☠️Pubg? [Demon king] 1516

കയ്യിലെ kar98 ന് നല്ലൊരു സ്കോപ്പ് കിട്ടിയതും ഞാൻ മോളിലേക്ക് പോയി…
എല്ലാരും ബ്രിഡ്ജിലേക്ക് സ്കോപ് ചെയ്താണ് നിൽപ്പ്…
ഞാനും നിന്നു…
ട്ടേ….?
അമ്മുവിന്റെ തോക്കിലെ ഉണ്ടയാണ്…
അമ്മു: പട്ടാസേ ഹെഡ് ഷോട്ട്….
അവൾ ഒരുത്തന്റെ തല നോക്കി ഒന്ന് പൊട്ടിച്ചു… അല്ലേലും sniper ഉപയോഗിക്കാൻ അമ്മു പൊളിയാണ്…
ട്ടേ….?
ഹരിയാണ്..
ഹരി: two man down… one more…
രണ്ടെണ്ണവും  ഓരോന്നിനെ വീഴ്ത്തി… ഇനി ഒന്ന് ബാക്കി…
പിന്നൊന്നും നോക്കിയില്ല…
സ്കോപ്പ് ചെയ്തു…
ദേ ഒരുത്തൻ ഒളിഞ്ഞു നിൽക്കുന്നു…
എടാ ബാല കൃഷ്ണാ… നീ ഇവടെ ഒളിച്ചിരിക്കായിരുന്നല്ലേ….
അവന്റെ തല ഉന്നം വച്ച്….. ട്ടേ….?
ഛേ…. ജിമിടിക്കിന് പാളിപ്പോയി…
തോൽക്കാൻ മനസ്സില്ല ഷാജിയേട്ടാ…
വീണ്ടും അവന്റെ തലയിലേക്ക് ഉന്നം വച്ചു…
ട്ടേ….? തോക്കിന്ന് ബുള്ളറ്റ് പുറം തള്ളി… അവന്റെ തല ചിന്നഭിന്നമായി…
സ്ക്വാഡ് വൈപ്പ്….
അവരും തീർന്നു മച്ചാനെ…
പക്ഷെ അവസാന head shot ചെയ്തത് ഞാനല്ല… ആ തെണ്ടി അപ്പുവാണ്…
ഞാൻ കൊല്ലാൻവച്ച കോഴിയെ അവൻ കൊന്നു…
1 sec നേരത്തെ വിരൽ അമർത്തിയിരുന്നെങ്കിൽ…?
ഹാ… പോയത് പോട്ടെ… ഓർത്താൽ സങ്കടം വരും…
ഇനി 7 alive…
അതായത്… ഞങ്ങളെ കൂടാതെ മൂന്നുപേർ…
അപ്പൊ ഡിന്നർ ഏറെ കുറെ ഉറപ്പായി…?
oh god last zone തുടങ്ങി…
വേഗം ഉള്ളിൽ കേറിയില്ലേൽ ഗോവിന്ദ….. ഗോ…വിന്ദ…
ഹരി: fall back to safe zone….
ഹരിയുടെ മെസ്സേജ്….
ഞങ്ങൾ ഓടി…
അതും ബ്രിഡ്ജിന്റെ അടുത്ത്…
നേരത്തെ കൊന്നവന്മാർ ബ്രിഡ്ജിന്റെ അങ്ങേ തലക്കിൽ നിന്നും വെടി വരുന്നുണ്ടായിരുന്നു…
അവടെ ഇനിയും എനിമിസ് ഉണ്ട്…
ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടായി…
പെട്ടെന്ന്…
??????
ഒരു കാർ പിന്നിൽ നിന്നും പാഞ്ഞു വരുന്നു…
അപ്പൊ എനിമി മുന്നിൽ അല്ല… പിന്നിലാണ്…
പിന്നെന്ത് നോക്കാൻ….
ഞങ്ങൾ തോക്കിലെ ബുള്ളെറ്റ് ആ കാറിന് നേരെ വാരി എറിഞ്ഞു….( വെടി വച്ചു എന്നാണ് അർത്ഥം…?)
ബൂം…..??????
ഒരു വലിയ സ്പോടനത്തോടെ ആ കാർ പൊട്ടിത്തെറിച്ചു…
ഡിന്നർ അടിച്ചു…
?????
ഇല്ല… അടിച്ചില്ല….
?????
ആ കാറിൽ ആകെ2 പേരെ ഉള്ളു…☹️

110 Comments

  1. ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?

    1. ????

      എല്ലാം പോയി ആശാനേ

      1. ? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?

  2. സൂപ്പർ

  3. എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….

  4. കഥ അടിപൊളിട്ടോ…
    ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???

    ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഓരോരോ കോഴികളെ…?

  5. എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???

    1. ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
      എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?

  6. ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.

    ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ????

      Tnx bro..
      Okke athinte oru moodil ezhuthiyathan

  7. ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…

    ൻ ഈ ഗെയിം കളിച്ചിട്ടില്ല..

    എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…

    നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..

    തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..

    പുതിയ വിഷയങ്ങളുമായി..

    ഗുഡ് നൈറ്റ്‌ dk???

    1. ????

      ഇങ്ങനൊന്നും പറയല്ലേ…
      എനിക്ക് നാണം വരുന്നു…☺️☺️☺️☺️

      1. ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..

        അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???

        1. Allelum avane chttiga kond thanne adikkanam.
          Vayathurnnal avan chuttigaua…
          Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
          Entha dhayvamme evan enghane.. ????

          ❣️❣️❣️

          1. Just for a രസം ????

Comments are closed.