അപ്പുറത്തുന്ന് ഒരു കുണുങ്ങി ചിരി കേൾക്കാം…?
എന്ത് രാസ ഈ പെണ്ണുങ്ങൾ ചിരിക്കുന്നത് കേൾക്കാൻ… ഞാനെന്റെ തോക്ക് പുറകിൽ തൂക്കി പുറത്തേക്ക് ഇറങ്ങി….
മറു സൈഡിൽ അവളും പുറത്തേക്കു വന്നു… അവളെ കണ്ട് ഞാൻ ചെറുതായൊന്ന് ഞെട്ടി….
അതേ….
ആ പച്ച ഡ്രെസ്സ് ഇട്ട സുന്ദരി…
ഞാൻ: ഇത് ലച്ചു ആണോ….?
ന്നാലും സംശയം തീർക്കാൻ ഞാൻ ചോതിച്ചു…
എനിമി: ആഹ്… അതേ… എന്റെ പേര് എങ്ങനെ അറിയാം….?
ഹ ഹ ഹ ….. വീണ്ടും ലഡു പൊട്ടി…..??
ഞാൻ: കുട്ടി എന്നെ മനസ്സിലായില്ലേ…?
എനിമി: ഇല്ല…?
ഞാൻ: ഇത് ഞാനാ… ഫ്ളൈറ്റിൽ കയറുമ്പോൾ കുട്ടിക്ക് ഡ്രെസ്സ് തരാൻ നിന്ന ആള്….?
എനിമി: ഓഹ്…. അത് ചേട്ടൻ ആയിരുന്നോ….?
ഞാൻ: എന്നാലും കുട്ടി…. ഞാൻ എത്ര പ്രാവശ്യം ചോതിച്ചു മലയാളി ആണോ മലയാളി ആണൊന്ന്… എനിക്കൊരു റീപ്ലേ തരാർന്നു…?
എനിമി: സോറി ചേട്ടാ…. ഞാൻ കേട്ടില്ലായിരുന്നു…☺️
ഞാൻ: ആഹ്…. അതൊക്കെ പോട്ടെ…. നീ ഇങ് അടുത്തേക്ക് വാ….. ഞമ്മള് അന്നേ ശരിക്കൊന്ന് കാണട്ടെ…
എനിമി: ഹമ്മ്….. ഞാൻ വരുല്ലാ…..
ഞാൻ: എന്ത് പറ്റി മോളുസേ….?
എനിമി: ഏട്ടൻ എന്നെ കൊന്നാലോ….
ഞാൻ: നീ ഈ ചങ്കിൽ കൊള്ളണ വർത്തമാനം പറയല്ലേ എന്റെ ലച്ചു…..
എനിമി: ന്നാ ആ തോക്കൊക്കെ താഴെ ഇട്…. ഞാൻ വരാം….
ഞാൻ: എന്റെ മുത്ത് പറഞ്ഞാൽ വേറെ മരുവാക്ക് ഉണ്ടോ…. ദാ ഇട്ടു….
ഞാൻ അവളുടെ മുന്നിൽ വച്ച് തന്നെ എന്റെ തോക്കും സാധാനകളും താഴെ ഇട്ടു…
എന്റെ എതിർ ദിശയിൽ നിൽക്കുന്ന അവളും തോക്ക് താഴെ ഇട്ടു..
ഞാൻ: എന്തിനാ മോളുസേ നീ gun drop ചെയ്തേ….
എനിമി: ചേട്ടൻ ചെയ്തില്ലേ…. അപ്പൊ ഞാനും ചെയ്യേണ്ടേ….☺️
ഞാൻ: എനിക്ക് നിന്നെ വിശ്വാസം ആണടി പെണ്ണേ….
എനിമി: എന്നെ അത്രക്ക് വിശ്വാസം ആണോ….
അവളുടെ ചോദ്യം…. അതും ആരെയും മയക്കുന്ന ആ സുന്ദരമായ ശബ്ദത്താൽ….
ഞാൻ ദൂരെ നിൽക്കുന്ന അവൾക്ക് ഫ്ലയിങ് കിസ്സ് കൊടുത്തു…. അപ്പൊ തന്നെ തിരിച്ചും കിട്ടി ഒരു flying കിസ്സ്…
എനിമി: ചേട്ടന്റെ പേരെന്താ….
ഞാൻ: ശ്യം….
എനിമി: ശ്യം….. നല്ല പേര്…. ശ്യാമേട്ടൻ…
ഞാൻ: എന്താ വിളിച്ചേ….
എനിമി: ശ്യാമേട്ടൻ….
ഓഹ്…. what a feel…. എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ വീശി….
ഞാൻ: ലച്ചു…….
ഞാൻ പ്രണയാർദ്രമായി വിളിച്ചു…
എനിമി: ശ്യാമേട്ടാ…..
ഞാൻ അവളുടെ അടുത്തേക്ക് ഓടി…
അവൾ എന്റെ അടുത്തേക്കും…
with slow motion…
?? പൂക്കൾ പൂക്കും തരുണം മാറിണയെ പാർത്തതാരും ഇല്ലയെ….

ഇരവ് കാല കടിതം യതയും പേസ കൂടെ ഇല്ലായെ….
……
താന തോ ത ന നാ താന തോ ത ന ന നാ……. ??

ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?
????
എല്ലാം പോയി ആശാനേ
? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?
സൂപ്പർ
?
എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….
Tnx
കഥ അടിപൊളിട്ടോ…
ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???
ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം കാമുകൻ ❣️❣️❣️
ഓരോരോ കോഴികളെ…?
എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???
ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?
ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.
ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
????
Tnx bro..
Okke athinte oru moodil ezhuthiyathan
ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…
ൻ ഈ ഗെയിം കളിച്ചിട്ടില്ല..
എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…
നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..
തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..
പുതിയ വിഷയങ്ങളുമായി..
ഗുഡ് നൈറ്റ് dk???
????
ഇങ്ങനൊന്നും പറയല്ലേ…
എനിക്ക് നാണം വരുന്നു…☺️☺️☺️☺️
ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..
അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???
??????
Allelum avane chttiga kond thanne adikkanam.
Vayathurnnal avan chuttigaua…
Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
Entha dhayvamme evan enghane.. ????
❣️❣️❣️
Just for a രസം ????