റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

 

എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അവൻ ഒന്ന് പതറി…

 

അവൾ വന്നിരുന്ന ബസ്സ് റൂട്ടിലൂടെ അവൻ ബൈക്കിൽ  യാത്ര ചെയ്തു..

 

ഹൃദയമിടിപ്പിന്റെ താളം ക്രമാതീതമായി കൂടിയത് അവനറിഞ്ഞു…

 

ഗ്രാമപ്രദേശം ആയതിനാൽ ബസ്സുകൾ വളരെ കുറവാണ്‌ ആ നാട്ടിൽ..

 

സന്ധ്യയയോടെ വഴികളും വിജനമായി തുടങ്ങും…

 

ഇരുവശത്തേക്കും തന്റെ കാത് കൂർപ്പിച്ചാണ് അവന്റെ യാത്ര…

 

വഴികളിലെ ചെറിയ ശബ്ദങ്ങൾ പോലും അവനിൽ വല്ലാത്ത ഭയമുണ്ടാക്കി…

 

ദിനംപ്രതി വായിക്കുന്ന പത്രങ്ങളിലെ തലക്കെട്ടുകൾ അവന്റെ ബോധമണ്ഡലത്തിൽ മിന്നി മറഞ്ഞു…

 

ശരീരത്തിന് വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു…

 

ബൈക്കിന്റെ നിയന്ത്രണവും ഇടക്കിടെ പാളുന്നുണ്ടായിരുന്നു…

 

പെട്ടെന്നാണ് ദൂരെ നിന്നൊരു കാഴ്ച അവന്റെ ദൃഷ്ടിയിൽ പെട്ടത്…

 

ഒരു പെണ്കുട്ടി റോഡിലൂടെ ഓടി വരുന്നു…

 

സന്ധ്യ ആയതിനാൽ മുഖം വ്യക്തമായി തിരിച്ചറിയാൻ

കഴിയാത്തത്ര ദൂരത്തിൽ ആയിരുന്നു ആ കുട്ടി…

 

അവൻ തന്റെ ബൈക്ക് വളരെ വേഗത്തിൽ ആ രൂപത്തിന് അരികിലേക്ക് പായിച്ചു…

 

അടുക്കും തോറും അവന്റെ നെഞ്ചിലെ തീ ആളിക്കത്തി…

 

അടുത്തെത്തിയതും അത് തന്റെ റിൻസിയാണെന്ന് അവൻ തിരിച്ചറിഞ്ഞു…

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.