സ്ത്രീ സഹജമായ ആ പ്രക്രിയ അത് ലോകാവസാനം വരെ തുടരുക തന്നെ ചെയ്യും..
റിനിയുടെ ആ മുഖഭാവം കണ്ടതും റിൻസി തോളിലുള്ള പിടുത്തിത്തിന്റെ മുറുക്കം ഒന്നുകൂടെ കൂട്ടി…
ബസ്സ് ഇല്ലാത്തതാണ് താമസിക്കാൻ കാരണമെന്ന് കള്ളം പറഞ്ഞതുകൊണ്ട് ഷെർളിക്കും റിനിക്കും ആശ്വാസമായി…
അവർ നിറ കണ്ണുകളോടെ അവനെ നോക്കി…
അത് കണ്ടതും അവന്റെ ഹൃദയത്തിൽ വല്ലാത്തൊരു നൊമ്പരമുണ്ടായി…
ഒന്നും പറയാതെ അവൻ വീട്ടിനുള്ളിലേക്ക് കയറി…
കണ്ണുകൾ തുടച്ചുകൊണ്ട് ഷേർളി മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്ക് പോയി…
അപ്പോഴും അവർ വീടിനകത്ത് കയറി എന്ന് ഉറപ്പു വരുത്തും വരെ അവനാ ജനാലയ്ക്ക് അരികിൽ നിൽക്കുന്നുണ്ടായിരുന്നു…
ഇത്രയും നാളും ഇല്ലാത്തൊരു വീർപ്പുമുട്ടൽ അവന് തോന്നി…
താൻ അവളുടെ അടുത്തേക്ക് എത്താൻ ഒരല്പം താമസിച്ചിരുന്നെങ്കിൽ …അവനത് ഓർക്കാനേ കഴിയുന്നില്ല….
അവർക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുത്ത് താൻ തന്റെ കടമകൾ എല്ലാം ഭംഗിയായി
നിർവഹിക്കുന്നുണ്ട് എന്ന അവന്റെ മിഥ്യാധാരണയ്ക്ക് ആണ് ഇന്ന് പ്രഹരമേറ്റത്…
അവർ വളർന്നിരിക്കുന്നു…
തന്റെ ഉത്തരവാദിത്വങ്ങൾ കൂടിയിട്ടെ ഉള്ളു എന്നവന് ബോധ്യമായി…
?????
?????
Nyz muthy ???????? സ്നെഹം മാത്രം
ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??
????
ഒരുപാട് ഇഷ്ടമായി
പെരുത്തിഷ്ടം ഷാസ്??
മനോഹരം….
പെരുത്തിഷ്ടം അച്ചൂസ്??
❤️❤️❤️
മനൂസ്,
ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?
കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??
ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?
കാത്തിരിക്കുന്നു
പെരുത്തിഷ്ടം പുള്ളെ??
മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…
അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??
മനൂസ്,
വളരെ മനോഹരമായി എഴുതി,
കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??