ദേ കിടക്കുന്നു ഒരു gun…
desert eagel… പിസ്തൽ ആണ്… വീണ്ടും ദാരിദ്ര്യം… പിന്നെ വിശന്നാൽ പുല്ല് തിന്നേണ്ടി വരും… ഞാനാ gun കയ്യിലെടുത്തു…?
ശേഷം പുറത്തേക്ക് ഓടി…?
എന്നിട്ട് അടുത്ത വീടിന്റെ മതിൽ ചാടി ജനൽ വഴി അകത്ത് കയറി… ചില്ലില്ലാത്ത ജനലായോണ്ട് നല്ല ഉപകാരം…
താഴത്തെ നിലയിൽ നിന്ന് അൽപ്പം ഡ്രിങ്ക്‌സും ബാന്റേജും കിട്ടി…
പിന്നെ നേരെ മുകളിലേക്ക് കയറി… അവടെ കണ്ട കാഴ്ച്ച എനിക്ക് അതിയായ സന്തോഷം നൽകി…?
ump9…. എന്റെ fevorete gun… കൂടെ ഒരു 60 ബുള്ളറ്റ്…?
ഇനി എന്താ വേണ്ടേ… എനിമിസ്…. ur game is over….
എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു…
ഒരു വല്ലാത്ത ചിരി… ഞാനാ തോക്ക് വേഗത്തിൽ എടുത്ത് ലോഡ് ചെയ്തു…
മാഗ് കിട്ടാത്തത് കൊണ്ട് 30 ബുള്ളറ്റ് മാത്രമേ ലോഡ് ആവു….
എന്നാലും കൊഴപ്പില്ലാ… എന്റെ മുത്തിനേ കിട്ടിയല്ലോ…??
now… lets starts the game….?
ഹ ഹ ഹ …..?
????????
പെട്ടെന്ന് എന്റെ ചെവിയിൽ കാൽ പെരുമാറ്റം കേട്ടു…?
ഞാൻ വേഗം മോണിറ്ററിൽ നോക്കി…
അതെ… ഞാൻ നിൽക്കുന്ന വീട്ടിന്റെ അടുത്ത് എനിമി….
നിമിഷ നേരംകൊണ്ട് എന്റെ ധൈര്യം ചോർന്നു…?
കയ്യിലെ ump9 വിറക്കാൻ തുടങ്ങി…?
പിന്നെ ഒന്നും നോക്കിയില്ല…
ഞാൻ: ഹാലോ…. ക്യാപ്റ്റൻ…. am traped….
ഹരി: ഏജന്റ് ശ്യം…. what happend…
ഞാൻ: എനിമി വരുന്നു… ഓടി വായോ…?
അമ്മു: ഓഹ്…. ഇങ്ങനൊരു പേടിത്തൂറി…..?
അമ്മുവിന്റെ കളിയാക്കൽ…
ഞാൻ: അളിയാ…. ഒന്ന് വാടാ….?
അപ്പു: ഏജന്റ് ശ്യം… ഞാൻ നിന്റെ ലൊക്കേഷന്റെ അടുതുണ്ട്…am one the way….?
ഞാൻ: എന്റെ പോക കാണുമ്പോഴേക്കും വരുമോടാ…?
ഞാൻ ദയനീയമായി ചോതിച്ചു…
നോ മറുപടി…
പിന്നെയും കാൽ പെരുമാറ്റം..ഒന്നും നോക്കിയില്ല..
സ്റ്റപ്പിലേക്കും നോക്കി കിടന്നു…ഞാൻ പാമ്പായി..
ഒട്ടും വൈകാതെ എനിമി മുകളിൽ എത്തി…
പുരുഷു എന്നെ അനുഗ്രഹിക്കണം….?
ട്ടെ…ട്ടെ..ട്ടെ….???
എന്നെ വെടിവച്ചു…. പക്ഷെ ഓട്ടോ ഷോട്ട് അല്ല… സിംഗിൾ ഷോട്ട്…
അയ്യേ…. ബോട്ട് ആയിരുന്നു… അപമാനം…?
പിന്നൊന്നും നോക്കിയില്ല…
എന്റെ gun വച്ച് അവനു നേരെ നിറയൊഴിച്ചു…
മർഗയ സാല…?
പെട്ടിയിൽ നോക്കി… ഒരു ലെവൽ 3 ഹെൽമറ്റ് വെസ്റ്റ്… പിന്നെ ഒരു ലെവൽ 2 ബാഗ്…?
ഒരു kar98 റ്റും കിട്ടി… കുശാലായി…?
ബോട്ട് നമുക്ക് എനിമി അല്ല… അവർ ആപത്ത് സമയം ലൂട്ട് കൊണ്ടുവരുന്ന മിത്രമാണ്…?
am so happy….?
ആ സമയം തന്നെ അപ്പു അവിടെത്തി…
അപ്പു: എവടെ…. എനിമി എവടെ… എനിക്ക് അവന്റെ രക്തം വേണം….?
ഞാൻ: അളിയാ…. ഞാൻ കൊന്നു….?
അപ്പു: ഏഹ്… നീയോ….?
ഞാൻ: യാ….. ദേ പെട്ടി….?
അവൻ പെട്ടി തുറന്ന് നോക്കി….
അപ്പു: ബോട്ട്….?
ഞാൻ: അല്ലെടാ… അവൻ പ്രോയാ…☹️

ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?
????
എല്ലാം പോയി ആശാനേ
? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?
സൂപ്പർ
?
എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….
Tnx
കഥ അടിപൊളിട്ടോ…
ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???
ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം കാമുകൻ ❣️❣️❣️
ഓരോരോ കോഴികളെ…?
എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???
ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?
ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.
ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
????
Tnx bro..
Okke athinte oru moodil ezhuthiyathan
ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…
ൻ ഈ ഗെയിം കളിച്ചിട്ടില്ല..
എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…
നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..
തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..
പുതിയ വിഷയങ്ങളുമായി..
ഗുഡ് നൈറ്റ് dk???
????
ഇങ്ങനൊന്നും പറയല്ലേ…
എനിക്ക് നാണം വരുന്നു…☺️☺️☺️☺️
ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..
അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???
??????
Allelum avane chttiga kond thanne adikkanam.
Vayathurnnal avan chuttigaua…
Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
Entha dhayvamme evan enghane.. ????
❣️❣️❣️
Just for a രസം ????