സ്റ്റിൽ 5 പേർ alive….
അതായത് ഒരാൾ ബാക്കി…?
പെട്ടെന്ന് പിന്നിന്ന് ഒരു വെടി ശബ്ദം….?
ഞങ്ങൾ തിരിഞ്ഞു നോക്കി….
ആരോ അമ്മുവിനെ വെടിവെക്കുന്നു…
അവൾ knock ആയി….?
പക്ഷെ മരണം റിപ്പോർട്ട് ചെയ്യുന്നെന് മുന്നേ ഹരി എനിമിക്ക് നേരെ നിറയൊഴിച്ചു…???
കുറച്ചു കൊണ്ടു…?
ബാക്കി കൊള്ളാൻ നിക്കതെ എനിമി വേഗം കവർ എടുത്തു…
അമ്മുവും ആ നേരം തന്നെ ഒരു കവർ പൊസിഷൻ പിടിച്ചു…
അമ്മു: ഏജന്റ് അപ്പു…. am down… give me your ഹാൻഡ്….
മൈക്കിലൂടെ അമ്മുവിന്റെ രോദനം…
അപ്പു വേഗം കവർ പൊസിഷനിൽ പോയി അമ്മുവിനെ റീവൈവ് ചെയ്യാൻ തുടങ്ങി…
ഹരി അവരെ കവർ ചെയ്തു…
ഞാനൽപ്പം പിന്നിലും നിന്നു…
പെട്ടെന്ന് ഒരു ചീറ്റപുലിയെ പോലെ എനിമി മുന്നിലേക്ക് കുതിച്ചു…
ആ വരവ് കണ്ടാലേ അറിയാം… ആളൊരു ലെജൻഡ് പ്ലെയർ ആണ്…
കുതിച്ചുവന്ന എനിമി m416 വച്ച് ഹരിയുടെ തലക്ക് വെടിയുതിർത്തു….. ശേഷം റീവൈവ് ചെയ്തുകൊണ്ടിരുന്ന അപ്പുവിനെയും വീഴ്ത്തി…??????
അക്ഷരാർത്ഥത്തിൽ ഞാനൊന്ന് ഞെട്ടി….
നിമിഷ നേരം കൊണ്ട് എന്റെ ടീമിലെ 3 വമ്പന്മാരെ വീഴ്ത്തിയിരിക്കുന്നു… ഒട്ടും സമയം പാഴാക്കാതെ അവന് നേരെ ഞാൻ ump വച്ച് വെടിയുതിർത്തു…
കുറച്ചു ബുള്ളെറ്റ് കൊണ്ടു… അപ്പോഴേക്കും എനിമി കവർ ചെയ്തിരുന്നു… ഞാനും കവർ പൊസിഷൻ നിന്നു…
ഹരി: ഏജന്റ് ശ്യം…. ഞങ്ങളെ രക്ഷിക്കു….
ഹരി പറഞ്ഞു…
എനിക്ക് എന്റെ ടീമിനെ രക്ഷിച്ചേ തീരൂ… ഏത് വിധേനയും ഈ കളി ജയിക്കണം…
അവർ മൂന്നുപേരും ഒരേ സ്ഥലത്ത് knock ആയി കിടപ്പാണ്… അമ്മു ഇപ്പൊ ചാവും… കാരണം അവളുടെ സമയം കഴിയാറായിരുന്നു…
ഞാൻ അവർക്കടുത്തേക്ക് പോകാൻ തുനിഞ്ഞതും അത് സംഭവിച്ചതും ഒരുമിച്ചായിരുന്നു….
എന്റെ ടീം knock ആയി കിടന്ന ഇടത്തേക്ക് ഒരു ബോംബ് വന്നു വീണു…
ബൂം….?????
ഒരു വല്ലാത്ത ശബ്ദത്തോടെ അത് പൊട്ടി തെറിച്ചു…
ഹരി , അപ്പു ,അമ്മു… ഇവർ മൂന്ന് പേരും ചത്തിരിക്കുന്നു…
ഞാൻ ഒറ്റക്ക്….
alive2 പേർ….
ഹരി: oh shit…. ഞങ്ങൾ ചത്തു…
അമ്മു: ശ്യാമേ…. അവനെ വിടല്ലേടാ….
അപ്പു: ഏജന്റ് ശ്യം… നിന്നെ കൊണ്ട് പറ്റും….
മൈക്കിലൂടെ അവരെന്നെ പ്രോത്സാഹിപ്പിച്ചു…
അതേ…. എന്നെ കൊണ്ട് പറ്റും… എന്നെ കൊണ്ടേ പറ്റു…
ഞാൻ gun റീ ലോഡ് ചെയ്തു…
ശേഷം അവൻ നിന്നിടത്തേക്ക് വെടി വച്ചു…
പക്ഷെ ഒന്നും കൊണ്ടില്ല…. അവൻ മാറികളഞ്ഞു…
ഞാൻ വെടിവക്കുന്നത് നിർത്തിയതും അവൻ എനിക്ക് നേരെ നിറയൊഴിച്ചു… ഞാൻ വേഗം take പൊസിഷൻ പിടിച്ചു….
അതിലെ രണ്ട് ബുള്ളറ്റ് എന്റെ കയ്യിൽ കൊണ്ടു… എന്റെ ഹെൽത്തിൽ അൽപ്പം ഡാമേജ് സംഭവിച്ചു…
ഹരി: ഏജന്റ് ശ്യം…. നോക്കി കളിക്കു…..
ഞാൻ: ഞാനിന്നവനെ തീർക്കും ക്യാപ്റ്റൻ….

ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?
????
എല്ലാം പോയി ആശാനേ
? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?
സൂപ്പർ
?
എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….
Tnx
കഥ അടിപൊളിട്ടോ…
ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???
ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം കാമുകൻ ❣️❣️❣️
ഓരോരോ കോഴികളെ…?
എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???
ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?
ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.
ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
????
Tnx bro..
Okke athinte oru moodil ezhuthiyathan
ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…
ൻ ഈ ഗെയിം കളിച്ചിട്ടില്ല..
എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…
നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..
തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..
പുതിയ വിഷയങ്ങളുമായി..
ഗുഡ് നൈറ്റ് dk???
????
ഇങ്ങനൊന്നും പറയല്ലേ…
എനിക്ക് നാണം വരുന്നു…☺️☺️☺️☺️
ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..
അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???
??????
Allelum avane chttiga kond thanne adikkanam.
Vayathurnnal avan chuttigaua…
Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
Entha dhayvamme evan enghane.. ????
❣️❣️❣️
Just for a രസം ????