മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

അവൾ മെല്ലെ എന്റെ പുറത്തുനിന്നു എഴുന്നേറ്റു ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി, എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ നാണം കൊണ്ട് മെല്ലെ കീഴ്പോട്ടു നോക്കി, ഞാൻ ഇരുന്നു കൊണ്ടുതന്നെ അവളുടെ കൈയ്യിൽ പിടിച്ചു താഴെ ഇരിക്കാൻ ആവശ്യപ്പെട്ടു, അവൾ മെല്ലെ എന്റെ അരികിലായി ചേർന്നിരുന്നു, ഞാൻ മെല്ലെ അവളുടെ താടിയിൽ പിടിച്ചുകൊണ്ടു ആ മുഖം മെല്ലെ ഉയർത്തി, അവൾ ചെറുതായി ചിരിക്കുണ്ടായിരുന്നു

” നീയെന്താ എന്നോട് പിന്നെ നേരത്തെ ഇഷ്ടം പറയാത്തെ ?” ഞാൻ അവളുടെ ചെവിയിൽ മെല്ലെ ചോദിച്ചു, ഞാൻ അതിനോടോപ്പും അവളുടെ ചെവിയിൽ മെല്ലെ ഊതി ആ ചെവിയുടെ മുകളിൽ ചെറുതായി ഒന്ന് കടിച്ചു

 

“ഈസ് അആഹ് !” അവൾ ചെറുതായി ഞെരുങ്ങി, എന്റെ കണ്ണുകളിലേക്കു നോക്കി, അവളുടെ കണ്ണുകളിലെ പ്രണയം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു

ഞാൻ മെല്ലെ അവളുടെ കൈകളിൽ അമർത്തി, പക്ഷെ പരിചയകുറവ് കാരണം, അവൾക്കു വേദനിച്ചു

“ആഹ് മെല്ലെ, എനിക്ക് വേദനിക്കുന്നു…” അവൾ തെല്ലു വേദനയോടെ എന്നോട് പറഞ്ഞു, അവളുടെ കണ്ണുകൾ പാതി അടഞ്ഞിരുന്നു

എന്റെ കൈകൾ അവളുടെ മൃതു മേനിയിൽ എന്തെല്ലാമോ പരതി നടന്നു

“ആഹ്….” എന്ന് വിളിച്ചുകൊണ്ടു അനു മെല്ലെ എന്റെ മുടിയിൽ തലോടി

 

 

 

പെട്ടെന്നനാണ് അങ്ങോട്ട് ആരോ നടന്നു വരുന്ന ശബ്ദം അനു കേട്ടത് എന്നെ പെട്ടെന്ന് തള്ളിമാറ്റി അവൾ ചാടിയെണീറ്റു, അവളുടെ ഷർട്ട് നേരെയിട്ട് ബട്ടൻസെല്ലാം ശെരിയാക്കി,

 

ഞാനും കാമത്തിന്റെയും പ്രണയത്തിന്റെയും ലോകത്തുപെട്ടു പരിസര ബോധം മറന്നു എന്തെല്ലാമോ കാണിച്ചു കൂട്ടിയിരുന്നു, ആ കാലടി ശബ്ദം ഞങ്ങളിരുന്നു ഭാഗത്തേക്ക് അടുത്തടുത്ത് വന്നു,

വളരെ നേരിയതാണ് ആ ശബ്ദമെങ്കിലും എനിക്ക് അത് വല്ലത്തൊരു ഭീകരത സമ്മാനിച്ചു , അനു എന്നെ തന്നെ ഭീതിയോടെ , ഇനിയെന്ത് എന്ന ഭാവത്തിൽ നോക്കി…..

 

ഓരോ നിമിഷം കഴിയുമ്പോഴും, നേരിയതെങ്കിലും ആ ശബ്ദം അടുത്തടുത്ത് വരുന്നു.

അനു  എന്നെ നോക്കി,

ഞാൻ ഇപ്പോഴും കുന്തം വിഴുങ്ങി നിലത്തു തന്നെ ഇരിക്കുകയാണ്,

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.