☠️Pubg? [Demon king] 1516

ലൗ bgm എന്റെ സിരകളിൽ പ്രേമമെന്ന അത്ഭുതത്തെ പ്രണയിച്ചു…
അതേ…. ശത്രുവിനെയും സ്നേഹിക്കും….
വേറൊരുത്തനും വിട്ട് കൊടുക്കില്ല ഞാനിവളെ….
ശ്യം….ലച്ചു…
ഇനി ഞങ്ങൾ രണ്ടല്ല…. ഒന്നാണ്….
അവളെ ചുംബിക്കാൻ എന്റെ ചുണ്ട് അടുത്തേക്ക് പോയി…
അവൾ അതേറ്റു വാങ്ങാൻ എന്റെ അടുത്തേക്കും…
ഞങ്ങൾ തമ്മിലുള്ള അകലം വെറും 20 m മാത്രം…
ഞാൻ ചുണ്ടുകൾ കൂർപ്പിച്ച് കണ്ണുകൾ അടച്ചു…
പെട്ടെന്ന്….
?????????????
?????ടൺ……?????
?????????????
?????????????
അവൾ പിന്നിൽ ഒളിപ്പിച്ച അവളുടെ പാൻ ഉപയോഗിച്ച് എന്റെ തല അടിച്ചു പൊളിച്ചു…..
game over…..
winner winner chicken dinner….????
ഞാനല്ല….. അവൾ…?
എന്നെ തേച്ചു….?
മാരക തേപ്പ്….?
അമ്മു പടഞ്ഞത് ശരിയാ…. the girl is cheating the boy….?
എഴുതി വച്ചത് ശരിയാണോ എന്നൊന്നും അറിയില്ല…
എന്നാലും ഇനി എന്റെ  ജീവിതത്തിൽ ഒരു പെണ്ണി….?
അല്ലേൽ വേണ്ട….?
ഒരു പെണ്ണ് ചെയ്ത കുറ്റത്തിന് എന്തിനാ എല്ലാരേം വേണ്ടാന്ന് വെക്കുന്നത്…?
റോസ പൂവിൽ മുള്ളുണ്ടെന്നു വച്ച് ചെമ്പരത്തിയിൽ അതുണ്ടാവണം എന്നില്ല….
ഞാനെന്റെ i phone ബെഡിലേക്ക് ഇട്ടു…
ശേഷം എഴുന്നേറ്റ് ഒന്ന് കോട്ട് വായ ഇട്ടു..
ഞാനൊരു വലിയ ഫ്ലാറ്റിൽ ആണ് താമസം…
തൊട്ടടുത്ത ഫ്ലാറ്റുകളിൽ അപ്പു , അമ്മു , ഹരി ഒക്കെ ഉണ്ട്… വേഗം സ്ഥലം വിട്ടില്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും…
പക്ഷെ എവടെ പോകും….?
ലോക്ക് down അല്ലെ… പുറത്ത് ഇറങ്ങിയാൽ പോലീസിന്റെ ലാത്തി മേത്ത് വീഴും…
‘അമ്മ അമ്മുമ്മേടെ വീട്ടിൽ പെട്ടൊണ്ട് രക്ഷപ്പെട്ടു…
ഇനി ഒരു മർഗ്ഗമേ ഉള്ളു….
ടെറസിൽ പോകാം…
ഞാൻ വേഗം ഒരു ബനിയനും വലിച്ചു കേറ്റി മുഖത്ത് മസ്‌ക്കും കെട്ടി ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി…
ഫ്രണ്ട് ഡോർ തുറന്നതും മുന്നിൽ അവർ നിൽക്കുന്നു…
അപ്പു , ഹരി , അമ്മു….?
അവരുടെ മുഖത്ത് പല പല രൗദ്ര ഭാവങ്ങൾ….
മനുഷ്യനെ തിന്നാൻ നിൽക്കുന്ന സോമ്പികളെ പോലെ….
ഞാൻ: നിങ്ങൾ എപ്പൊ വന്നു….. വീട്ടിൽ എല്ലാവർക്കും സുഖല്ലേ….???
ഞാൻ ഇളിച്ചോണ്ട് പറഞ്ഞു….?
അത് പറയാനേ നേരം കിട്ട്യോള്ളു….
പിന്നെ……
????????????????

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?

    1. ????

      എല്ലാം പോയി ആശാനേ

      1. ? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…?

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ????

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk???

    1. ????

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???

        1. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. ????

          ❣️❣️❣️

          1. Just for a രസം ????

Comments are closed.