☠️Pubg? [Demon king] 1516

അപ്പു: അവനെ വെറുതെ വിടരുത് ശ്യം…… നീ ആരാന്ന് കാണിച്ചു കൊടുക്ക്…
വീണ്ടും പ്രചോദനം… am happy…. ഇത്ര നേരം കുറ്റം പറഞ്ഞ ടീമിസ് ആണ്… ഇപ്പൊ കണ്ടോ….
പുലി പായനുള്ള സമയം ആയി മക്കളെ….
പെട്ടെന്ന് വീണ്ടും അവൻ എന്റെ കവർ പൊസിഷനിലേക്ക് വെടിയുതിർത്തു…
എന്നാൽ ഒരു 10 ബുള്ളെറ്റ് കഴിഞ്ഞതും….
ക് ക് ക് ക് ……….
അപ്പുറത്തെ സൈഡിൽ നിന്നും ഒരു സൗണ്ട്…
അതേ… അയാളുടെ തോക്കിലെ ഉണ്ട കഴിഞ്ഞിരിക്കുന്നു…
അതിന്റെ ശബ്ദമാണ് അത്…
അമ്മു: ടാ ശ്യാമേ…. അവന്റെ ബുള്ളറ്റ് കഴിഞ്ഞടാ….
ഹരി: നീ പൊളിക്ക് മുത്തേ… ഇന്ന് നീയാടാ താരം…
അവർ പറഞ്ഞു…. എന്നിലെ സന്തോഷം കൂടി….
ഞാൻ വേഗം gun ലോഡ് ചെയ്തു… ശേഷം എനിമിയെ കൊല്ലാൻ തയ്യാറായി….
‘ now this is time to end…… ‘””
പെട്ടെന്ന്
‘””” ഹാലോ….. ഹാലോ…… ഭായ്…. ടീം up ടീം up….. ‘”””
മൈക്കിലൂടെ ഒരു ശബ്ദം…. അതും പെണ്ണിന്റെ…
മോനെ… മനസ്സിൽ ലഡു പൊട്ടി…??
എന്റെ സ്‌പീക്കർ all ൽ ആണെന്ന കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്….
ഒരു പെണ്ണ് ടീം up പറയാൻ വന്നാൽ ഞാൻ വിടോ…. എന്റെ മൈക്കിന്റെ all butten ഓണാക്കി സംസാരിച്ചു..
ഞാൻ: ഹാലോ….. ഹാലോ…..
ഞാൻ പറഞ്ഞു….
എനിമി: ഹാലോ…. ഡോണ്ട് ഷൂട്ട്…
അവൾ പറഞ്ഞു… ആ മനോഹരമായ കിളി നാദം എന്റെ ഉള്ളിൽ ഒരു വസന്ത കാലം സൃഷ്ട്ടിച്ചു…
ഞാൻ: ok… ok…. എന്റെ അടുത്തേക്ക് വാ….
ദേ മലയാളം…. അവൾക്ക് മനസ്സിലായി കാണുമോ…
ഈ ഭാഷ അറിയാതെ എങ്ങനാ ഒന്ന് പരിജയപ്പെടാ…
എനിമി: മലയാളി ആണോ….
അപ്പുറത്തുന്ന് പറഞ്ഞു….
മോനെ മനസ്സിൽ വീണ്ടും ലഡു പൊട്ടി…??
ഞാൻ: ആഹ്…..അതേ…
എനിമി: ഞാനും മലയാളിയാ….
ഞാൻ: എന്നിട്ടാണോ ഒളിച്ചു നിൽക്കുന്നെ… പുറത്തേക്ക് വാ മോളുസേ….
ഞാനത് പറഞ്ഞു തീർന്നതും…
ഹരി: ഏജന്റ് ശ്യം…. നീ എന്താണ് ചെയ്യുന്നത്…
അപ്പു: ടാ…. കോഴി ആവാതെ കൊല്ലടാ അതിനെ….
അമ്മു: ടാ ശ്യാമേ…. പെണ്ണാണ്…. വിശ്വസിക്കരുത്….അവളെ വേഗം കൊല്ലടാ…
മൈക്കിലൂടെ അവർ നിർദ്ദേശങ്ങൾ തന്നു…
ഹൗ ക്രൂവൽ… ഒരാളെ കൊല്ലാൻ പ്രചോദനം തരുന്നു… അതും ഒരു പെണ്ണിനെ….
നോ…. നേവർ….
ഈ ശ്യം സുന്ദർ സ്ത്രീകളെ ഉപദ്രവിക്കില്ല…. തൽക്കാലം മിണ്ടാതെ അവിടിരി…
ഞാനാ മൂന്നിന്റെയും സ്‌പീക്കർ ഓഫ് ചെയ്തു… ഇനി അവർ പറയുന്നത് എനിക്ക് കേൾക്കില്ല….
എന്തൊരു ആശ്വാസം…
ഞാൻ: മോളുസേ….?
എനിമി: ചേട്ടാ…….☺️
ഞാൻ: പുറത്തോട്ട് വാ…. എന്തിനാ ഈ നാണം…..?

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?

    1. ????

      എല്ലാം പോയി ആശാനേ

      1. ? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…?

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ????

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk???

    1. ????

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???

        1. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. ????

          ❣️❣️❣️

          1. Just for a രസം ????

Comments are closed.