റെജിയുടെ സുവിശേഷങ്ങൾ 1 [മനൂസ്] 3333

റെജിയുടെ സുവിശേഷങ്ങൾ 1

Rejiyude Suvisheshangal Part 1 | Author : ManuS

 

(ഇത് റെജിയുടെ കഥയാണ്.. അവന്റെ ആത്മസംഘർഷങ്ങളുടെ കഥ)

 

“ഇവിടാരൂല്ലേ….”

 

ചുമലിലേന്തി വന്ന സഞ്ചി നിലത്ത് വച്ചുകൊണ്ട് റെജി ചോദിച്ചു…

 

“റിൻസി….”

 

അവന്റെ തൊണ്ടയിൽ നിന്നും ഇടിമുഴക്കം പോലെ ശബ്ദം പുറപ്പെട്ടു…

 

ഞൊടിയിടയിൽ ഷേർളിയും റിനിയും ഉമ്മറത്തേക്ക് വന്നു…

 

“സാധനങ്ങൾ എല്ലാം ഉണ്ടോന്ന് നോക്ക്… വല്ലതും വിട്ട് പോയിട്ടുണ്ടെങ്കിൽ പറയു… രാത്രി പോകുമ്പോ വാങ്ങി വരാം…”

 

അവൻ പറഞ്ഞു തീർന്നതും ഇരുവരും വളരെ വേഗത്തിൽ സാധനങ്ങൾ എല്ലാം ഉണ്ടോയെന്ന് നോക്കി ബോധ്യപ്പെട്ടു….

 

“എല്ലാം ഇല്ലേ…”

 

വീണ്ടുമാ ശബ്ദം ഉയർന്നു…

 

“ഉണ്ട്..”

 

ഷേർളി മറുപടി പറഞ്ഞു…

 

പക്ഷെ റിനിയുടെ മുഖത്ത് എന്തിന്റെയോ അഭാവം നിഴലിച്ചിരുന്നു..

 

“എന്താടി…”

അവൻ അവൾക്ക് നേരെ ചോദ്യമെറിഞ്ഞു..

 

“അത്… എനിക്ക്…”

 

“എന്താന്ന് വച്ചാൽ തൊള്ള തുറന്ന് പറയടീ..”

 

അവൻ അലമുറയിട്ടു..

20 Comments

    1. ?????

  1. Nyz muthy ???????? സ്നെഹം മാത്രം

    1. ഒരു ലോഡ് പെരുത്തിഷ്ടം പുള്ളെ??

    2. ????

  2. ഒരുപാട് ഇഷ്ടമായി

    1. പെരുത്തിഷ്ടം ഷാസ്??

  3. മനോഹരം….

    1. പെരുത്തിഷ്ടം അച്ചൂസ്??

      1. ❤️❤️❤️

  4. മനൂസ്,
    ഭംഗി ആയി എഴുതി ❤️ സൂപ്പർബ് തീം ആൻഡ് നല്ല ഒഴുക്കുള്ള എഴുത്തു.. ❤️ താങ്കളുടെ കഥകൾക്കു കാത്തിരിക്കുന്നു ?

    1. കഥകൾ എഴുതുന്നതിന്റെ തിരക്കിലും മ്മടെ കഥ വായിച്ച് നല്ലത് പറഞ്ഞതിന് പെരുത്തിഷ്ടം ജീവൻ..ഈ സ്നേഹം തുടരുക??

  5. ബ്രോ വളരെ ഇഷ്ടപ്പെട്ടു. നല്ല എഴുത്തും തീം ഉം. ❤️ ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ ❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ.. അടുത്ത ഭാഗം ഉടൻ വരും..?

  6. കാത്തിരിക്കുന്നു

    1. പെരുത്തിഷ്ടം പുള്ളെ??

  7. മനൂസ് മനോഹരമായ എഴുത്ത് …നന്നായിട്ടെഴുതി… വലിച്ചെറിയാൻ ഒരു നിമിഷം മതി… ചേർത്തുവെക്കാൻ വളരെ പ്രയാസവും… കാത്തിരിക്കുന്നു…

    1. അന്റെ നല്ല വാർത്താനങ്ങൾക്ക് പെരുത്തിഷ്ടം ഷാന പുള്ളെ..??

  8. മനൂസ്,
    വളരെ മനോഹരമായി എഴുതി,
    കുടുംബ പശ്ചാത്തലം മികച്ചു നിന്നു.
    അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല..അടുത്ത ഭാഗം ഉടൻ ഉണ്ടാകും.. കാത്തിരിക്കുമല്ലോ??

Comments are closed.