“നീ അങ്ങനെ വലിയ പുള്ളി ആകണ്ട… ഒരിക്കൽ ഞാനും ചേട്ടായിയുടെ വണ്ടിയിൽ കയറും… നോക്കിക്കോ…”
നടക്കിലെങ്കിലും ജയിക്കാനെന്നോണം റിനി പറഞ്ഞു…
“ആ പുളിക്കും പുളിക്കും…”
റിൻസി നാക്ക് പുറത്തേക്ക് തള്ളി റിനിയെ കളിയാക്കി…
തന്റെ കൈയ്യിൽ കിട്ടിയ തലയിണ റിൻസിയുടെ നേർക്ക് എറിഞ്ഞുകൊണ്ടാണ് റിനി മറുപടി നൽകിയത് ..
പിന്നെ അവിടെ നടന്നത് പൊരിഞ്ഞ യുദ്ധമായിരുന്നു…
ചേകവന്മാർ ഒന്നിനോടൊന്ന് മികച്ചു നിന്നു ..
തലയിണകൾ കാറ്റിൽ പറന്നു…
കുപ്പിവളകൾ നിലത്തേക്ക് വീണ് ചിരിച്ചു…
ഷേർളി വിറകുമായി വന്നതോടെ യുദ്ധം നിർത്തി ഇരുവരും ഒരുമുറിയിൽ ഒളിവിൽ പാർത്തു…
പിറ്റേന്ന് ഇരുവരും സ്‌കൂളിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അവനെ വീടിന് മുൻപിൽ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല…
നിരാശയോടെ അവർ സ്‌കൂളിലേക്ക് മടങ്ങി…
വൈകിട്ട് ട്യൂഷൻ സെന്ററിൽ നിന്നും റിൻസി കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു…
അപ്പോഴാണ് ആ കാഴ്‌ച അവളുടെ കണ്ണുകളിൽ തെളിഞ്ഞത്…
റെജിയുടെ ബൈക്ക് റോഡിന് മറുവശം ഒരു കടയോട് ചേർന്ന് ഇരിക്കുന്നു…
പക്ഷെ അരികിലെവിടെയും അവനെ അവൾ കണ്ടില്ല…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??