മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

 

”  ഒന്ന് പോയെടാ, ഇവിടെ രണ്ടു ബുക്ക് കാണുമ്പോൾ തന്നെ എനിക്ക് ബോധക്കേട് വരും, ഇനിയവിടെ വന്നു അത്രേം ബുക്ക് ഒരുമിച്ചെങ്ങാനും ഞാൻ കണ്ട, എന്റ ള്ളോ വെല്ല ഹാർട്ട് അറ്റാക്ക്കും വന്നു ഞാൻ മയ്യത്താവും  , അതോണ്ട് മോൻ ഒറ്റയ്ക്കങ്ങു പോയേച്ച മതി..” അവൻ പിന്നെയും ഉറങ്ങാനായി ബെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു

 

ഞാൻ പിന്നെ ഒന്നും പറയാതെ അ പേപ്പറും എടുത്തുകൊണ്ടു ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു, ഞങ്ങളുടെ സ്കൂളിലെ ഏറ്റവും വലിയ സംഭവം ലൈബ്രറിയാണ് ലക്ഷക്കണക്കിന് ബുക്കുകളായി ആറോ ഏഴോ മുറികളുടെ വലുപ്പമുള്ള ഒരു വിശാലമായ റൂം, ഓരോ വിഭാഗത്തിനും വെവ്വേറെ വിഭാഗങ്ങളായി തിരിച്ചട്ടുണ്ട്, ലൈബ്രറിയുടെ കേറി വരുന്ന റൂമിൽ രണ്ടോ മൂന്നോ പേർ എന്തോ വായിച്ചുംകൊണ്ടു ഇരിക്കുന്നുണ്ട്, ഞാൻ കേറിവന്നട്ടു പോലും ആരും ഒന്ന് തലപൊക്കി പോലും നോക്കിയില്ല, ഇവിടെ ഒരു ബോംബ് ഇട്ടാലും ഇവറ്റകളൊക്കെ ഇതെന്താ പുക എന്നെ ചോദിക്കു എന്ന് എനിക്ക് തോന്നി, അവിടിരുന്ന ലൈബ്രേറിയനോട് ഞാൻ മെല്ലെ ശബ്ദം താഴ്ത്തി ചോദിച്ചു

 

” മാഡം ഇവിടെ അഭിജ്ഞാനശാകുന്തളം എവിടാ.?” നല്ല പ്രായമുള്ള ആ സ്ത്രീ വായിചിരുന്ന ബുക്കിൽ നിന്ന് മെല്ലെ എന്റെ മുഖത്തേക്ക് നോക്കി , എന്റെ ചോദ്യം ഇഷ്ടപെടാത്തപോലെ എന്നെയൊന്നു നോക്കിയിട്ടു അവര് പറഞ്ഞു

” സംസ്കൃത നാടകകൃതികളുടെ കൂടെ കാണും , ഇവിടുന്നു നേരെ കേറി ഇടത്തോട്ടു തിരിഞ്ഞു പിന്നെ വലത്തോട്ട് തിരഞ്ഞാൽ ഏറ്റവും അറ്റത്തു കാണുന്ന സെക്ഷൻ അതാണ് !”

 

അവർ ഇത്രയും പറഞ്ഞു പിന്നെയും ബുക്കിലേക്ക് വീണു

 

ഞാൻ മെല്ലെ ചുറ്റുപാടും ഒന്നുകൂടി നോക്കിയിട്ടു അവര് പറഞ്ഞപോലെ നടന്നു കുറെ അലമാരകൾ ഇരുവശത്തും നിരത്തി വെച്ചട്ടുണ്ടു , ഓരോ സെക്ഷനെയും ഓരോ മുറികളായി തിരിച്ചിരുന്നു,

ഞാൻ തപ്പി പിടിച്ചു സംസ്കൃതം സെക്ഷനിലെത്തി ഒരു വലിയ മുറിയുടെ ഇരുവശമായി നിരയിൽ കുറെ അലമാരകൾ , അവിടമാകെ പഴയ ബുക്കുകളുടെ മണം തങ്ങിനിന്നിരുന്നു , ഇവിടെ നിന്ന് മുൻവശത്തേയ്ക്കു ഉറക്കെയൊന്ന്   വിളിച്ചാൽ പോലും ആരും കേൾക്കില്ലലോ എന്റെ ദൈവമേ എന്ന് എനിക്ക് തോന്നി, ഈയൊരു മൂകത എനിക്ക് വല്ലാത്തൊരു ഭയം നൽകി

 

ഞാനപ്പോഴാണ് നിരത്തി ഇട്ടേക്കുന്ന കുറെ ബെഞ്ചുകളുടെ പുറകിലായി അനു ഇരിക്കുന്നത് ശ്രെദ്ധിച്ചതു, അവൾ ഏതോ പുസ്തകം മേശയിൽ വെച്ച് വളരെ ശ്രെദ്ധയൊടെ വായിക്കുകയാണ്,

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.