മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

ഞാൻ മനപ്പൂർവ്വമല്ലാതെ അവളുടെ മുന്നിൽ നിശബ്ധനായി,

********************************

ഞങ്ങൾ കുറച്ചുനേരം അങ്ങനെതന്നെ കിടന്നു,

ഞാൻ മെല്ലെ അവളുടെ പുറത്തുനിന്നു ഇറങ്ങിമാറി കട്ടിലിലിരുന്നു,

അവൾ മെല്ലെ എണീറ്റ് എന്റെ തോളിൽ ചാരി ഇരുന്നു, ഞാൻ മെല്ലെ തിരിഞ്ഞു ബെഡ്ഷീറ്റിൽ നോക്കി , അതിൽ അവളുടെ കുറച്ചു രക്തവും തളംകെട്ടി കിടക്കുന്നു.!

 

അനു എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,

ഞാൻ വേഗം എണീറ്റ് ആ ബെഡ്ഷീറ്റെടുത്തു വെള്ളത്തിൽ മുക്കി വെച്ച്,

താര ചോദിക്കുമ്പോൾ  ചായ ഇതിൽ വീണെന്ന്  നുണ പറഞ്ഞൊഴിയണമെന്നു ഞാൻ ഉറച്ചു,

ഞാൻ വേഗം ദേഹമെല്ലാം കഴുകി,

അനുവിനെയുംകൊണ്ട് കഴുകിപ്പിച്ചു,

ഞങ്ങൾ വേഗം വസ്ത്രമെല്ലാം എടുത്തിട്ടു,

ഞാൻ വേഗം മുറിയുടെ ലോക്ക് മാറ്റി, വേഗമൊരു നേരത്തെ വിരിച്ചിരുന്ന അതെ വെള്ള കളറുള്ള  വിരിയെടുത്തു കിടക്കയിൽ വിരിച്ചു,

 

അനു മെല്ലെ വന്നു എന്റെ അടുത്തിരുന്നു, അവൾ  എന്റെ കയ്യിൽ പിടിച്ചുകൊണ്ടു എന്റെ തോളിലേക്ക് ചാഞ്ഞു,.

 

“നീയെന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷനാണ്, നിനക്കും അങ്ങനെതന്നെ ആവില്ലേ..!”

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.