എന്റെ ഓരോ ചുംബനവും ഏറ്റുവാങ്ങി അവൾ മെല്ലെ എന്റെ മുഖത്തേയ്ക്കു അവളുടെ മുഖം അടുപ്പിച്ചുകൊണ്ടിരുന്നു,
എന്റെ കൈ മെല്ലെ അവളുടെ ഷർട്ടിലൂടെ അരിച്ചു നടന്നു,
ഞാൻ മെല്ലെ അവളെ വിട്ടു കുറച്ചു മാറിനിന്നു അവളെ നോക്കി,
അവളുടെ സൗന്ദര്യം എന്നെ എല്ലാ അർത്ഥത്തിലും വേറൊരു ലോകത്തു എത്തിച്ചിരുന്നു,
ഞാൻ വേഗം പുറത്തു വന്നു താര എന്താണ് ചെയ്യുന്നത് എന്ന് നോക്കി,
അവൾ സെറ്റിയിലേയ്ക്ക് കയറിയിരുന്നു ടി.വി.യിൽ എന്തോ പരുപാടി കാണുകയായിരുന്നു,
ഞാൻ വേഗം റൂമിലേയ്ക്ക് തിരിച്ചു വന്നു റൂം അകത്തു നിന്ന് ലോക്കിട്ടു, ഇനി അവൾ പെട്ടെന്ന് വന്നാലും എന്തെങ്കിലും പറഞ്ഞു ഒഴിയാമെന്നു ഞാൻ വിചാരിച്ചു,
ഞാൻ അനുവിനെ നോക്കി,
എന്റെ നോട്ടം താങ്ങാൻ വയ്യാതെ അവൾ പെട്ടെന്ന് മുഖം മാറ്റി,
ഞാൻ മെല്ലെ അവളുടെ അടുത്തെത്തി അവളുടെ വശത്തിരുന്നു,
അവളുടെ മുഖം പെട്ടെന്ന് എന്റെ കൈകളിലേക്ക് എടുത്തു ഞാൻ ആർദ്രമായി അവളെ
“അനു ”
എന്ന് വിളിച്ചു,
അവൾ ഒരു നേർത്ത മൂളലോടെ എന്റെ വിളികേട്ടു,
നീ എന്റേത് മാത്രമാണ്, എന്റെ ജീവനുള്ളൊടുത്തോളം കാലം ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല
എന്നെനിക്കു പറയണമെന്നുണ്ടായി,
പക്ഷെ എന്റെ തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തേയ്ക്കു വന്നില്ല,
hi bro, when we will get the balance of Meenathil Thalikettu???
പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?
നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?
Bro meenathil thaliketu onnu complete cheyyo
മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്
Eeettaa…meenatthil thaalikett baakki ezhudhaamo..plss
Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️
രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
കഥ ഇ പ്രാവശ്യം തീർക്കണം ?????
Kattakkalippa❤❤,
Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
Waiting❤?❤?
Meenathil talikettu remove aayttillallo appurath und❤?
??????????
♥️♥️♥️♥️♥️♥️♥️
കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.