റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

അപ്പോഴും ഇതൊന്നുമറിയാതെ വൃശ്ചിക മാസത്തെ കുളിരുള്ള പ്രഭാത കാറ്റേറ്റ് അവൻ അവിടമാകെ നടക്കുകയായിരുന്നു ..

 

സമയം വളരെ വേഗത്തിൽ നീങ്ങി തുടങ്ങി ..

 

സ്കൂൾ ബാഗും തോളിൽ  തൂക്കി റിനി മടിച്ചു

മടിച്ചാണ് അവന്റെ വീട്ടിലേക് നടന്നു വന്നത് ..

 

ഫീസ് ചോദിക്കുന്നതോടപ്പം അവനോടെന്തെങ്കിലും കുശലാന്വേഷണം നടത്തണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരിച്ചുന്നു …

 

വീട് അടുക്കുംതോറും അവളുടെ ധൈര്യം ചോർന്നുകൊണ്ടേയിരുന്നു ..

 

വീടിന്റെ മുൻവശത്ത് എത്തിയെങ്കിലും അവൾക് അവനെ കാണാൻ സാധിച്ചിരുന്നില്ല ..

 

അവൾ വീടിന്റെ പിറകു വശത്തേക്കു മെല്ലെ നടന്നു ..

 

മെഡിക്കൽ റെപ് ആയി ജോലി നോക്കുന്നോടൊപ്പം തന്നെ റെജിക്ക് പറമ്പിൽ അത്യാവശ്യം കൃഷിയും ഉണ്ടായിരുന്നു ..

 

മറ്റെന്തിനേക്കാളും അവൻ മണ്ണിനെ വിശ്വസിച്ചിരുന്നു..

 

അവളുടെ ഊഹം തെറ്റിയില്ല …

 

പറമ്പിൽ വാഴക്  തടമെടുക്കുന്ന റെജിയെ ആണ് അവിടെ കണ്ടത് …

 

തന്റെ പിന്നിലൊരു  കാൽ പെരുമാറ്റം ശ്രവിച്ചതോടെ അവൻ തിരിഞ്ഞു നോക്കി …

 

“എന്താ ….”

 

അവൻ കനത്ത ശബ്ദത്തോടെ ചോദിച്ചു ….

 

അവന്റെ ഉറച്ച ശബ്‌ദം കേട്ടതോടെ അവൾ ആകെ പരുങ്ങി …

 

“ഫീസ് …….”

 

അവൾ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു ..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.