☠️Pubg? [Demon king] 1516

ആമുഖം…

പെട്ടെന്ന് മനസ്സിൽ വന്നൊരു സ്റ്റോറി ആണ്… ഒരുപാട് തെറ്റുകളും കുറവുകളും ഉണ്ടാകും … ക്ഷമിക്കണം… ഒരു കോമഡി എന്റർടൈന്മെന്റ് ആണ് ഉദ്ദേശിച്ചത്… അങ്ങനെ ആണൊന്ന് അറിയില്ല…

കൂടാതെ ഇത് pubg എന്ന game play കഥയാണ്… എന്നുവച്ചാൽ ഗെയിം കളിക്കുന്നതിന് പകരം ജീവിച്ചു കളിക്കുന്ന പോലെ… 

 

ഈ കളിയെ പറ്റി അറിയാത്തവർ ഉണ്ടാവും ഇവിടെ… അവർക്ക് വേണ്ടി എന്താണ് pubg എന്നും ഇത് എങ്ങനെ ആണെന്നും വളരെ ലളിതമായി ആദ്യം എഴുതി വക്കാം… പിന്നെ ഒരു അപേക്ഷ ഉണ്ട്…. ഈ കഥ ബഹുബലിയായി കാണരുത്…. ഏതെങ്കിലും ചെറിയ സിനിമയായി കാണണം… ഞാൻ പറഞ്ഞെന്റെ അർത്ഥം ഇത്‌ അതികംപ്രതീക്ഷ കൊടുത്ത് വായിക്കരുത് എന്നാണ്…

 

അവസാനമായി… ഞാൻ കഴിഞ്ഞ ആഴ്ച്ച ഇട്ട കല്യാണ നിശ്ചയം എന്ന കഥ ഏറ്റെടുത്തിൽ നന്ദി… ഒരിക്കൽ ഉപേക്ഷിച്ച എന്റെ കഥക്ക് വലിയ സപ്പോർട്ട് ആണ് നിങ്ങൾ തന്നത്…. 400+ like ഉം ഒരു ലക്ഷത്തിന് മുകളിൽ view ഉം വന്നു…. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി…. കൂടാതെ കിളിക്കും നല്ല വരവേൽപ്പ് തന്നു…. അതിനും നന്ദി… അപ്പൊ തുടങ്ങാട്ടോ…..

 


Pubg

Author : Demon king

 


pubg…
അഥവാ play unknown battile grounds…
ഇതിലെ നിയമങ്ങൾ വളരെ ലളിതമാണ്…
erangel എന്നൊരു ലോകത്ത് ഒരു വിമാനത്തിൽ കൊണ്ടുപോയി 100 പേരെ ഇറക്കുന്നു… അതിൽ അവസാനം വരെ മരിക്കാതെ പോരാടിയ ടീമാണ്…
അല്ലേൽ ആളാണ് ഈ ഗെയിമിലെ വിജയി…
ഞാൻ ഈ കഥ നിങ്ങൾക്ക് മനസ്സിലാവാൻ എളുപ്പത്തിനുള്ള നിയമങ്ങൾ മാത്രം പറയാം…
1 .ബോട്ട്..
___________
ഗെയിമിംഗ് കമ്പനി ഇറക്കുന്ന ഗെയിം റോബോർട്‌സ് ആണ് ബോട്ടുകൾ… 100 ൽ ഒരു 10-15 പേരും റോബോർട് ആണ്….
2.ലൂട്ട്…
__________
ലൂട്ട് എന്ന് വച്ചാൽ നമ്മൾ നിലത്ത് എത്തി ഓരോ വീട്ടിൽ കയറും…. അവിടെ കിടക്കുന്ന തോക്ക് bantage , health drinks , ബോംബ് മുതലായ ഉപകരണങ്ങളേ ലൂട്ട് എന്ന് പറയുന്നു…
3.മൈക്ക് ആൻഡ് സ്‌പീക്കർ..

110 Comments

  1. സ്വന്തം ജീവിതത്തിൽ നിന്ന് ചീന്തിയ ഏടുകൾ അല്ലേഡാ??

    പൊളിച്ചു ?

    1. ആണ്… ബട്ട് നോട്ട് me..?

  2. കുട്ടപ്പൻ

    ശ്യേ ഞാൻ പിന്നേം കംമെന്റിടാൻ മറന്ന്.

    ന്റ പൊന്നെ…. കിളിയുടെ കഥ വായിച്ചു കിളി പാറി നിക്കുവായിരുന്നു. ഇതുകൂടെ ആയപ്പോ ആകെക്കൂടി ഇണ്ടായിരുന്ന കിളിക്കൂടി പാറിപ്പോയെന്നാ തോന്നണേ.
    ചിരിച്ചു നല്ലപോലെ. ഈ അവസരത്തിൽ എന്റെ ചങ്കിനെ ഞാൻ സ്മരിക്കുന്നു ?.

    നായകൻ ബഡാ കോഴി ആയിപ്പോയി ? ❤️❤️

    1. എപ്പോഴും നായകൻ റോമിയോയും ത്യകിയും ചെകുത്താനും കടലും ഓക്ക്വ ആയാൽ മതിയോ…????

  3. ??????????????

    അയ്യോ. എനിക്ക് ചിരിക്കാൻ വയ്യേ…

    1. ????

      എന്നാ ഞാൻ കരയിക്കണോ

  4. റീനെയിം കാർഡ് കിട്ടാൻ ഒരു മാസം ലോഗിന്‍ ചെയ്യാതെ വെച്ച് നാളെ കളി തുടങ്ങാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. കുറച്ച് മുന്നേ കിട്ടിയ ന്യൂസ് പ്രകാരം pubg ഒഫിഷ്യല്‍ ആയി നാളെ വിട പറയും. എന്തൊരു ഗതികേടാണ് ?…

    1. ഞാൻ കഥ ഇറക്കി…
      ദേ ഗെയിമും പോയി…

      ഇത്‌അടിച്ചു പോയി guys

      1. മാൻഡ്രേക്ക്

        1. ഈ….?????

    2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. Bro ഈ അടുത്തൊന്നും ഇങ്ങന്നെ ഇരുന്നു ചിരിച്ചിട്ടില്ല ഞാൻ, so awesome മച്ചാനെ,,, ഇനിയും ഇതുപോലുള്ള items ഇണ്ടെങ്കിൽ വേഗം തന്നെ അതൊക്കെ ഇറക്കു മുത്തെ…. ??????

    1. ഹ ഹ ഹ … ?

      ഞാൻ കൃതപ്തനായി

  6. ഖുറേഷി അബ്രഹാം

    ഇന്നേവരെ ഒരു ഗെയിമിനോടും തോന്നാത്ത വികാരമായിരുന്നു pubg നോട് തോന്നിയിരുന്നത്. ഫോൺ ഫുൾ ചാർജ് ആക്കി അത് തീരുന്ന വരെ കളിക്കും അതും പോരാഞ്ഞ് ഫോൺ ചാർജിലിട്ടും കളിക്കുമായിരുന്നു. എത്ര എത്ര പേരെ നിസ്‌കൂരണം കൊന്നിട്ടുള്ളതാണ്. അത്യമായി pubg കയറ്റിയിട്ട്‌ വെറും പൊട്ടനാടിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അന്നൊക്കെ നമുക്കായി പുതിയവരുടെ വളർച്ചക്കായി ബോട്ടുകൾ തുരു തുരാ വന്നിരുന്നു. അവരെ ഒക്കെ കൊന്ന കുഴിച്ചു മൂടി മുന്നേറി. കളിയുടെ ഹരം കൂടിയതോടെ ലെവലുകളും അതിലെ ടാസ്കുകളും RP കൂട്ടാനും പുതിയ സ്‌കിൽസ് നേടാനും വേണ്ടിയുള്ള പ്രെയ്ത്നങ്ങൽ ആയിരുന്നു പിന്നീട്. അതെന്നെ കളിയുടെ സിംപ്ലിസിറ്റിയെ വെരി ടാസ്ക് ഫുള്ളാക്കി മാറ്റി. അങ്ങനെ ഞാനൊരു 50-60 ലെവൽ ഒക്കെ ആയപ്പോ ഒരു പ്ലോ പ്ലെയറിന് സമമായി നിന്നു. ഇതിനിടക്ക് മലയാളികളും ഹിന്ദിക്കാരും ഫോറീനേഴ്‌സും എന്റെ ടീം മേറ്റ്‌സ് ആവാൻ വേണ്ടി ഇങ്ങോട്ട് റികോസ്റ്റ് അയക്കാൻ തുടങ്ങി. എനിക് ജാഡ ഇല്ലാത്തത് കൊണ്ട് ഫേക്ക് അല്ല എന്ന് തോന്നിയ ബോയ്സ് ഒഴികെ എല്ലാ ഗേൾസിനേയും ഞാൻ എന്റെ ഫ്രണ്ടാക്കി. അവരെ ഞാൻ എന്റെ ഒപ്പം കൂട്ടി എത്ര എത്ര ചിക്കൻ ഡിന്നർ അവർക്ക്‌ അടിപ്പിച്ചു കൊടുത്തു. എന്റെ ത്യാഗത്തിന് കണ്ണും കണക്കും ഇല്ലായിരുന്നു. സിൽവർ, പ്ലാറ്റിനം, ഗോൾഡ്, എസ് അങ്ങനെ എനിക് കിട്ടാത്ത അംഗീകാരം വളരെ കുറവായിരുന്നു. സോളോ ആയാലും ഡുവോ ആയാലും സ്‌ക്വാഡ് ആയാലും എന്റെ കളി കണ്ട് എന്നെ അഭിനധിച്ചവർ എന്നെ നോക്കി അസൂയ പൂണ്ടവർ ഒന്നിനെയും ഞാൻ കണക്കിൽ എടുത്തിരുന്നില്ല. അതെല്ലാം ഇപ്പോൾ വെറും ഓർമകളായി മാറി.

    ഞാനൊരു കാര്യം പറയാം ഒന്നും വിചാരിക്കണ്ട. നീ വെറും കോഴി അല്ല അൽ കാട്ടു കോഴി ആണ്. എനിക് മനസിലായി ഇത് നിന്റെ pubg കളിയിലെ ഒരു യാഥാർഥ്യ സംഭവം ആണെന്ന്. നാണം ഉണ്ടോടാ നിനക്‌ അവൾ വന്ന് രണ്ടു ഡയലോഗ് അടിച്ചപ്പോളേക്കും അവൻ വീണിരിക്കുന്നു. പോരാത്തതിന് പാനെറ്റ്‌ തല്ലാൻ വേണ്ടി ഇന്ന തല്ലിക്കൊ എന്നും പറഞ്ഞ് തല കാണിച്ചു കൊടുത്തിരിക്കുന്നു. ആണുങ്ങളുടെ വില കളയാനുമായിട്ട്.
    ഇനിയെങ്കിലും നന്നാവാട.

    | QA |

    1. എന്റെ qa ചേട്ടാ…

      ഈ കഥ മുഴുവൻ സത്യമാ..

      ഇതിലെ ആൾക്കാരുടെ പേരും റയൽ ആണ്..

      അതിൽ എന്റെ റോൾ ഹരി ആണ്…?

      ശ്യം എന്ന തെണ്ടി എന്റെ ചങ്ക് കൂട്ടുകാരൻ ആണ്…

      അവന്റെ എത്രയോ അമളികളിൽ ഒന്ന് മാത്രമാണ് ഇത്‌…

      പിന്നെ ചെറിയ ചെറിയ മാറ്റം ഉണ്ട്…

      അവസാനം വരുന്ന.ആ തല്ലും ഫ്ലാറ്റും.. ഇതൊക്കെ എന്റെ സങ്കൽപ്പം ആണ്..

      പിന്നെ ഇത് നടന്നത് കൊറോണ ആശാൻ വരുന്നെന് മുന്നേ ആണ്…

      ഞാൻ പാവാണേ…?

      1. ഖുറേഷി അബ്രഹാം

        നീ ഇനി ഒന്നും പണയണ്ട. എനിക്കെല്ലാം മനസിലായി

        1. Woakey…??

  7. Mwuthe poli?❤️
    Ijjadhy saanm??
    Sherikkm ippo machan endhan pattye full variety aanallo?
    Comedies okke poli? nalla entertainment story
    Sherikkm game munnil kanunna pole indarnnu
    Njn pubg nirtheet ippo one year aayi njn adhikm ee game kalichittilla njnum ithile shyamne pole aarnnu oru chinna paamb?
    Pnne idh swantham anubhavam aano mahn?
    Inyum idhupolulla varieties pratheekshikkunnu?
    Snehathoode……❤️

    1. അനുഭവങ്ങൾ എന്റെ അല്ല… ഞങ്ങളുടെ ആണ്…

      Team DemiGozz ⚒️?⚒️

      അതൊക്കെ ഒരു കാലം…

      ?????

      അതിലെ ചില മൊമെന്റ്‌സ് ഒരു.കഥ.ആക്കി…

  8. Dear DK,
    കഥ നന്നായിട്ടുണ്ട്.ഒരു കാലത്തു ഞാനും ഇങ്ങനെ ഒക്കെ തന്ന കളിച്ചതും.പാമ്പ് എന്ന് പറയാൻ ഒക്കില്ല രാജവെമ്പാല എന്ന് വേണം പറയാൻ.അത് പോലത്തെ ഏഴച്ചിൽ ആയിരുന്നു.കഥ വായിച്ചപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓര്മ വന്നു.ഇനിയും നല്ല നല്ല കഥകളും ആയി വീണ്ടും വരും എന്ന പ്രതീക്ഷയോടെ.
    Someone?

    1. അതൊന്നും ഓര്മിപ്പിക്കല്ലേ പൊന്നേ…
      ഇപ്പൊ തന്നെ കയ്യൊക്കെ വിറക്കാൻ തുടങ്ങി…

      ????

  9. Demon ninne njan pukazhthano..?
    Sathyam paranja enik ee game atra vasham illa. But vaych kazhinjapo chirich chirich kanninoke vellam vannu. Ninak ellam tharam emotionsum ezhuthan pattum ennu Ni theliyichond irika. Blessed writer. Ezhuth vittukalayale. Iniyum ezhuthanam athu chiripikanayalum karayipikan ayalum Randu kayum Neeti sweekarikum. Appo adutha kathaykku vendi waitingto.snehathode❤️❤️❤️

    Paranjathoke sathyatto?

    1. എമോഷൻസ് എനിക്ക് എപ്പോഴും ഓരോ വിധത്തിൽ ആണ്.. ഞാൻ ഒരു പ്രത്യേക ടൈപ്പ് ആണെന്ന് പറയാം…

      ചെലപ്പോ വൻ ശോകം ആകും
      ചെലപ്പോ വൻ കോമഡി ആകും like കിളി
      ചെലപ്പോ വൻ കലിപ്പ് ആവും…

      അങ്ങനെ ഓരോ സമയം ഓരോന്ന്…

      ചെലപ്പോ അതാകും എല്ലാം എഴുതാൻ എന്നെ സഹായിക്കുന്നത്…

      ചേച്ചിക്ക് കഥ ഇഷ്ടപ്പെട്ടത്തിൽ എനിക്ക് വളരെ സന്തോഷം..

      ഇനി ഒരു കഥ എന്നുണ്ടാവും എന്നറിയില്ല…
      ഇനി ഉണ്ടാവോ എന്നും അറിയില്ല…

      എപ്പോഴും മനസ്സിൽ ഒരുപാട് കഥകൾ ഓടി മറയുന്നുണ്ട്… കൈ വിറക്കുന്നുണ്ട്..

      പക്ഷെ ഞാൻ എഴുതാതെ പിടിച്ചു നിൽക്കാ…

      കാരണം വേറൊരു അസസ്ഥയിലാണ് ഞാൻ…

      പകുതി വച്ച് ഇട്ടിട്ട് പോകുമോ എന്ന പേടി എനിക്കുണ്ട്…

      MAind ശരിയാവുമ്പോൾ പുതിയ കഥയുമായി വരാം…

      എന്നാലും കമെന്റ് ബോക്സിൽ കാണും ട്ടൊ…??

      1. Ithenthann Ni serious ayo. Njan oru comedy commentaan pratheekshichath.

        Ipozhentha ingane thonnan chekka inganethe kazhivukal kittane …. ??Ee kazhivukal onnum illathavarke athoke etra valuthanenu ariyu. Ezhuthathe pidich nikkapolum. Ithinoke njan entha parayende. Enthayalum njan ninne upadeshikan aal onnum alla. Nammal parajayapettit kurach divasangal allenkil Oru aycha polum aytundavila. Athukond Ivar aara ithoke parayan ennoke ninak thonnum. Moodoff anenkil athoke maritt nalla oru kathayayi varu. Ini vere enthenkilum serious prashnam anel pinne njan onnum parayunnila. Be happy snehathode❤️❤️.

        Meen varuthath kazhikunath kurach kuracho appo ellam sheriyavum??

        1. \\\\\Nammal parajayapettit kurach divasangal allenkil Oru aycha polum aytundavila. Athukond Ivar aara ithoke parayan ennoke ninak thonnum///

          ഒറ്റ കീറ് വച്ചു തന്നാ ഉണ്ടല്ലോ..?

          \\\ Meen varuthath kazhikunath kurach kuracho appo ellam sheriyavum??///

          നടുവിന് പണി കിട്ടി..
          രണ്ട് ദിവസം ചപ്പാത്തി and കട്ടൻ ചായ…
          NO ചോറ്..
          അപ്പൊ മീനും കിട്ടില്ല…

          1. //ഒറ്റ കീറ് വച്ചു തന്നാ ഉണ്ടല്ലോ..?//

            ???

            Naduvinu enthpatti. Veeno evdenkilum. Take care getwell soon❤️❤️

          2. ഒരു ചെറിയ ഉള്ക്ക്…
            2 ദിവസം ആയി..
            വേദന അങ് മൊത്തം പോകുന്നില്ല…

            അപ്പൊ അപ്പൻ പറഞ്ഞു കൊറച്ചു ദിവസം അരി ഭക്ഷണം കഴിക്കേണ്ട എന്ന്

          3. ഡോക്ടറെ kanichile.

          4. ശരിക്കും നാട്ടുക്കാർ ഓടിച്ചിട്ട്‌ ഇടിച്ചതാണ്..,,, നിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ഞാൻ കണ്ടു…,,,????
            കള്ള ബടുവാ..,,,?

          5. Demon Ni enteduth kalipilano?

          6. Ragu..,,,
            അതെന്നു തോനുന്നു….,,,
            ഇരുട്ടത് ചോറ് കൊടുത്തു വെളിച്ചത്ത് കിടത്തും എന്നൊക്കെ പറയുന്നുണ്ട് ?

          7. രാഹുൽ പിവി

            @അഖിൽ വല്ലപ്പോഴും അപ്പൻ പറയുന്നത് കേൾക്കണം ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ പറയുകയും ചെയ്യുകയും ചെയ്യും

          8. Pv

            ഞാൻ നമ്മുടെ dk ടെ കാര്യം ആണ് പറഞ്ഞത്…,,

            നീ തോക്കിൽ കേറി വെടി വെക്കല്ലേ ??

          9. @akhil
            Njan karyam ayit choichathada.

          10. രാഹുൽ പിവി

            @അഖിൽ അവന്റെ കാര്യം തന്നാ പറഞ്ഞത് ചെക്കന് അപ്പനെ ബഹുമാനം കുറവ് ആണെന്നാ തോന്നുന്നത്

          11. രാഹുൽ പിവി

            @ഇന്ദു അവനു അങ്ങനെ കലിപ്പ് ഒന്നുമില്ല മറുപടി തരാത്തത്‌ അവൻ കമന്റ് കണ്ടിട്ടുണ്ടാവില്ല അങ്ങനെ പിണങ്ങാൻ അവനു പറ്റുമോ

          12. @ragu..,,,

            അവന് ആരോടും ദേഷ്യം ഒന്നും ഇല്ല…,,, നീ ചുമ്മാ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട..

          13. Ipozhthe karyam alla inale thott entho enik angne thonni. Ah ini തോന്നൽ ആവും അല്ലേ

          14. @അഖിൽ
            Aa

          15. Ragu..,,

            അവൻ എഴുന്നേറ്റിട്ടുണ്ടാവില്ല…,,, രാവിലത്തെ ബ്ലാക്ക് ടീ കുടിക്കേണ്ട സമയം ആവുന്നതേയുള്ളു…,,,

            ആശാന്റെ സമയം 5 ആണ്…

          16. ഞാനിവിടെ എല്ലാത്തപ്പോ എന്തൊക്കെ ആണ് നടക്കുന്നെ…

            ഞാനെന്തിനാ ചേച്ചിയോട് കലിപ്പ് ഇടുന്നത്…???

            SOmething fishyy…

            പിന്നേ… എനിക്ക് ഈ കലിപ്പ് എന്ന് പറഞ്ഞാൽ ഇടി ആണ്…

            ഞാനൊന്നും മനസ്സിൽ കൊണ്ടു നടക്കില്ല…

            ചേച്ചി എന്താ അങ്ങനെ പറഞ്ഞേ…

            ഞാൻ റീപ്ലേ തന്ന വല്ല കമെന്റും ഹെർട്ട് ആയോ…

            ന്നാ സോറി ട്ടൊ…

            എനിക്ക് പിണക്കം ഒന്നും ഇല്ല…

            ഇവടെ ഇങ്ങനൊരു ചർച്ച നടക്കുമ്പോൾ വാട്‌സ്ആപ്പ് messenge അയച്ച് അറിയിക്കേണ്ടടാ pv… and അഖിലേ…

            ????????????

          17. Da athalla njn Inale ninne avide mlechan ennu vilichath ninakk hurt ayo. Athano Ni sorry paranje. Pineed Ni enne avoid cheyuna pole thonni.

            Ah enth kunthanavo. Enthayalum onnumillalo athumathi??❤️❤️

          18. ശേ….
            അങ്ങനൊന്നും ഇല്ല…
            Be cool…???

  10. കണ്ട പെൺപ്പിള്ളേരുടെ പുറകെ പോയി തോറ്റു തുന്നം പാറി വന്നിരിക്കുന്നു.

    താൻ ഇത്, ഇതു തന്നെ കളിച്ചതിന് ശേഷം എഴുതിയതല്ലേ. എന്തായാലും ഇത് ഇതു പോലെ തന്നെ ആയിട്ടുണ്ട്.
    അടുത്ത കഥയ്ക്ക് ആയി വെയ്റ്റിംഗ് ആണ്

    1. റീഡറേ…

      ഇത് ഒരു വല്ലാത്ത ഇതാണ്…
      ആ ഇത് ഒന്ന് കുറച്ചാൽ ഇത്‌വായിച്ച് ഇതിന്റെ അർത്ഥം മാനസ്സിലാക്കായിരിന്നു..???

      പിന്നെ ഇത് എന്റെ കഥ അല്ലാട്ടോ…
      My ചങ്ക് ബ്രോയുടെ കഥയാണ്…

      അതിലെ ക്യാപ്റ്റൻ ഹരി ന്വാം ആണ്…????

      1. തള്ള് ആണെങ്കിലും പറഞ്ഞത് കേൾക്കാൻ രസം ഉണ്ട്

        1. സത്യം…
          മുഴുവൻ പേര് ഹരീഷ്…

          ഞാൻ സത്യയും അങ്ങനെ ചെയ്യില്ല

          1. അത് പിന്നെ ഞങ്ങൾക്ക് അറിഞ്ഞു കൂടെ

  11. Pubg വായിക്കാൻ പറ്റിയ സമയം ആണ്.നാളെ ഇന്ത്യൻ server and access full shutdown ചെയ്യാൻ പോകുവാ എന്ന് pubg developers പറഞ്ഞു എന്ന് rumours കേട്ട സമയം തന്നെ.

    1. ഹ ഹ ഹ …?
      അപ്പൊ ഇപ്പൊ കളിക്കുന്നവന്റെ ഗതിയും guthaa ഹവാ…?

  12. അസുര രാജാവേ?????? സംഭവം കിടുക്കി,പ്രത്യേകിച്ച് ക്ലൈമാക്സ്.. ഞാൻ ഒരു ഒന്നര കൊല്ലമായി പബ്ജി നിർത്തിയിട്ട്,കളിച്ചിരുന്ന സമയത് ഇതുപോലേ ബോട്ടിനെ കണ്ട നിലവിളിക്കുന്നതും പെണ്ണിനെ കണ്ട പിന്നാലെ പോവുന്നതും എവിടെ ഡ്രോപ്പ് കണ്ടാലും ചാടി വീഴുന്നതും അങ്ങനെ പലതരം ചെങ്ങായിമാരുണ്ടായിരുന്നു കൂടെ.
    എന്തായാലും കളിയേ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ആളുകൾക്ക് വരെ ആസ്വധിക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് ബ്രോ അവതരിപ്പിച്ചത്.. ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ ഒരു സ്റ്റോറി വായിക്കുന്നത്. കുറച്ച് കാലമായിട്ട് നല്ല തീരക്കും അതിന്റെ ഇടയിലുള്ള എഴുതും ഒക്കെ കൂടെ ആയിട്ട് കുറെ കഥകൾ പെന്റിങിലുണ്ട്,ഇപ്പോ കാര്യമായ എഴുത് ഒന്നും ഇല്ലാത്തത് കൊണ്ട് കിട്ടുന്ന സമയത് ഓരോ കഥകൾ ഇങ്ങനെ വായിക്കുകയാണ്… ഏതായാലും വ്യത്യസ്തമായ വിഷയം മനോഹരമായി അവതരിപ്പിച്ച രാജാവിന്?
    സ്‌നേഹം

    1. ഇക്കാ…
      ഈ കഥ വായിച്ചതിൽ നന്ദി… ഒത്തിരി സന്തോഷം…
      കഥ സബ്മിറ്റ് ചെയ്യുമ്പോൾ കൂടുതൽ നെഗറ്റീവ്‌ ആവുമോ എന്ന പേടി ഉണ്ടായിരുന്നു…

      ഇപ്പൊ കൊറേ പോസിറ്റീവ് responce വരുന്നുണ്ട്…

      ദേ ഇപ്പൊ ഹൈദർ ഇക്കയും…

      Lov u മുത്തേ…
      ❤️❤️❤️❤️❤️

  13. ?☠️?? എന്തരോ ന്തോ .പുള്ളേരുടെ ഓരോരോ paashaaaney ?

    1. ഹോ…

      കർണ്ണൻ മാമ…

      ആരാ ഒരു change ആഗ്രഹിക്കാത്തത്…

  14. Bro…..
    Njangal randalla onnan..???
    Maryadak konnal mathiyaayirnnu ??
    Ethayalum katha super aayitnd..Mumb ee game kalichirnath kond aa feelil vayichu…
    Chirikkan indaayirnnu

    Engane sadhikkunnu bro ithokke…anyway nice story…veendum kathakalum aayi vatika…
    With love ❤️
    Sivan

    1. ഒക്കെ ഒരു മൂഡ് അല്ലെ ശിവേട്ടാ…

      എല്ലാം ഒരു ഫ്ലോയിൽ വരുന്നു…

      അതാങ് എഴുതി വാക്കും.. പിന്നെ ഇതൊക്കെ അനുഭവം ആണല്ലോ…?

  15. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    താനാരുവാ…
    എവടെ തൊട്ടാലും വെറൈറ്റി.
    എവടെ തൊട്ടാലും അടിപൊളി..
    ഒരു എഴുത്ത്കാരൻ ഒന്നല്ലേൽ sad മൈഡ് ആവും… അല്ലേൽ ആക്ഷൻ മോഡ് ആവും.. അല്ലേൽ ഹാപ്പി ending ഫാമിലി സ്റ്റോറിസ് എഴുതുന്ന ആളാവും…

    പക്ഷെ എല്ലാം ഓടുന്ന കഥകൃത്ത് വളരെ കുറവാണ്. ഞാൻ അങ്ങനെ mk യിൽ മാത്രമേ കണ്ടിട്ടുള്ളു… ഇപ്പൊ dk യും.

    Pubg uninstall ആയിപ്പോയി. ഇപ്പോൾ കളിച്ചിട്ടു ഒരു മാസം ആയി. എന്നാലും ഇത് വായിക്കുമ്പോൾ അത് കളിക്കുന്ന ഫീൽ. ഒരുപാട് ചിരിക്കേണ്ട moments നമുക്ക് ആ gameil ഉണ്ടായിട്ടുണ്ട്…

    ഓരോ pubg പ്ലെയർക്കും അതിന്റെ വിലയും നോസ്റ്റുവും അറിയാം.. അത് ഒന്നുകൂടെ ഓർമപ്പെടുത്തി dk ക്ക് എന്റെ സ്നേഹത്തിൽ കലർന്ന നന്ദി…

    ഇനിയും എഴുത്. പിന്നെ kk യിൽ എഴുത്ത് നിർത്തിയലോ എന്നൊരു talk കണ്ടു. അങ്ങനെ വല്ലോം ചെയ്താൽ റോഷനെ കൊണ്ട് കാലെ വരി നിലത്ത് അടിപ്പിക്കും.

    അപ്പൊ അടുത്ത കഥയിൽ കാണാ മുത്തേ…

    സ്‌നേഹത്തോടെ
    ഉണ്ണി ഏട്ടൻ❤️

    1. Tnx ഉണ്ണിയേട്ടാ…
      ഒരായിരം സ്നേഹം…❤️❤️❤️

      ഈ പുകഴ്ത്തലിന് ഒരുപാട് നന്ദി…

      ??.

      Ragu, menon, jonas ഒക്കെ ഇത്‌ കണ്ട ഞാൻ ക്യാഷ് തന്ന് പറയിച്ചുന്ന പറയാ…???

  16. യാ മോനെ…

    ആദ്യ ഭാഗം വായിച്ചതില്‍ നിന്ന് ഒന്നെ പറയാനുള്ളു….
    ? ഞാനും ഒരു വർണ്ണപട്ടമായിരുന്നു…?
    ??????????????

    കളി അറിയാവുന്നത് കൊണ്ട്‌ നന്നായി തന്നെ enjoy ചെയ്തു… ഇപ്പൊ പോയി രണ്ട് ബോട്ടിനെ കൊന്നേച്ചും വരാം എന്ന് വിചാരിച്ചതാണ്… But Uninstalled ??

    നന്നായിരുന്നു DK❤️♥️

    എവിടെ ഒക്കെ nostu അടിച്ചു ???

    1. അതേ മുത്തേ…

      നിന്റെ അതേ അവസ്ഥയാണ് എനിക്കും…
      Uninstald..
      ഈ കഥ ഞാൻ എഴുതുമ്പോൾ എനിക്കാ പഴയ ഓർമകൾ വന്നു..

      ബ്രോ പറഞ്ഞ പോലെ

      ? ഞാനും ഒരു വർണ്ണപട്ടമായിരുന്നു…?

      ?
      അവർക്കൊപ്പം ചെലവിട്ട നിമിഷങ്ങൾ…
      അവർക്കൊപ്പം ഉണ്ടായ തമാശകൾ,അമളികൾ …
      പിന്നെ കൊന്ന് തീർത്ത ടീമുകൾ..
      അടിച്ചെടുത്ത ഡിന്നർകൾ…
      ഒക്കെ മനസ്സിലേക്ക് ഓടി വന്നു..
      ഉള്ളിൽ ഒരു വിങ്ങൽ…?

  17. നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ ഉവ്വേ……?

    നിന്റെ ലൈഫ് കാണിച്ചു തന്നതാണോ എന്ന ഒരു സംശയം ഇല്ലാതില്ല…..?

    1. Life ആണൊന്ന് ചോദിച്ചാൽ ആണ്…
      പക്ഷെ മൊത്തമായും എന്റെ അല്ല…
      ഒരു കൂട്ടുകാരന്റെ…
      ഞാനതിൽ അൽപ്പം മസാല ചേർത്ത് മീൻ കറിയാക്കി എഴുതി…?

      പിന്നെ കളിക്കാൻ തുടങ്ങുമ്പോൾ നമുക്ക് പറ്റുന്ന ചില അമളികൾ ഉണ്ടല്ലോ..

      അതും ചേർത്തു…?

  18. Nayakan kaattu kozi aanalle..Enthokke aayalum story kidilam….machante ezuth nammal game kalikkukayanu enna mood undakkunnathil mothamaayum vijayichu…keep it up….

    1. Porus…

      മുത്തേ… നന്ദി..

      ഇഷ്ട്ടമായതിൽ സന്തോഷം..
      കൊറേ നെഗറ്റീവ് പ്രതീക്ഷിച്ചു..
      ഇതുവരെ ഒന്നും വന്നില്ല..
      ഇനി വരുമായിരിക്കും…?

      സ്നേഹം..❤️

  19. Adipoli
    Penpillere kannum adachu viswasikal ithe???
    Pavam ennalum oru pro ye kollan chance kittiyath allarunno
    Katha pwolichu mwuthee
    Adare presentation
    Adutha katha poratte

    1. മോനെ jokku…
      ഇത് വെറും കഥയല്ല..
      സത്യമാണ്… + അൽപ്പം മസാല കൂടെ…?

      എന്റെ സ്ക്വാഡിലെ സുര എന്ന തെണ്ടി കാണിച്ച അബദ്ധം…

      അതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും…

  20. വായിച്ചൂട്ടോ,..,.,
    നന്നായിട്ടുണ്ട്.,.,.,
    അത്യാവശ്യം നല്ലരീതിയിൽ ചിരിക്കാൻ ഉണ്ട്..,.,.,,.
    സ്‌നേഹപൂർവം.,,
    ??

    1. നന്ദി പറയുന്നില്ല…
      നമുക്കിടയിൽ ആ വാക്ക് ഉപയോഗിക്കരുത് എന്നല്ലേ നിയമം..
      ഏട്ടൻ വായിച്ചതിൽ എനിക്ക് വളരെ സന്തോഷം ആണ്…

      ഒരായിരം സ്നേഹം….❤️❤️❤️❤️❤️

  21. Demom King

    കിളി ക്ളൈമാക്‌സ് ഇപ്പോൾ വായിച്ചു കഴിഞ്ഞതെയുള്ളൂ അതിൽ comndsil നോക്കിയപ്പോൾ പുതിയ pubg എന്ന സ്റ്റോറി വരും എന്ന് കണ്ടു ഇപ്പോൾ ചുമ്മാ കഥകൾ പേജ് തുറന്നപ്പോൾ ദാ മേളിൽ തന്നെ കിടക്കുന്നു നുമ്മ ഐറ്റം.കൊള്ളാം കേട്ടോ നല്ല വെറൈറ്റി സ്റ്റോറി ഗെയിമിംഗ് സ്റ്റോറി ആദ്യമായി വായിക്കുവാണ്.ഞാൻ pubg കളിക്കാറുണ്ട് നല്ല അവതരണം പക്കാ ഗെയിമിംഗ് മൂഡിൽ തന്നെ. എന്തായാലും ഇഷ്ടമായി നല്ല കഥകൾ ആയി ഇനിയും വരിക.ഒരു സിനിമാ കഥ എഡിറ്റ് ചെയ്ത് മാറ്റങ്ങൾ വരുത്തി ഒന്ന് പരീക്ഷിക്കൂടെ.താങ്കൾ വെറൈറ്റി ആണല്ലോ എല്ലാം എഴുതുന്നത് അത് കൊണ്ടാണ്.പിന്നെ നമ്മുടെ സൈറ്റിൽ ഇടക്ക് വച്ചു നിർത്തിയ “അണിമംഗലത്ത ചുടലാക്കാവ്” എന്ന സ്റ്റോറി വായിച്ചിട്ടുണ്ടോ ഉഗ്രൻ സ്റ്റോറി ആണ്.കുരുതിമലക്കാവ് എഴുതിയ ആളുടേതാണ് പക്ഷെ ഇടക്ക് വച്ചു നിന്നുപോയി താങ്കൾക്ക് ഒന്ന് അത് മുഴുവിപ്പിക്കാൻ ശ്രമിച്ചു കൂടെ നന്നാവും എന്ന് തോന്നുന്നു.പിന്നെ ഇനിയും അടിപൊളി കഥകൾക്കായി കാത്തിരിക്കുന്നു ഫുൾ സപ്പോർട്ടോടെ നുമ്മ എന്നും കൂടെയുണ്ട്.

    ???സ്‌നേഹപൂർവം സാജിർ???

    1. താങ്കളുടെ കമെന്റിന് നന്ദി സജി ഏട്ടാ…
      കളിച്ചുള്ള അനുഭവം അങ് പകർത്തി..
      അത്രേ ഉള്ളു.. പിന്നെ അൽപ്പം ഹാസ്യം കൂടെ ചേർത്തു..കൊറേയും അനുഭവം തന്നാണ്… എന്റെ മാത്രം അല്ല.. എന്റെ സ്ക്വാഡിന്റെ കൂടെ..

      പിന്നെ ബ്രോ പറഞ്ഞ കഥ തുടരാൻ പറ്റുമെന്ന് എനിക് തോനുന്നില്ല…

      ഒരു കഥയുടെ തുടക്കത്തിനും അവസനത്തിനും പിന്നിൽ ഒരാളുടെ കൈ ആയിരിക്കണം..

      എന്നാലേ കഥക്കൊരു പൂർണത കിട്ടു

  22. സ്കൂളിൽ ക്യാമ്പ് ചെയ്യുന്ന ഒരു ടീം ഇനെ വൈപ് ചെയ്യുന്നത് കൂടി വെക്കായിരുന്നു.. പിന്നെ ഈ similar ആയ situation എനിക്കും വന്നിട്ടുണ്ട്.. last zone. 2 സ്ക്വാഡ്.അവന്മാർ ആണേൽ ഡ്രോപ്പ് ഒക്കെ എടുത്തു സെറ്റ് ആയി വന്നതും… എന്റെ ടീംമേറെസ് എല്ലാം ഹെഡ് to ഹെഡ് battle വന്നാൽ പുലികൾ ആണ്.. ഞാൻ ഒരു പാവം sniper.. സംഭവം അവസാനം ആയപ്പോൾ എന്റെ കൂടെ ഉള്ളവന്മാരും അവരുടെ 3 ഉം ഡെഡ്.. കൂടെ ഉള്ളവന്മാർ ഡെഡ് അയോൻഡ് ചാവുന്നവന്മാർ തമ്മിൽ ഓൾ ചാറ്റിൽ മുട്ടൻ ചാറ്റ് .. അവന്മാർ വൻ വെല്ലുവിളി.. ഇനി ജീവൻ ഉള്ളവന്റെ kD 9 ആണെന്.. എന്റെ ആണേൽ 1.3 ഒക്കെ? പോരാത്തതിന് അവന്റെ കയ്യിൽ mk14 um. എന്റെ മയ്യത്ത് ഉറപ്പിച്ചു.. അവന്മാർ mk ഉണ്ട് എന്നും പറഞ്ഞാണ് വെല്ലു വിളി മുഴുവൻ (മലയാളികൾ ആണ്).. എന്റെ കയ്യിൽ കാർ98 ഉം uzi യും. ഒന്നും നോക്കിയില്ല അവൻ മുന്നിൽ ചാടിയതും Uzi എടുത്തു അവന്റെ തല നോക്കി പൊട്ടിച്ചു. വൂം. 40 ഉണ്ട അവന്റെ ഉമ്മുമ്മാന്റെ ലെവ് 3 ഹെൽമറ്റ് തുളഞ്ഞു കേറി.. ഭാഗ്യത്തിന് ഓന്റെ വെടി എന്റ്റെ വെസ്റ് ഇൽ ആണ് കേറിയെ.. 1ബുള്ളറ്റ് കൂടി കേറിയിരുന്നേൽ ഞാൻ പെട്ടി ആയേനെ..പിന്നെ ഒന്നും നോക്കിയില്ല ചത്തു വീണ് അവന്റെ അടുത്ത് ചെന്ന് ഒരു മാസ്സ് ഡയലോഗ് അങ്ങോട്ട് കാച്ചി.. “don’t underestimate the f*#ng SMG when u r dealing with the saathan”.
    ചെക്കന്മാർ ഒക്കെ ഫ്ലാറ്റ്.. അന്നുമുതൽ ഞാൻ ആണ് ക്ലാൻ ലീഡർ..ഹഹഹ്ഹ (sp ആയത് അല്ല. അനുഭവം പറഞ്ഞതാണ്)

    1. ക്ഷെമികണം 40 അല്ല 35 ഉണ്ട ആണ് uzi ഇൽ.. ഒരു ഫ്‌ളോ ഇൽ വന്നു പോയതാണ്

      1. ?

    2. അനുഭവം പൊളിച്ചു…
      അത് ഇവടെ പറഞ്ഞതിൽ അതിലേറെ നന്ദി…
      ഞാൻ പിന്നെ ഒരു ഡ്രൈവ് സ്പെഷ്യലിസ്റ് ആണ്…?

      1. ഹ. ആറ്റുനോറ്റ് എനിക് കിട്ടിയ jeep inte skin anubian magistrate ആയിരുന്നു.. അതും ഓപ്പൺ ജീപ്പ് ഇന്റെ.. ഷോ കാണിക്കാൻ ഓപ്പൺ എടുത്തു മരണ നിരക്ക് കൂടിയതോടെ വണ്ടി ഓടിപ്പ് ഞാൻ നിർത്തി?

        1. ????

          എനിക്ക് പിന്നേ ജീപ്പെന്ന സാധാനത്തിന് സ്കിന്നേ ഇല്ല…

  23. //റോസ പൂവിൽ മുള്ളുണ്ടെന്നു വച്ച് ചെമ്പരത്തിയിൽ അതുണ്ടാവണം എന്നില്ല….//

    ടാ നീ സന്തോഷ്‌ പണ്ഡിറ്റ്‌ ന് പഠിക്കുവാനോ ????

    1. ??????

      നായകൻ കോഴി ആണ് ആശാനേ…

      1. നീ ആണ്‌ എന്ന് പറഞ്ഞാൽ പോരെ ???

        ഗെയിംല് പോലും നിന്റെ സ്വഭാവത്തിന് മാറ്റം ഇല്ലല്ലോ,

        എന്തോന്നാ പറഞ്ഞെ ‘അവളുടെ ആ കരിങ്കൂവള മിഴിയിൽ നീ അലിഞ്ഞു പോയി’ എന്നോ… കള്ള കാട്ടു കോഴി ???

        1. ഇത്രക്ക് നിഷ്ക്കളങ്കനും പാവവും ആയെ എന്നെ ഇങ്ങനെ ഒന്നും വിളിക്കല്ലേ കിട്ടിയേ…????

          1. *കുട്ടിയെ…

            ശോ…. ഇങ്ങനെ ഒരു ദുരന്തം ???

          2. ന്തോ?

          3. പാവം ഞാൻ

  24. രാഹുൽ പിവി

    ❤️

    1. Pv….❤️

  25. പഹയൻ…. വന്നൂ ലെ വായിച്ചിട്ട് വരാ ??

    1. അതേ… വന്നു

Comments are closed.