റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

 

തിരിച്ചു മറുപടി നൽകാതെ അവൻ വീടിന്റെ അകത്തേക്കു നടന്നു കയറി ..

 

അവൻ നടന്നു പോകുന്നതും നോക്കി അവൾ അവിടെ നിന്നു..

 

“റിനി….”

 

അവന്റെ വിളി കേട്ടതും അവൾ മുൻവശത്തേക് ഓടി ..

 

പേഴ്‌സിൽ നിന്നും ആവശ്യമായ പണം അവളുടെ കൈയിൽ അവൻ ഏൽപിച്ചു …

 

പണം കൈപ്പറ്റിയതിനു ശേഷം ഞൊടിയിടയിൽ അവൾ  തന്റെ മിഴികൾ കൊണ്ട് ചേട്ടായിയുടെ വിയർപ്പു പറ്റിയ ദേഹത്തേക്ക് ഓട്ട പ്രദിക്ഷണം നടത്തി…

 

പതിവില്ലാതെ  തന്നെ നോക്കി നിൽക്കുന്ന അവളെ റെജി ഒരു അമ്പരപ്പോടെ നോക്കി ..

 

“എന്താടി …..”

 

അവന്റെ ശബ്‌ദം കേട്ടതും അവൾ ഒന്ന് പകച്ചു …

 

” അത് …അത് …ചോര ”

 

അവന്റെ കൈകളിലേക്  നോക്കി അവൾ എങ്ങെനയൊ പറഞ്ഞൊപ്പിച്ചു ….

 

അപ്പോഴാണ് അവൻ കൈ ചെറുതായി മുറിഞ്ഞു ചോര വരുന്നത് ശ്രെദ്ധിച്ചത്…

 

“എന്തേ നീ ഇതിനു മുൻപ് ചോര കണ്ടിട്ടില്ലേ…”

 

ഇല്ല എന്നർത്ഥത്തിൽ അവൾ തല കുലുക്കി …

 

“നിന്ന് വായിനോക്കാതെ സ്കൂളിൽ പോടീ ….”

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.