“വട്ടു പറയാതെ കേറി വന്നെടാ!”
അവൾ എന്നെ വെറുതേ ശാസിച്ചു, ഞാൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേയ്ക്കു ചെന്ന്. മുട്ടി കുത്തി അവളുടെ മടിയിലിരുന്നു,
അവൾ കയ്യിൽ കരുതിയ ടർക്കി എടുത്തു എന്റെ തല തുവർത്തി.
” ചെക്കന് ഇപ്പോഴും കളിയാണ് …!”
ഞാൻ വെറുതെ ചിരിച്ചു കൊണ്ടു അവളുടെ മടിയിൽ തല ചായ്ച്ചു അവളുടെ ആ മണം എന്നിലേയ്ക്ക് എടുത്തു.,……
അന്നത്തെ ആ തൂവാലയുടെ അതേ ഗന്ധം………..
എന്റെ മനസ് ഒരു നിമിഷം പിടച്ചു,
ഞാൻ ഇപ്പോഴും അവളുടെ മടിയിലാണോ….?
അതോ കസേരയിൽ ഇട്ടിരിക്കുന്ന അവളുടെ തൂവാലയിലൂടെ ഞാൻ അവളെ അറിയുകയാണോ……..
മഴ അപ്പോഴും വെറുതെ പെയ്തുകൊണ്ടിരുന്നു, മനപ്പൂർവം എന്തെല്ലാമോ പറഞ്ഞുകൊണ്ട്
( അവസാനിച്ചു )
hi bro, when we will get the balance of Meenathil Thalikettu???
പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?
നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?
Bro meenathil thaliketu onnu complete cheyyo
മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്
Eeettaa…meenatthil thaalikett baakki ezhudhaamo..plss
Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️
രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
കഥ ഇ പ്രാവശ്യം തീർക്കണം ?????
Kattakkalippa❤❤,
Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
Waiting❤?❤?
Meenathil talikettu remove aayttillallo appurath und❤?
??????????
♥️♥️♥️♥️♥️♥️♥️
കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.