അവരുടെ കാര്യങ്ങളിൽ താൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലഘട്ടം ആണ് ഇനിയുള്ളത് എന്ന് അവൻ മനസ്സിലാക്കി…
മറുവശത്ത് റിൻസി ഭയമെന്ന വികാരത്തെ മറികടന്ന് കൂടുതൽ സന്തോഷവതിയായി കണ്ടു..
കുറച്ച് വിഷമിച്ചെങ്കിലും ചേട്ടായിയോടൊപ്പം ബൈക്കിൽ വരുക എന്ന സ്വപ്നം സാധ്യമായതിൽ അവൾ സന്തോഷിച്ചു…
പക്ഷെ റിൻസിയുടെ മുഖം തിളങ്ങി നിൽക്കുമ്പോൾ റിനിയുടെ മുഖം മ്ലാനമായിരുന്നു…
“എന്നാ സ്പീഡ് ആന്നെ ഈ ചേട്ടയിക്ക്… പറപ്പിക്കുവല്ലേ…”
റിനിയെ ചൊടിപ്പിക്കാൻ റിൻസി തുടക്കമിട്ടു..
ഒന്നും മിണ്ടാതെ എങ്ങോട്ടേക്കോ നോക്കിയിരിക്കുക മാത്രമാണ് റിനി ചെയ്‌തത്..
“ഇങ്ങോട്ട് നോക്ക് ഇച്ചേച്ചി ..”
അവൾ റിനിയെ വിളിച്ചു…
“പക്ഷെ ഞാൻ പേടിച്ചില്ല കേട്ടോ… ഞാൻ ചേട്ടായിയെ ഇങ്ങനെ രണ്ട് കൈകൊണ്ടും കെട്ടിപ്പിടിച്ച് ഇരുന്നു…അങ്ങനെ പോകാൻ നല്ല രസമാണ്…”
അത് കേട്ടതും വിളറിയ മുഖത്തോടെ റിനി അവളെ നോക്കി…
ഇച്ചേച്ചിയുടെ ആ ഭാവം കണ്ടതും റിൻസിയുടെ ഉള്ളിൽ വിജയകാഹളം മുഴങ്ങി…
“ശോ… ഇച്ചേച്ചിക്ക് എങ്ങനെ അറിയാനാ ഇതൊക്കെ… പാവം ബൈക്കിൽ പോയിട്ടില്ലല്ലോ…പോട്ടേ സരമില്ലാട്ടോ…”
ഉള്ളിൽ ചിരിച്ചുകൊണ്ട് റിൻസി അവളെ ആശ്വസിപ്പിച്ചു…
പക്ഷെ അതും കൂടി കേട്ടതോടെ റിനി വല്ലാതെ തളർന്നു…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??