മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

” അവിഞ്ഞ ശകുന്തളയെ.?” ഷമീറിന്റെ വകയാരുന്നു ചോദ്യം ! പെൺക്കുട്ടികളെല്ലാം പെട്ടെന്ന് പൊട്ടി ചരിച്ചു, ടീച്ചർക്കും ചിരി സഹിക്കാൻ പറ്റിയില്ല , ഞാനാ തെണ്ടിയുടെ മുഖത്തേക്ക് നോക്കി ഇതെന്താടാ ഊളെ എന്ന ഭാവത്തിൽ നോക്കി , അവൻ വളിച്ച ഒരു ചിരി മാത്രം ചിരിച്ചു

 

” ഇവനെക്കൊണ്ടൊക്കെ ഞാൻ എങ്ങനെ നാടകം അവതരിപ്പിക്കും എന്റെ ദൈവമേ” ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു

 

” ആ എടാ സുനി നീയാണ്, ദുഷ്യന്തൻ , അതായതു നീയാണ് നായകൻ എന്ന് .” ടീച്ചർ എന്നെനോക്കി പറഞ്ഞു

” ഞാനോ ?” ഞാൻ ഞെട്ടലോടെ ചോതിച്ചു

” എന്റെ പൊന്നു ടീച്ചറെ ഈ ഷമീറിനെ പിടിച്ചാക്കു ” ഞാൻ അവനെ മുന്നിലേക്ക് തള്ളി നീക്കികൊണ്ടു പറഞ്ഞു

 

” ആരെ എന്തൊക്കെ ആക്കണമെന്ന് എനിക്ക് അറിയാം.” ടീച്ചർ തെല്ലു ഗൗരവത്തോടെ പറഞ്ഞു

ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല

” ആ താര നീയാണ് ശകുന്തള, അനു  നീ അനുസൂയ, സ്‌റ്റെഫി നീയാണ് പ്രിയംവദ, അഭിരാമി നീയാണ് കണ്വ മഹർഷി , ഷമീറെ  നീയാണ് ദുർവാസ് മഹർഷി”

 

അത് പൊളിച്ചു, തനി നാടൻ കോഴിക്കോടൻ ഭാഷ പറയുന്ന ദുര്വ്വാസ് മഹർഷിയെ ഓർത്തു എനിക്ക് ചിരി പൊട്ടി

“എന്താടാ ഇത്ര ചിരിക്കാൻ , ഞങ്ങളോടും കൂടെ പറ, ഞങ്ങളും ചിരിക്കട്ടെ “എന്റെ  ചിരി കണ്ടു രജിത ടീച്ചർ ചോദിച്ചു

” അല്ല ടീച്ചറെ , നിക്കട കള്ള  ഹിമാറെ , എന്ന് ദുർവാസാവ്‌ മഹർഷി പറയുന്ന രംഗം ഓർത്തു ചിരിച്ചു പോയതാ ” ഞാൻ ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു , എന്റെ സംസാരം കേട്ട് എല്ലാരും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, ഞാൻ ഷമീറിനെ നോക്കി, നീ പോടാ എമ്പോക്കി എന്ന മട്ടിൽ അവനെന്നെ ഒന്ന് നോക്കി

 

” അതൊക്കെ നമുക്ക് ശെരിയാകാം, ഇതാ ഇതാണ് ഡയലോഗ് നാളെ ഇതെല്ലാവരും പടിച്ചോണ്ടു വേണം വരാൻ ” ടീച്ചർ കയ്യിലുണ്ടായ ഫോട്ടോസ്റ്റാറ്റുകൾ എല്ലാര്ക്കും വീതിച്ചു നൽകി, ഞാൻ എന്റെ ഭാഗം നോക്കി കണ്ണ് തള്ളി , മിനിമം ഒരു നൂറു ഡയലോഗ് കാണും, എന്നാലും എന്നോടിത് വേണ്ടായിരുന്നു എന്റെ രജിത ടീച്ചറെ

 

” ആ എന്തായാലൂം ഇന്ന് ഓരോ കലാപരിപാടികളുടെ പ്രാക്ടിസ് ആയതോണ്ട് ക്ലാസ്സൊന്നും കാണില്ല, നിങ്ങൾ ഈ ഡയലോഗെല്ലാം ഒന്ന് പഠിക്കു ” ടീച്ചർ ഇതും പറഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി , എനിക്ക് സന്തോഷമായി , പാഞ്ചാലി വസ്ത്രരാക്ഷേപം കണക്കെ ഡയലോഗ് ഉണ്ടേലും ഞാൻ താരയുടെ നായകൻ കം ഭർത്താവ് ആണല്ലോ, രജിത ടീച്ചർക്ക് ഒരു ഉമ്മ കൊടുക്കാൻ തോന്നി

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.