മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 259

ഞാൻ മെല്ലെ അവളുടെ കൈയുടെ മേലെയുണ്ടായ എന്റെ ബലം കുറച്ചു, ഞാൻ മെല്ലെ എന്റെ കൈ അവളുടെ കൈയിൽനിന്നും എടുത്തു, അവളിപ്പോഴും എന്റെ അടിയിൽ കിടന്നു എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരിക്കാണ്, ഞാൻ മെല്ലെ അവളുടെ മേലെ നിന്ന് മാറാനായി സൈഡിലേക്ക് ചരിഞ്ഞു, പെട്ടെന്നവൾ എന്റെ ഷിർട്ടിന്റെ കോളറിൽ ബലമായി പിടിച്ചു,

അവൾ എന്നെ ശക്തിയായി അവളുടെ മേലേക്ക് വലിച്ചിട്ടു

എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നതിനു മുന്നേ അവളെന്നെ ഭ്രാന്താമായി കെട്ടിപിടിച്ചു

അവളുടെ ശക്തിയിൽ എനിക്ക് അത്ഭുതം തോന്നി, എന്റെ ഭാരം പുല്ലുപോലെ വഹിച്ചുകൊണ്ട് അവൾ എന്നെ ശക്തിയായി ഇറുകെ പുണർന്നു…

 

” ഇനി നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല..!” അവൾ അങ്ങനെ പുലമ്പികൊണ്ടു എന്നെ ഭ്രാന്തമായി ഇറുക്കി പുണർന്നു,

എനിക്ക് ചെറുതായി ശ്വാസം മുട്ടുണ്ടായിരുന്നു, എന്നാലും അവളുടെ പ്രണയം എന്നെ എല്ലാ അർത്ഥത്തിലും കീഴ്പെടുത്തിയിരുന്നു

 

ഞാനും അവളെ പെട്ടെന്ന് കെട്ടിപിടിച്ചുകൊണ്ടു ഒരു മലക്കം മറിഞ്ഞു, ഇപ്പോൾ അവൾ എന്റെ മുകളിലും ഞാൻ അവളുടെ താഴെയുമായി, ഞാൻ മെല്ലെ എന്റെ രണ്ടുകൈയും അവളുടെ മുഖത്തിൽ പിടിച്ചു, അവൾ ഇപ്പോഴും എന്റെ വയറിനു മുകളിൽ ഇരിക്കുകയാണ്

 

“അനു, എന്റെ അനു ….” ഞാൻ ആർദ്രമായി എന്നാൽ ആവേശത്തോടെ അവളെ വിളിച്ചു

അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു , അവൾ വാക്കുകൾക്കായി തപ്പി

 

ഞാൻ മെല്ലെ അവളുടെ കണ്ണുകൾ തുടച്ചു,

അവൾ ആ വാ തുറന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ  മുഖം ഞാൻ ശക്തിയായി  എന്റെ മുഖത്തിനോടടുപ്പിച്ചു, ഒരു കുഞ്ഞുകുട്ടിയെ പോലെ അവൾ എനിക്കനുസരിച്ചു, ഞാൻ അവളുടെ ചുണ്ടു എന്റെ ചുണ്ടിലേക്കു അടുപ്പിച്ചു ശക്തിയായി ചുംബിച്ചു ,

എന്റെ ഓരോ പ്രെവർത്തിക്കും അവൾ പരിപൂർണമായി സഹകരിച്ചു, കുറച്ചു നേരം ചുംബിച്ചതിനു  ശേഷം ഞാൻ അവളോട് എഴുനേൽക്കാൻ പറഞ്ഞു

134 Comments

  1. hi bro, when we will get the balance of Meenathil Thalikettu???

  2. പൊന്നെ അളിയാ, എന്തെകിലും കംമെന്റിനു റിപ്ലൈ താ. മച്ചാൻ എവിടെ ആണെന്ന് അറിയില്ല, അറിയാമെഗില് അവിടെ വന്നു ഞാൻ കാൽപ്പിടിച്ചേനെ ആ മീനത്തിൽ താലിക്കെട്ട് ഒന്ന് ഇടുമോ. ?

  3. പ്രിയംവദ കാതരയാണ്

    നീ ഇവിടെ വന്നെന്നു അറിഞ്ഞപ്പോൾ വന്നു നോക്കിയതാ ൾ.. ? സുഖം ലെ?

  4. Bro meenathil thaliketu onnu complete cheyyo

  5. റോഷ്‌നി

    മീനത്തിൽ താലികെട്ട് എത്രയും പെട്ടെന്ന് ഇടുമോ പ്ലീസ്

  6. Eeettaa…meenatthil thaalikett baakki ezhudhaamo..plss

  7. Kannu nananhu…. nhanokke schoolil poyathenthinanennaanu nhanippo orkane…. oru premam polumillaand☹️ oru pathirupath kollam purakott povan pattiyirunnel….!?☹️✌️

  8. രാജാവ് തിരിച്ചു വന്നതിൽ വളരെ സന്തോഷം
    കഥ ഇ പ്രാവശ്യം തീർക്കണം ?????

  9. ?സിംഹരാജൻ

    Kattakkalippa❤❤,
    Ningalude storykk waiting aayrunnu!!! story udane onnum illankilum nalloru author poyallo ennulla orithu undayrunnu ippo OK aay!!! Ennalum idakk Vannu comments idayrunnu??….eee storyum nice aayttund bro❤
    Waiting❤?❤?

    1. ?സിംഹരാജൻ

      Meenathil talikettu remove aayttillallo appurath und❤?

  10. ??????????

    ♥️♥️♥️♥️♥️♥️♥️

  11. കഥ വായിച്ചു. താങ്കളുടെ മുന്‍ കഥകളില്‍ കണ്ട വശ്യത ഇതിലും കാണുവാന്‍ കഴിഞ്ഞു.നല്ല ഒരു വായന തന്നതില്‍ സന്തോഷം, നന്ദി.

Comments are closed.