ചിലപ്പോൾ എന്നെ കൊല്ലും…
മേറിറ്റിന്റെ എണ്ണം നോക്കാതെ കളിക്കുന്ന ടീമാ…
ഹരി: guys.. നമ്മൾ എവിടെയാണ് ചാടേണ്ടത്… മാപ്പിൽ മാർക്ക് ചെയ്യൂ…
ക്യാപ്റ്റന്റെ കൽപ്പന… ഞാനൊന്നും നോക്കിയില്ല…
പ്രിസൻ അങ് മാർക്ക് ചെയ്തു…
അമ്മു: അയ്യേ… ദാരിദ്ര്യം…?
അപ്പു: പ്രിസണോ…. എനിമിയുടെ എണ്ണം കുറവാവും…?
ഹരി: അവന് വട്ടാണ്…. വേറെ മാർക്ക് ചെയ്യ്….
പുച്ഛം…. ultimate പുച്ഛം….
അപ്പോതന്നെ അപ്പുവിന്റെ മാർക്ക് വന്നു…
നോവ… the place of death…
ഇവൻ എന്റെ പോക കണ്ടേ അടങ്ങു… തെണ്ടി..
ഹരി: നോവ ഉറപ്പിക്കാമോ…
ഞാൻ: ക്യാപ്റ്റൻ…. നോ…. അവടെ വേണ്ട….?
ഉടനടി മറുപടി… അതും ഞാൻ തന്നെ…
ഹരി: ഏജന്റ് ശ്യം…. any problem…?
ഞാൻ: ക്യാപ്റ്റൻ… അവടെ ഫുൾ എനിമിസ് ആണ്…
അമ്മു: ഓഹ്…. എന്റെ ശ്യാമേ… എവടാട എനിമി ഇല്ലാത്തെ…
ഞാൻ: അത് കുറഞ്ഞ സ്ഥലം നോക്കടാ…. എന്നെ സ്വർഗ്ഗത്തിലേക്ക് അയക്കല്ലേ… പ്ളീസ്…
പിന്നെ അവരൊന്നും മിണ്ടിയില്ല… നേരെ അടുത്ത മാർക്ക് വീണു… pochinki…
ഈ ലോകത്തിന്റെ തലസ്ഥാനം…
ഹാ… എന്തായാലും അവടെ ഒളിക്കാൻ സ്ഥലം ഉണ്ടല്ലോ… am happy….
സ്ഥലം എത്താൻ 800 മീറ്റർ ഉള്ളപ്പോൾ ക്യാപ്റ്റൻ ചാടി… ഞങ്ങൾ മാത്രമല്ല… വേറെയും teams ഉണ്ട്…
ഇതെന്താ മഴയോ…
എന്റെ ഈശ്വരാ…?
ഹരി ഒരു ഒഴിഞ്ഞ സ്ഥലത്ത് ലാൻഡ് ചെയ്തു… അവടെ അടുത്തു തന്നെ വേറൊരു ടീം ഇറങ്ങിയത് ഞങ്ങൾ കണ്ടു… ഞാൻ വേഗം ഒരു വീട്ടിലേക്ക് കയറി…
ദേ എന്റെ മുന്നിൽ കടക്കുന്നു m416 with ബുള്ളറ്റ്….?
ഓടിപ്പോയി അതെടുക്കാൻ നോക്കിയതും പിന്നിന്ന് ഓടി ചാടി അമ്മു അത് കൈക്കലാക്കി…?☹️?
ഞാൻ: എടി അമ്മു…. എന്റെ തോക്ക് താടി….?
അമ്മു: ഒന്ന് പോടാ ചെർക്കാ… വേണേൽ വേറെ നോക്കിക്കോ…. കയ്യിൽ കിട്ടിയാൽ എല്ലാത്തിനെയും ഇപ്പൊ കൊല്ലുമെന്നാ വിജാരം…ഹും…?
പിന്നെയും പുച്ഛം… ഇതെല്ലാം മാറും… എനിക്കും ഒരു നാൾ വരും…☹️
?’നാളയ് എൻട്രും നം കയ്യിൽ ഇല്ലേ…. ‘?
അല്ലാ… ഇത് പാട്ട് പാടാനുള്ള ടൈം അല്ല…?
ഞാനൊരു മുറിയിൽ കയറി…

ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?
????
എല്ലാം പോയി ആശാനേ
? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?
സൂപ്പർ
?
എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….
Tnx
കഥ അടിപൊളിട്ടോ…
ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???
ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം കാമുകൻ ❣️❣️❣️
ഓരോരോ കോഴികളെ…?
എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???
ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?
ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.
ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
????
Tnx bro..
Okke athinte oru moodil ezhuthiyathan
ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…
ൻ ഈ ഗെയിം കളിച്ചിട്ടില്ല..
എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…
നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..
തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..
പുതിയ വിഷയങ്ങളുമായി..
ഗുഡ് നൈറ്റ് dk???
????
ഇങ്ങനൊന്നും പറയല്ലേ…
എനിക്ക് നാണം വരുന്നു…☺️☺️☺️☺️
ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..
അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???
??????
Allelum avane chttiga kond thanne adikkanam.
Vayathurnnal avan chuttigaua…
Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
Entha dhayvamme evan enghane.. ????
❣️❣️❣️
Just for a രസം ????