ഞാൻ അറിയാതെ ആ മാറിലെ ചൂടിലേക്ക് മറിഞ്ഞു, എന്റെ ബോധം എന്നെ വിട്ടു പതിയെ എപ്പഴോ മറഞ്ഞു,.
ഞാൻ പിന്നെ എണീറ്റപ്പോൾ, എന്റെ ചുറ്റും ആരെക്കെയോ നിൽക്കുന്നു, ഞാനവരെ ഒരു ഭാവവുമില്ലാതെ നോക്കി,
പെട്ടെന്ന് ഒരു സ്ത്രീ വന്നു എന്നെ ചേർത്ത് പിടിച്ചു,
” നിനക്ക് ഒരിക്കലെങ്കിലും ഒന്ന് പൊട്ടി കരഞ്ഞുകൂടേ എന്റെ സുനീ..!” ആ സ്ത്രീ എന്നെ ചേർത്ത് നിർത്തി പുലമ്പി..
“മാറി നിക്ക് എന്റെ അംബികേ..!” പെട്ടെന്ന് ആരോ ആ സ്ത്രീയെ പിടിച്ചു മാറ്റി
അംബിക, അംബിക, അത് അപ്പൊ എന്റെ അമ്മയായിരുന്നോ.?….
എന്റെ ബോധം പതിയേ മറഞ്ഞു……..
************************************
പുറത്തെ മഴയിൽ ഞാൻ വെറുതേ നനഞ്ഞു,. എനിക്ക് ഒരുപാട് ഓർമകൾ തന്നിട്ടുള്ളതാണ് ഈ മഴ…… നോവുന്നതും, തെന്നെലായി തഴുകിയതും,…..
“ആഹാ ഇപ്പോഴും മാറിയില്ലേ തന്റെ ഈ മഴ വട്ടു…!”
എന്നെ ചെറുതായി കളിയാക്കി കൊണ്ട് അവളുടെ വീൽ ചെയർ പതിയെ ഉരുട്ടി കൊണ്ട് അവൾ എന്റെ അരികിലേയ്ക് വന്നു…
ഞാൻ അവളെ ആ മഴ നനഞ്ഞു കൊണ്ട് ഒരു ചെറു ചിരിയോടെ നോക്കി…
“ഈ മഴ എനിക്ക് അന്ന് മുതൽ ഒരുപാട് ഇഷ്ടമാടോ, 11 വർഷങ്ങൾ കഴിഞ്ഞിട്ടും, നീയെന്നെ ആ മഴയിൽ അഗാധമായി കെട്ടി പിടിച്ചതും , എന്നിലേയ്ക്ക് അലിഞ്ഞു ചേർന്നതും,…….. ഒരുപക്ഷെ എനിക്ക് നഷ്ടപ്പെടാൻ പോയതും………… എല്ലാം എല്ലാം ഈ മഴ തന്ന ഓർമ്മകൾ ആണ്,,..”
hi bro, when we will get the balance of Meenathil Thalikettu???
പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?
നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?
Bro meenathil thaliketu onnu complete cheyyo
മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്
Eeettaa…meenatthil thaalikett baakki ezhudhaamo..plss
Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️
രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
കഥ ഇ പ്രാവശ്യം തീർക്കണം ?????
Kattakkalippa❤❤,
Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
Waiting❤?❤?
Meenathil talikettu remove aayttillallo appurath und❤?
??????????
♥️♥️♥️♥️♥️♥️♥️
കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.