☠️Pubg? [Demon king] 1516

കൂടെ അവരും…
ഇനി ഞാനെന്തു കാണാനാ ഇവടെ നിക്കണേ…
അപ്പൊ കൂടെ ഞാനും….? അല്ല പിന്നേ…
ജീപ്പിലാണ് ആശാന്മാർ വന്നേക്കുന്നെ…
ഓടിക്കുന്ന ആള് അപ്പു ആയോണ്ട് ജീപ്പ് ഓറഞ്ച് ആണ്….
ഇവരൊക്കെ ക്യാഷ് കൊടുത്ത് ഗെയിം കളിക്കുന്നൊരാ… ഞാൻ പാവം….
അങ്ങനെ ഞാനും കേറി…
വണ്ടി മുന്നോട്ട് ചലിച്ചു…
നിങ്ങൾക്ക് അറിയോ… അപ്പു is the വണ്ടെർഫുൾ ഡ്രൈവർ…
ഞങ്ങടെ ടീമിന്റെ കപ്പിത്താൻ…
അതുപോലെ ഓരോരുത്തർക്കും ഓരോ പ്രത്യേകതയാണ്…
അപ്പു ഡ്രൈവർ…
ഹരി സ്ക്വാഡ് വയ്പർ..
അമ്മു സ്നയ്പ്പർ + ബോംബ് സ്‌പെഷ്യലിസ്റ്റ്…
പിന്നെ ഞാൻ…?
ഞാൻ കൊറേ ഉണ്ട്…
ബോട്ട് കില്ലെർ…?
പാമ്പ്…?
ലൂട്ട് മെഷീൻ അങ്ങനെ കൊറേ…?
പറയുന്നേൽ തെറ്റ് പറയാൻ പറ്റോ… സത്യല്ലേ…?
അമ്മു: ഏജന്റ് അപ്പു…
നോർത്ത് വെസ്റ്റ് 130ൽ ഡ്രോപ്പ് വീഴുന്നുണ്ട്…'””
ഹരി: അതേ… അത് പോകുന്നത് മിൽട്ട യുടെ അടുത്തേക്കാണ്….
ഞാൻ: ഹാലോ…. അത് വിട്ടേക്കു… ഓവർ ഓവർ…
അമ്മു: ഏജന്റ് ശ്യം…. വാ അടക്കു…. ഏജന്റ് അപ്പു… വണ്ടി തിരിക്കു…..
and again പുച്ഛം….
അവൻ വണ്ടി തിരിച്ചു…
നേരെ ഡ്രോപ്പ് വീഴുന്ന സ്ഥലത്തേക്ക് പോയി…
മോളിന്ന് ഏതോ തെണ്ടി വിമാനത്തിൽ വന്നാണ് താഴെക്കിട്ടത്….?
അത് കഴേ വീണാൽ ഒരു ചുവന്ന പുകയും വരും…?
അവടെ പോയാൽ ചെലപ്പോ എന്റെ പച്ച പൊകയും പോകും….?
ടിൻ….?
പെട്ടെന്ന് ഞാനിരിക്കുന്ന ഭാഗത്ത് ഒരു ബുള്ളെറ്റ് കൊണ്ടു….?
ഞാൻ പുറത്തേക്ക് നോക്കി….
വേറൊരു സ്ക്വാഡ് ഒരു വണ്ടിയിൽ വരുന്നു…
ഞാൻ: അയ്യോ….
എനിമി….
എടാ അപ്പു… സാമദ്രോഹി…. വണ്ടി വേഗം വിടടാ….'””?
ഞാൻ കിടന്ന് അലറി വിളിച്ചു…
അമ്മു: മിണ്ടതിരിയടാ പോങ്ങാ….. ?
ഹരി: ഏജന്റ് അപ്പു…. വണ്ടി റോട്ടേഷൻ ചെയ്യൂ….
അത് പറഞ്ഞതും വണ്ടി കിടന്ന് വട്ടം കറങ്ങാൻ തുടങ്ങി…
എനിക്കണേൽ തല ചുറ്റാനും…
അമ്മുവും ഹരിയും gun എടുത്ത് അവർക്ക് നേരെ നിറയൊഴിക്കാൻ തുടങ്ങി…??
ഞാനിനി എന്തിനാ വെറുതെ ഇരിക്കുന്നെ…
ഞാനും വെക്കാൻ തുടങ്ങി വെടി….??
പക്ഷെ അവരുടെ വണ്ടിയിൽ ഞാൻവച്ച വെടിയൊന്നും കൊണ്ടില്ല… കൊള്ളുന്നത് മൊത്തം ഹരിയുടെയും അമ്മുവിന്റെയും ബുള്ളെറ്റ്….
പക്ഷെ അവർ വെക്കുന്ന വെടി ഭൂരിഭാഗവും പുറത്താണ് പോകുന്നത്…
ഒന്നെങ്കിൽ അത് അപ്പുവിന്റെ കഴിവ്…?
അല്ലേൽ അവന്മാരുടെ കഴിവ് കേട്…?
ഇനി എന്നെപ്പോലെ അവരും നൂബ് ടീം ആണോ…
പറയാൻ പറ്റുല്ലേ…?

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?

    1. ????

      എല്ലാം പോയി ആശാനേ

      1. ? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…?

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ????

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk???

    1. ????

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???

        1. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. ????

          ❣️❣️❣️

          1. Just for a രസം ????

Comments are closed.