വണ്ടിയെടുത്ത് ബ്രിഡ്ജ് ബ്ലോക്ക് ചെയ്യാൻ പുറപ്പെട്ടു…
അവടെ അടുത്തെത്തിയതും കൊറേ വെടി ശബ്ദം കേൾക്കാം…
അവിടൊരു യുദ്ധം നടക്കുവാ…
അപ്പൊ ആ ബ്രിഡ്ജിന്റെ അടുത്തുള്ള വീട്ടിലേക്ക് വണ്ടി തിരിച്ചു…
അവിടെ ഇറങ്ങിയതും മുകളിലെ നിലയിൽ നിന്നും കാൽപെരുമാറ്റം കേട്ടു…
ഒന്നല്ല…?
രണ്ടല്ല… ??
മൂന്നെണ്ണം…???
ഫുൾ സ്ക്വാഡ് അല്ല…ഭാഗ്യം…
ഹരി: മുകളിൽ എനിമി ഉണ്ട് ഓവർ…ഓവർ….
ഞാൻ: അതേ…. മുകളിൽ ഉണ്ട് ഓവർ… നമുക്ക് escap ആയാലോ….
‘”””” ?മലരേ……*&&#@$$!~……….'””””
വീണ്ടും പാട്ട് വച്ചു….
ഇങ്ങനെ പോയാൽ എന്റെ ചെവി അടിച്ചു പോകൊല്ലോ….
ഹോ….?
അപ്പു: ഡാ…. ഒരുമിച്ചു കേറാം…
അമ്മു: ശ്യാമേ…. നീ ഓടരുത്….?
ഞാൻ: ഞാനോ… ഓടാനോ…. ശേ….?
അപ്പു: ഓടിയാൽ കൊല്ലും നായെ….?
ഭീഷണി….
അപ്പൊ ഒടുന്നതും കേറുന്നതും എന്റെ പോക കാണാൻ ആണ്….?
ഒരുമിച്ചു ചത്താൽ കോഴപ്പം ഇല്ലല്ലോ…?
ഹരി: get ready force…. 3 , 2 ,1….. and go….?
ഞങ്ങൾ ഒരുമിച്ചു കയറി…
ആദ്യം ഹരി…
പിന്നെ അപ്പു…
പിന്നെ അമ്മു..
and ഞാൻ…..
അവസാനം കേറിയാൽ എന്താ…
ഞാൻ തന്നെ ആദ്യം വീണു…☠️
കേറി ചെന്നതും അവർ തലക്കാണ് വെടി വച്ചത്….
ഒക്കെ ശുഭം…
പക്ഷെ knock ആയി ചാവതിരിക്കാൻ ഞാനാദ്യമേ താഴേക്ക് ഇറങ്ങി…
ട്ടെ…ട്ടെ…ട്ടെ…..????
മേലെ ഒരേ വെടി….
ഇന്നെന്താ വിഷുവാ…. മൊത്തം പടക്കസൗണ്ട് ആണല്ലോ….
ഇവരൊക്കെ AR gun ന്റെ ആൾക്കാരാ… അതുകൊണ്ടാ ഇങ്ങനെ സൗണ്ട്…
നമ്മള് പിന്നെ smg ആണ്… ump9…
എന്താവോ എന്നെ പോലെ പുതിയവന്മാർക്ക് ഈ തോക്കിനോട് ഇത്രക്ക് പ്രിയം…
ഹരി: guys… ഗുഡ് വർക്ക്…. സ്ക്വാഡ് വയ്പ്പ്….
ഹ ഹ ഹ …. ആ ടീമും തീർന്നു…
നമ്മടെ ടീമിസ് ആരാ മുതല്…
ഞങ്ങടെ ടീം മുകളിലേക്ക് പോയി…
അപ്പു താഴെ വന്ന് എന്നെ റീവൈവ് ചെയ്തു..
അപ്പു: നീ ചത്തില്ലല്ലേ….
റീവൈവ് ചെയ്യുന്നെന്റെ ഇടയിൽ അവൻ ചോതിച്ചു…
ഞാൻ : കെളവന് ഉന്നം ഇല്ലാത്തൊണ്ട് ചത്തില്ല…
അതിന് മറുപടിയായി അവൻ വെറുതെയൊന്ന് ചിരിച്ചു… ശേഷം മുകളിലേക്ക് ഓടി…
ഇനി നാണിച്ചിട്ടാണോ…
ഏയ്…. അവനാ സാധാനമൊന്നും ഇല്ലല്ലോ…
ഞാനും പിന്നാലെ കയറി…
കയ്യിൽ medikit ഒന്നുമില്ല…
മേലെ ദേ മൂന്ന് ബോക്സ് കിടക്കുന്നു… അതൊക്കെ തുറന്ന് നോക്കി… വയറു നിറഞ്ഞു… മനസ്സും…

ടാ മാൻഡ്രെയ്ക് മലരേ നീ കഥ ഇട്ടു pubg നിരോധിപ്പിക്കും അല്ലേടാ?
????
എല്ലാം പോയി ആശാനേ
? എന്നാലും അവളുടെ pan കൊണ്ട് അടി വാങ്ങിയല്ലോ ?
സൂപ്പർ
?
എടോ മനുഷ്യാ.. എനിക്കു ഡെയ്ലി കിടുന്ന ഡോസ് ഒക്കെ അതേ പാടി എഴുതീട്ടുണ്ട്.. താൻ എന്റെ കളി വാച്ച് ചെയ്ത് എന്റെ ജീവചരിത്രം ആണല്ലോ എഴുതിയെക്കുന്നേ.. എന്തായാലും പൊളിച്ചു….
Tnx
കഥ അടിപൊളിട്ടോ…
ചുമ്മാ കൊത്തിപ്പെറുക്കാൻ പോയിട്ട് നല്ല പണി കിട്ടി ???
ഇതിലും മികച്ച അടുത്ത കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം കാമുകൻ ❣️❣️❣️
ഓരോരോ കോഴികളെ…?
എന്റെ org പേര് കൊടുക്കണ്ടായിരുന്നു കുട്ടാ???
ഞാൻ ഹരി എന്നല്ലേ കൊടുത്തേ…
എന്റേം നിന്റെ പേര് ഒന്നായോൻഡ് സീൻ ഇല്ല..?
ശരിക്കും ഞങ്ങൾ ഗെയിം കളിക്കുബോൾ ഉണ്ടായിരുന്ന അവസ്ഥ…ചിരിയുടെ മാലപ്പടക്കം അതായിരുന്നു അന്നത്തെ അവസ്ഥ.
ശരിക്കും pubg കളിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ കിട്ടി. ആശംസകൾ സഹോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
????
Tnx bro..
Okke athinte oru moodil ezhuthiyathan
ഇന്നിത് നാലാമത്തെ കഥ ആണ് വായിക്കുന്നത്ഞാ…
ൻ ഈ ഗെയിം കളിച്ചിട്ടില്ല..
എന്നാലും നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ…
നിങ്ങൾ ഒരു അസാധ്യ എഴുത്തുക്കാരൻ ആണ്..
തുടരട്ടെ ബ്രോ.. ചലിക്കട്ടെ നിങ്ങളുടെ തൂലിക..
പുതിയ വിഷയങ്ങളുമായി..
ഗുഡ് നൈറ്റ് dk???
????
ഇങ്ങനൊന്നും പറയല്ലേ…
എനിക്ക് നാണം വരുന്നു…☺️☺️☺️☺️
ഒരൊറ്റ അടി തന്നാൽ ഉണ്ടല്ലോ..
അല്ലെങ്കിൽ വേണ്ട ആ ചുറ്റിക എവിടെ ???
??????
Allelum avane chttiga kond thanne adikkanam.
Vayathurnnal avan chuttigaua…
Ennale radhigayude amma sharathaye(മയിൽപ്പീലി) chuttiigakk adich kollan poyirunnnu
Entha dhayvamme evan enghane.. ????
❣️❣️❣️
Just for a രസം ????