മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

അവള് പിന്നെ നിന്നെ കെട്ടിപിടിക്കുമോ ?

നിനക്കു ഇത്രയല്ലേ കിട്ടിയുള്ളൂ എന്ന് ആശ്വസിക്കു എന്റെ ഷമീറെ,

നീ ചോദിച്ചല്ലോ എന്റെ മുഖവും ഷർട്ടിനെയും പറ്റി, ഇതേപോലൊരു കുനിഷ്ട് ഞാനും പറഞ്ഞതിന്റെ ബാക്കിപത്രമാ ഇതൊക്കെ,

നിന്നെ ഒറ്റ അടിയിൽ നിർത്തിയല്ലോ, എന്നെ ഇവളിവിടെ ഇട്ടു ചവിട്ടി കൂട്ടിയതാ, അതൊക്കെ വെച്ച് നോക്കുമ്പോ ഇത് സാമ്പിൾ വെടിക്കെട്ടല്ലേ ആയുള്ളൂ..” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തിരുമ്മികൊണ്ടു പറഞ്ഞു ,

 

ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ ഷമീർ എന്നെ തന്നെ മിഴുങ്ങസ്യാ നോക്കിയിരുന്നു, പിന്നെ പെട്ടെന്ന് അനുവിനെയും നോക്കി, അവൾ പെട്ടെന്ന് മുഖത്തൊരു ചിരിയുമായി അവനെ നോക്കാൻ പറ്റാതെ   കീഴ്പോട്ടു നോക്കി

 

” പ്രേമമാ, നിങ്ങളു തമ്മിലാ, ഇതെപ്പോ നടന്നു എന്റെ റബ്ബെ ..?” അവൻ വിശ്വസിക്കാൻ പറ്റാത്തപോലെ പറഞ്ഞു

 

” എല്ലാം പെട്ടെന്നായിരുന്നു അളിയാ, നീ ഇപ്പൊ അറിഞ്ഞപോലെതന്നെ വളരെ വേദനാജനകമായാണ് അതും ഇവള് എന്നോട് പറഞ്ഞത്,..” ഞാൻ അനുവിനെ നോക്കി ചിരിച്ചു, അവള് പെട്ടെന്ന് പരിഭവം ഭാവിച്ചു കീഴ്ച്ചുണ്ടു കോട്ടി, ഇനിയെന്നോട് മിണ്ടില്ല എന്ന ഭാവത്തിൽ തലയാട്ടി കീഴ്പോട്ടു നോക്കി .!

 

എന്റെ ദൈവമേ ഇവളുടെ എല്ലാ ഭാവവും ഒടുക്കത്തെ ഭംഗിയാണല്ലോ എന്ന് എനിയ്ക്കു തോന്നി, ഇനിയിപ്പോ അനുരാഗം അസ്ഥിയ്ക്കു പിടിച്ചോണ്ട് തോന്നണതാണോ.?

 

എന്തായാലും പ്രണയം ഇത്ര സുഖമുള്ള വികാരമാണെന്നു ഇപ്പോഴാണ് മനസിലായത്, ഇപ്പൊ എല്ലാത്തിനും എനിയ്ക്കു എന്തൊക്കെയോ ഭംഗി കാണാൻ സാധിക്കുന്നു, അതിപ്പോ അനു  കൂടെ ആണെങ്കിൽ പറയുകയും വേണ്ട

 

” ആ നിങ്ങളിങ്ങനെ പെട്ടെന്ന് കിസ്മത്തിലാവുമെന്നു , ഞമ്മള് കരുതിയാ, അള്ളോ ഞാൻ ഉമ്മേമേല് നിർത്തിയത് നന്നായി, അല്ലേൽ ഓള് ഈ കാണണ വെല്ല അലമാരയും തള്ളിയിട്ടു എന്നെ കൊന്നേനെ..”  ഞാനപ്പോഴാണ് അങ്ങനെയൊക്കെ ഉള്ള അവസരങ്ങളെ പറ്റി ഓർത്തത്, ഞാൻ ചുറ്റുപാടും ഒന്ന് നോക്കി, എമണ്ടൻ അലമാരകൾ, എന്റെ ശിവനെ , ഇതെങ്ങാനും വീണാൽ , പാണ്ടിലോറി കയറിയ തവള പോലിരിക്കും

 

” എന്റെ പൊന്നു ഷമീറെ, നീ വെറുതെ അവൾക്കു ഓരോ ഐഡിയകൾ കൊടുക്കല്ലേ..!”  ഇതും പറഞ്ഞു ഞാൻ  വെറുതെ ചിരിച്ചു, എന്റെ കൂടെ ഷമീറും , അനുവും പങ്കുചേർന്നു

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.