ഓണപൂക്കൾ [അഖിൽ] 161

ഓണപൂക്കൾ 

Onappokkal | Author :- ꧁༺അഖിൽ ༻꧂

 

“എടാ..,,  രാഹുലെ…  ഒന്ന് വേഗം ഇറങ്…. അല്ലെങ്കിലേ സമയം വൈകി…. “…. അജയ് എന്ന ഞാൻ ഉറക്കെ പറഞ്ഞു….

 

“ദേ.. വരുന്നു അജുവേട്ടാ… ,,, ഇങ്ങള് കിടന്ന് ബഹളം വെക്കല്ലേ…ഞാൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചാൽ പോരെ…  “…. ഫ്ലാറ്റിലെ റൂമിൽ നിന്ന് രാഹുൽ…

 

അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രാഹുൽ റെഡി ആയി വന്നു…  എന്നിട്ട് ഞാനും രാഹുലും കൂടെ എന്റെ പാക്ക് ചെയ്തു വെച്ചിരുന്ന ബാഗ് എടുത്തു,, ഫ്ലാറ്റ് ലോക്ക് ചെയ്ത് വേഗത്തിൽ തന്നെ പാർക്കിങ്ങിലേക്ക് നടന്നു നീങ്ങി…. പാർക്കിങ്ങിൽ എത്തിയതും രാഹുലിന്റെ കാറിൽ ബാഗ് എല്ലാം വെച്ച് ഞങ്ങൾ യാത്ര തുടങ്ങി അബു ദാബിയിൽ നിന്നും ദുബായിലേക്ക്,,,, അജയ് പതിയെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി…,,

സമയം 10 മണി ആയിരിക്കുന്നു വൈകുന്നേരം നാലുമണിക്കാണ് ഫ്ലൈറ്റ് രണ്ട് മണിക്കൂറോളം യാത്രയുണ്ട്…  കാർ ഹൈവേയിലേക്ക്  കയറിയതും രാഹുൽ നല്ല വേഗത്തിൽ തന്നെ ഓടിച്ചുകൊണ്ടിരിന്നു…

 

“അജേയേട്ടാ..,,  നിങ്ങള് വേണെങ്കിൽ കുറച്ച് നേരം കിടന്നോട്ടാ രണ്ട് മണിക്കൂർ യാത്രയില്ലേ…,,,

ഞാൻ എയർപോർട്ട് എത്താറാവുമ്പോൾ വിളിക്കാം..”

 

“എനിക്ക് ഉറക്കമൊന്നും വരില്ല രാഹുലെ ഞാൻ കണ്ണടച്ച് സ്വപനം കാണുവാനുള്ള പരുപാടിയാണ് ….  രണ്ട് കൊല്ലത്തിനു ശേഷമല്ലേ നാട്ടിലേക്ക് പോകുന്നെ… എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ…

ഈ പ്രാവശ്യം ലീവ് കിട്ടില്ല എന്നാണ് വിചാരിച്ചത് പക്ഷെ എന്തോ ഭാഗ്യതിന് ലീവ് കിട്ടി…  അതും ഓണത്തിന് തന്നെ മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ തിരുവോണമല്ലേ…. ഓഹ് ഒന്ന് നാട്ടിലെത്തിയാൽ മതിയായിരുന്നു…. ”

 

“ഹ്മ്മ്..,,,  എന്നാലേ അജയേട്ടൻ കിടന്ന് സ്വപനം കണ്ടോ…,,,,  ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു വന്നിട്ട് ഉറഞ്ഞിയിട്ടില്ലലോ…  ഞാൻ ഇങ്ങളെ അവിടെ എത്തുമ്പോൾ വിളിക്കാം…. “….

71 Comments

    1. ꧁༺അഖിൽ ༻꧂

      ✌️

  1. മനോഹരമായി എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെട്ടു ..!!
    പിന്നെ ഋഷികേശ് എന്റെ ബഡാ ഋഷിയാണോ? ? ആന്നേൽ ഋഷിക്ക് സോണി മതി..! ?

    1. ꧁༺അഖിൽ ༻꧂

      Hai chechi…
      ഞാൻ കമന്റ്‌ ഇന്നലെ ഋഷി ചേട്ടൻ പറഞ്ഞപ്പോഴാണ് കണ്ടത്….
      ഋഷി ബഡാ ഋഷി തന്നെ ???
      ഇത് മുൻപേ അറിഞ്ഞിരുനെങ്കിൽ ഞാൻ സോണിയ എന്ന് വെച്ചനെ…. ❣️?✌️….

      കഥ ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ❣️❣️

  2. അഖിലേ നല്ല കഥയായിരുന്നു..ഒരു സത്യൻ അന്തിക്കാട് പടം ഒക്കെ പോലെ..
    നന്നായി എഴുതി..ആദിത്യഹൃദയം പോലെ ഒരു ത്രില്ലർ എഴുതുന്ന ആൾക്ക് ഇങ്ങനെയും എഴുതാൻ അറിയാം എന്നത് നിന്റെ കഴിവ് തന്നെ..
    അഞ്ജലിയോട് അജയ് എന്ന നീ ‘ഐ ഡോണ്ട്.. ‘ ഡയലോഗ്‌ പറയണരുന്നു
    ഷാനയെ നീ കെട്ടി അല്ലെ..അതും പ്രണയിച്ച്..??

    കഥ നന്നായിരുന്നു ടാ..വീണ്ടും വരിക❤️

    1. Enduvaadaa enik oru kuyappm ?? ???

      1. ꧁༺അഖിൽ ༻꧂

        നീ എന്റെ മുത്ത് അല്ലേ… നിനക്ക് സ്പെഷ്യൽ റിപ്ലൈ ഉണ്ട് പണിപ്പുരയിൽ ആണ്… വരും… ❣️❣️❣️

    2. ꧁༺അഖിൽ ༻꧂

      നീലാ…

      സത്യം പറയാലോ… നിന്റെ ഒരു കഥ ഞാൻ പ്രതീക്ഷിച്ചിരുന്നു…

      അഞ്ജലിക്ക് ആ ഡയലോഗ് ഉണ്ടായിരുന്നു അത് ഓക്കെ പറഞ്ഞു വരുമ്പോൾ sept 3rd കഥ submit ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു… അതാണ് പ്രശ്നം… ഞാൻ വേറെ ഒരു കഥ പ്ലാൻ ചെയ്തിട്ടുണ്ട് same കാറെക്റ്റർ വെച്ചിട്ട് അതിൽ ആ ഡയയോഗ് ഉണ്ടാവും ???

      Shana ആയിട്ടുള്ള കുറെ സീൻ മനസ്സിൽ ഉണ്ടായിരുന്നു exam ഓക്കെ ആയതുകൊണ്ട് ടൈം കിട്ടിയില്ല അടുത്ത കഥയിൽ ശരിയാക്കാം… ??

      1. Shana aayitull scnoo ….
        Pani onnm avoola enn vijarikunnu … ??

        1. ꧁༺അഖിൽ ༻꧂

          പണിയോ…?? ???
          ഞാൻ അങ്ങനെ ചെയ്യോ… ???

    3. നിങ്ങൾ മാത്രം അല്ല നീലേട്ടാ ഞാനും ആ കഥാപാത്രം കണ്ടപ്പോൾ ഉള്ളൊന്ന് കാളി ആ ഡയലോഗ് ഞാനും പ്രതീക്ഷിച്ചു

      അമ്മായിയാപ്പനോട് i dont പറയുന്ന അഹങ്കാരി ആയ മരുമോളെ ആണ് പ്രതീക്ഷിച്ചത് പക്ഷെ നല്ലതാണ് എന്ന് തോന്നുന്നു

      സ്നേഹം ഇല്ലാത്ത ഷാനയെ കെട്ടി അതും സ്നേഹിച്ചു ഞാൻ ഒരു സ്നേഹം മാത്രം ഉള്ള മനുഷ്യൻ

  3. ഒറ്റപ്പാലം കാരൻ

    സ്വന്തം നാടിനെ കുറച്ച് എഴുതിയ വരികൾ ഒരു പാട ഇഷ്ടമായി
    അച്ചന്റെ തണലിൽ നിന്ന് അച്ചന് തണലായി നിന്ന മകൻ????

    1. ꧁༺അഖിൽ ༻꧂

      ഡീറ്റെയിൽസ് ആയിട്ട് എഴുതണം എന്ന് ഉണ്ടായിരുന്നു പക്ഷെ time ഉണ്ടായില്ല ബ്രോ… അതാണ് സിംപിൾ ആയിട്ട് പറഞ്ഞു പോയത്

  4. വായിച്ചപ്പോൾ സ്വന്തം കഥ പറയുന്നത് പോലെ തോന്നി ഒരു ആത്മകഥയൊക്കെ പോലെ…
    നല്ലൊരു കഥ ?

    1. ꧁༺അഖിൽ ༻꧂

      അജയ് എന്ന കറക്റ്റർ നാട്ടിലേക്ക് വരുന്നത് വരെ real ലൈഫ് ആണ്… എനിക്ക് അറിയാവുന്ന ഒരു ആൾ ആണ്…

      കഥ ഇഷ്ട്ടമായി എന്ന അറിഞ്ഞതിൽ സന്തോഷം ❣️❣️❣️

  5. Akhilee ..

    Satymaayitum nalloru feel good stry aayirunnu … Adhikm bore adipichillaa… Over aayit suspensoo or over aayit chindipichadumilyaa … Okke nee simple aayi parann tannu …
    Ellavarkkum oru pole ishtapedunna reediyil nee parannu … Its a grt job…

    U had also show the beautiful relationshp btw parents and son … In 2 diffrnt generation ways .. It gives little more essence to this story ..
    Nmmalude ellarudeyum lifumaayt orupaad compre cheyyan patunnoru plot aayirunnu … Parents sacrifices for thier children, nammk avaan saadikaathe aagrahangalokke nammude kuttikaliloode sadikugaa …everything u had included here …
    This stry also shws ur ability in writtng a feelgood stry apart frm those trillers …
    Also u had written this stry in such a small time shows ur capability in this field …

    (Pinea Enk edhiloru role thanadin thankz … ??..
    Bt I tink im not at all apt to this charactr … Exactly opposite one..
    Ete vaapa love margin support cheyyum … ???? I feel thats the most funny part heree .. )

    Anyway good writtings … Keep it up … Exam oke kaynit eniyum kadhagal eyutuka … ALL THE BEST ??

  6. ഒരു ആത്മകഥാകഥനം പോലെ
    നേരെ ചൊവ്വേ കഥ പറഞ്ഞു പോയി….

    കൊള്ളാം?

    1. ꧁༺അഖിൽ ༻꧂

      നന്ദി…

      ട്വിസ്റ്റ്‌ ഒന്നും എഴുതാൻ സമയം കിട്ടിയില്ല… exam ആണ് cse അതിന്റെ പഠിപ്പിൽ ആണ്… so,, ഓടിച്ചു എഴുതിയതാ..

  7. Akhiletta powliiii…….
    onnum parayan Illa…….
    Ishttayi orupadu…….
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ꧁༺അഖിൽ ༻꧂

      Dk…
      ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം bro

  8. Simple and beautiful story eatta!!

    1. ꧁༺അഖിൽ ༻꧂

      ഹന്നാ…
      മുത്തേ നീ ഡയറക്റ്റ് ഇവിടെ കേറി കമന്റ്‌ ഇടും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല…
      എന്നാലും വന്നലോ… ❣️❣️???
      പിന്നെ റഷ്യയിൽ നിന്നും വരുമ്പോ കുപ്പി മറക്കണ്ട.. ???

      1. Vodka ആയിക്കോട്ടെ….കുപ്പി evidundo അവിടെ എന്റെ comment um കാണും അഖില്‍? ?

        1. അതിന് അടിയിൽ ഞാനും

          1. ꧁༺അഖിൽ ༻꧂

            ayyada… kuttikalkk ivide entha karyam..??

          2. ഞാനും വേസ്റ്റ് വരുന്ന മദ്യം കുടിക്കാൻ

        2. ꧁༺അഖിൽ ༻꧂

          enna ini ivide koodikko….
          ivide kuppi mayam aann….

  9. ട്വിസ്റ്റുകളും, സസ്പെൻസുകളും ഇല്ലാതെ നേരിട്ട് കഥ പറഞ്ഞു ഇതിനെ കഥ എന്ന് വിളിക്കാമോ എന്നറിയില്ല “ആത്മകഥ”എന്ന ടൈറ്റിൽ ആകും കൂടുതൽ ചേരുക.
    വായിക്കാൻ ഇമ്പമുണ്ടായിരുന്നു, നല്ല എഴുത്ത് ആശംസകൾ…

    1. ꧁༺അഖിൽ ༻꧂

      താങ്ക്സ്… ❣️❣️

      ഇത് real ലൈഫ് സ്റ്റോറി ആണ് bro… അജയ് തിരിച്ചു വരുന്നത് വരെ

  10. അജയ് ku flight il veg meals ആണല്ലോ കൊടുത്തേ..non veg ഇല്ലായിരുന്നോ..കൂടെ രണ്ടു പെഗ് കൂടി aavamayirunnu…??

    കഥ നന്നായിട്ടുണ്ട്..???? ഇഷ്ട്ടപെട്ടു..

    1. ꧁༺അഖിൽ ༻꧂

      രാജീവേട്ടാ… ഇത്ര നാളായിട്ട് ആദ്യമായിട്ടാണ് എനിക്ക് കമന്റ്‌ തന്നത് അതിൽ വളരെ അധികം സന്തോഷം ❣️❣️❣️

      പിന്നെ ഞാൻ വൃദ്ധത്തിൽ ആണ്.. അതാണ് വെജ് മീൽസ് ആക്കിയത് ????
      അങ്ങനെ അജയ് ഇപ്പോ നോൺ വെജ് കഴിക്കണ്ട…
      ഞാൻ ഡ്രൈ ആണ് അതോണ്ട് അവന് പെഗും ഇല്ല.. ??

    2. രാജീവേട്ട നിങ്ങൾ എങ്കിലും ചോദിച്ചല്ലോ എനിക്ക് വേണ്ടി
      ശോ ഞാൻ ആശിച്ചിട്ടെന്താ ഇയാൾ തരണ്ടേ നീല കുപ്പി എന്നും സ്വപ്നം

      1. ꧁༺അഖിൽ ༻꧂

        Antiquity… ???
        ഗൊച്ചു ഗള്ളൻ

        1. എനിക്ക് ചോദിക്കാൻ രാജീവേട്ടൻ വന്നത് കണ്ടോ

  11. ശേ. ഞാൻ കമന്റ്‌ ഇട്ടില്ലേ… ഇട്ടു എന്നാ കരുതിയെ… നേരത്തെ വായിച്ചു പറഞ്ഞത് ആണല്ലോ… നല്ല ഫീൽ undeda.. നല്ല സ്റ്റോറി… ആദിത്യഹൃദയം പോലെ ഒരു മാസ്സ് ത്രില്ലെർ മാത്രം അല്ല ഇതേ പോലെ ഉള്ള humble ഫീൽ ഗുഡ് സ്റ്റോറി കൂടെ… റേഞ്ച് വെക്തമായി കാണിക്കുന്നു നിന്റെ ?❤️

    1. ꧁༺അഖിൽ ༻꧂

      ഞാൻ വിചാരിച്ചു പഠിക്കായിരുക്കുമെന്ന്….
      റേഞ്ച് ooo…. ???
      എടാ നിലത്ത് നിർത്ത് ????
      നിന്റെ സ്റ്റോറി വെച്ച് നോക്കുമ്പോൾ ഞാൻ ഓക്കെ ശിശു ആണ്…

  12. കൊള്ളാടാ മോനെ ?????

    1. ꧁༺അഖിൽ ༻꧂

      ശിവേട്ടാ.. ❣️❣️

  13. ꧁༺അഖിൽ ༻꧂

    എല്ലാവരോടും…

    ഈ കഥയിലെ അജയ് നാട്ടിലേക്ക് വരുന്നത് വരെ റിയൽ ലൈഫ് ആണ്.. അവിടം മുതൽ എന്റെ ഭാവന ആണ്…

    ശരിക്കും ഈ കഥ 50 to 60 പേജ് ഉണ്ട്… സമയം കുറവ് കാരണമാണ് പേജ് കുറഞ്ഞതും ഞാൻ ഓടിച്ചെഴുതിയതും… ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു അതൊന്നും പറയാൻ പറ്റിയില്ല…. അതാണ് എന്റെ വിഷമം..

  14. സുജീഷ് ശിവരാമൻ

    ഹായ് അഖിലേ നന്നായിട്ടുണ്ട്… വായിച്ചു തീർന്നത് അറിഞ്ഞില്ല… വളരെ അധികം ഇഷ്ടപ്പെട്ടു… ♥️♥️♥️♥️

    1. ꧁༺അഖിൽ ༻꧂

      സുജീഷേട്ടാ… ❣️❣️

  15. Chettayi pinne pande powli alle

    Adipowli story nice ending

    ? ? ? ? ? ?

    With love
    Sja

    1. ꧁༺അഖിൽ ༻꧂

      Sja… മുത്തേ…
      ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.. ❣️❣️

  16. Akhilee.. superayitund.adipoli???.

    1. ꧁༺അഖിൽ ༻꧂

      Ragu ജി.. ❣️❣️
      ഇഷ്ട്ടമായില്ലേ അത് മതി… ❣️❣️

  17. adipoli mone kuttappa

    da bus service undathre isbt gatil ninnum

    1. ꧁༺അഖിൽ ༻꧂

      ഹർഷൻ ചേട്ടാ ❣️❣️

      Isbt kk…. ???

  18. അഖിലേട്ടാ
    കൊള്ളാം കഥ നന്നായിട്ടുണ്ട് ഓണനാളുകളിലെ അവരുടെ ഓർമ്മകളും, കുടുംബത്തിന്റെ ഐക്യവും സ്നേഹവും എല്ലാം ഉള്ള ഒരു ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു

    തങ്ങളുടെ കഷ്ടപ്പാടുകൾ അറിയിക്കാതെ മക്കളെ വളർത്തുന്നവർ ആണ് mഅതാപിതാക്കൾ
    അച്ഛൻ ഒരു പൂക്കച്ചവടക്കാരൻ ആണെന്ന് പറയാൻ നാണക്കേട് കരുതുന്ന അവരുടെ കഷ്ടപ്പാടുകൾ നോക്കാതെ ലഹരിക്ക് അടിമയായി ജീവിതം നശിപ്പിക്കുന്ന അജയ് അതുപോലെ ഒരുപാട്പ്പേർ ഉണ്ട് മരിച്ചിന്തിക്കാൻ ശ്രെമിക്കാത്തവർ എന്നാൽ ഇവിടെ നായകൻ അതിന് ശ്രെമിക്കുകയും തന്റെ കുടുംബത്തിന് വേണ്ടി തന്നാൽ കഴിയുന്നത് ചെയ്യുന്നതും ഇഷ്ടപ്പെട്ടു
    ഓണക്കാലത്തെ ആഘോഷങ്ങൾ, വിഭവങ്ങൾ എല്ലാം പറഞ്ഞത് കൊള്ളാം

    അച്ഛൻ അമ്മ ഷാന ഋഷികേഷ് ലച്ചു മീനു രാജീവേട്ടൻ അങ്ങനെ എല്ല കഥാപാത്രങ്ങളും നന്നായിരുന്നു

    കഥ വളരെ നന്നായിരുന്നു ??

    1. ꧁༺അഖിൽ ༻꧂

      അജയ് വളരെ സന്തോഷം ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ…

      ശരിക്കും ഈ കഥ 50 to 60 പേജ് ഉണ്ട്… സമയം കുറവ് കാരണമാണ് പേജ് കുറഞ്ഞതും ഞാൻ ഓടിച്ചെഴുതിയതും… ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു അതൊന്നും പറയാൻ പറ്റിയില്ല…. അതാണ് എന്റെ വിഷമം..

      1. Exm okke kazhinju enthinte thanne oru reload ennu paranju ezhuthiyal pore
        Chumma oru suggestion paranjathatto

        1. ꧁༺അഖിൽ ༻꧂

          Exam കഴിഞ്ഞാൽ ആദ്യം ആദിത്യഹൃദയം പിന്നെ ഒരു ലവ് സ്റ്റോറി… ഇത് ഇപ്പോ ഇങ്ങനെ പോട്ടെ…. എല്ലാവർക്കും അറിയാലോ എന്താ സംഭവമെന്ന്

          1. എങ്കിൽ ഇതിൽ പറയാത്ത ഇമോഷൻ അതിൽ add ചെയ്താൽ ആ വിശമം തീരുലെ

          2. ꧁༺അഖിൽ ༻꧂

            യെസ് ബ്രോ… വിഷമം ഞാൻ എഴുതി തീർക്കും ??

          3. വിശമം വരുമ്പോൾ രണ്ട് കഥ എഴുതും എന്നിട്ടും തീർന്നില്ലേൽ അതിൽ രണ്ട് fight add ചെയ്യും അല്ലെ

  19. ജീനാപ്പു

    ????

    1. ꧁༺അഖിൽ ༻꧂

      ജീനാപ്പു ❣️❣️

  20. ഇതാണോ അഖിൽ ഏട്ടാ നന്നാവൂല്ലാ എന്ന് പറഞ്ഞത് എന്തായാലും അടിപൊളി ആയിട്ടുണ്ട് പിന്നെ രാമനാട്ടുകര എന്റെ നാട് ഉൾപ്പെടുത്തിയത് എനിക്ക് ഇഷ്ടപെട്ടു

    1. ꧁༺അഖിൽ ༻꧂

      ജോനാസ് മുത്തേ സന്തോഷം.. ❣️❣️
      കോഴിക്കോട് എനിക്ക് നന്നായി അറിയാവുന്ന സ്ഥലമാണ് രാംനാട്ടുകര അതാണ് ആ സ്ഥലം വെച്ചത്..

      പിന്നെ ഈ കഥയിൽ അജയ് നാട്ടിലേക്ക് വരുന്നത് വരെ റിയൽ ലൈഫ് ആണ്…

  21. രണ്ടു തലമുറകളുടെ കഥ.. നന്നായി എഴുതി..
    പിന്നെ എല്ലാം പരിചയമുള്ള കഥാപാത്രങ്ങൾ?പേരുകൾ കൊണ്ട്..

    1. ꧁༺അഖിൽ ༻꧂

      നന്ദേട്ടൻ… ഇഷ്ടമായല്ലോ അത് കേട്ടാൽ മതി ❣️❣️

  22. Rajeevbhaiku nalla market aanalo epol ella cinimayilum undu kadha valareyadhikam ishttamayi

    1. സാരമില്ല..ഗസ്റ്റ് റോള്‍ ആണ്…അത് ഭാഗ്യം ??

      1. ꧁༺അഖിൽ ༻꧂

        ഗസ്റ്റ് റോൾ രാജീവ്‌ അണ്ണന് തന്നിലെങ്കിൽ വേറെ ആർക്കാണ് കൊടുക്കാ

    2. ꧁༺അഖിൽ ༻꧂

      രാജീവ്‌ ഭായ് എന്നാ സുമ്മാവാ… റൊമ്പ ഭയങ്കര ഭീകരൻ…. ?

  23. Akhiye, e kadhaye aano comedyaavum ennu paranjadhu

    1. ꧁༺അഖിൽ ༻꧂

      അതെ… എനിക്ക് എന്തോ അങ്ങനെ തോന്നിപോയി..

  24. ༻™തമ്പുരാൻ™༺

    ??

    1. ꧁༺അഖിൽ ༻꧂

      തമ്പുരാൻ ജി.. ?❣️

Comments are closed.