ക് ചേട്ടായിയുടെ അങ്ങോട്ട് പോയാലോ…”
റിൻസിയുടെ വക ചോദ്യം…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??