Love Action Drama 3 [Jeevan] 489

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം.

 

ലവ് ആക്ഷന്‍ ഡ്രാമ 3

Love Action Drama 3 | Author : Jeevan | Previous Parts

 

അർജുവിനോട് അതും പറഞ്ഞു ഫോൺ വച്ച് റൂമിന്റെ വാതിലും കുറ്റിയിട്ടു കണ്ണാടിയുടെ മുന്നിൽ പോയി ഞാൻ ഒരു ചിരി പാസ്സ് ആക്കി…

 

എന്നിട്ട് എന്നോട് തന്നെ ഞാൻ പറഞ്ഞു…

 

“മാസ്സ് കാ ബാപ്‌ ?…”

 

ഒരു സെക്കന്റ്‌ കഴിഞ്ഞ് മുഖം അല്പം വാടി….

 

പിന്നീട്….

 

ങ്ങഔ…….

 

ഒരു ഒറ്റ മോങ്ങലായിരുന്നു… ഏങ്ങലടിച്ചു കരഞ്ഞു… പൊട്ടി പൊട്ടി കരഞ്ഞു…

 

അപ്പോളാണ് കതകിൽ ഒരു മുട്ട് കേട്ടത്…

 

“മോനേ…മോനെ വരുണെ… കതക് തുറന്നേടാ…”

 

ഒറ്റയടിക്ക് ഞാൻ കരച്ചിൽ നിർത്തി ഷർട്ടിന്റെ തോളിൽ കണ്ണും തുടച്ച് കണ്ണാടി നോക്കി എല്ലാം ഓക്കെ അല്ലേ എന്ന് ഉറപ്പും വരുത്തി കതകിന്റെ കുറ്റിയുമെടുത്തു കറങ്ങി തിരിഞ്ഞു കട്ടിലിൽ പോയി കിടന്നു…കണ്ടാൽ കരഞ്ഞെന്ന് തോന്നുമോ എന്ന ആശങ്കയോടെ…

 

എല്ലാം ധോണിയുടെ സ്റ്റമ്പിങ്ങിലും വേഗത്തിൽ…

 

അപ്പോൾ തന്നെ അമ്മ കതകും തള്ളിത്തുറന്നു ഉള്ളിൽ വന്നൊരു ചോദ്യം…

 

“എന്തുവാഡാ… എന്തുവാ ഇവിടെ പട്ടി മോങ്ങുന്ന ശബ്ദം കേട്ടത്…”

 

ഞാൻ മനസ്സിൽ – “പുല്ല്… വീണ്ടും തേഞ്ഞു… ഇന്ന് ആരെയാണാവോ കണികണ്ടത്…”

 

“ആഹ്… എന്ത്… ഞാൻ ഒന്നും കേട്ടില്ലല്ലോ…”

 

“ഞാൻ കേട്ടതാടാ… ഇനി നിന്റെ ക്ലിയോപാട്രാ എങ്ങാനം കട്ടിലിന് അടിയിൽ കയറി കിടപ്പുണ്ടോ…” എന്നും പറഞ്ഞു അമ്മ കട്ടിലിന് അടിയിൽ നോക്കി… ഭാഗ്യത്തിന് അവൾ അവിടെ ഉണ്ടായിരുന്നു…

79 Comments

  1. എൻ്റെ പോന്നു ബ്രോ ഈ തീമിൽ ഇവിടെ വന്ന ഒട്ടുമിക്ക കഥകളും complete ആകാതെ പോയതാണ് ഈ തിമിൽ എഴുതാൻ തുടങ്ങിയാൽ കഥ എഴുതുന്ന ആൾക്ക് എന്താ എന്ന് അറിയില്ല ഇത് വരെ കാണാത്ത തേരക്ക ബ്രോ aghana ആവില്ല എന്ന് വിചാരിക്കുന്നു

    ഇത്രയും പെട്ടന്ന് അടുത്ത part കിട്ടിയാൽ അത്രേം സന്തോഷം

    1. അങ്ങനെയാവില്ല… മുഴുവൻ തീർത്തിരിക്കും… ❤️

      1. Ennal ith kidukkum all the best broi

    2. പാലാക്കാരൻ

      സൽസ ശാപം പോലെ കലിപ്പന്റെ ശാപം

      1. അതെന്താ ബ്രോ സംഭവം ?

  2. Pwoliyeee???nxt partnu waiting ???

    1. ❤️❤️❤️ നന്ദി ബ്രോ ?

  3. ബ്രോ അടുത്തത് പെട്ടന്ന് കിട്ടുമോ❤️❤️❤️

    1. ofcourse..pettannu tharam..ee monday or tuesday undakum adutha part..njn vere oru kadhayude panipurayila…athu innu set akkanam…

      1. മെഷീൻ 2nd ഹാൻഡ് മേടിച്ചോ????

        1. Athallada… Ente manassil ulla kadha ideas anu.. Kurach ezhuthi vachille marannubpokum.. Pinne mystery island part 2 idanamallo?

          1. Ath vaayichittilla..
            Ini ammaathiri cat vaayicha chelpo enteth thirinjupovm??

  4. അണ്ണാ ….???????

    എന്റെ പൊന്നളിയാ…ചിരിച്ചുമണ്ണ്കപ്പി..
    “എന്താണെന്ന് അറിഞ്ഞൂടാ..അമ്മച്ചി ഇടക്ക് പറയാറിണ്ട്”

    3ഉം ഒരുമിച്ച വായിച്ചേ…തുടക്കം എന്നെ എന്റെ കഥയെ ഓർമിപ്പിച്ചു?

    പിന്നെ കല്യാണത്തിന് മൂന്നാളും skyblue ഇട്ട് പോയത് പുലിവാൽകല്യാണത്തിലെ അശോകന്റെ സീൻ കത്തി…??
    പിന്നെ എന്റെ നാളും രോഹിണി ആണ്…എന്റമ്മച്ചിക്കും ഇതേപോലെ ഒരു നല്ല മരുമോളെ കൊടുക്കാൻ പ്രാർത്ഥിച്ചുകൊണ്ട് എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു..

    എന്ന് rambo
    ഒപ്പ്??

    1. Ee kadhayude piravi sherikkum adya bhagam randam page aanu… ente aduthulla frnd, kshetram , kulam sapthaham..itrem vare orginal..bakki ellam imagination..njan kulam vare ulla bhagame ezhuthi irunnullu..pinne alochichu ingane akki eduthatha… ippo story end vare oru idea und…chiri max add cheyyanam..??

      ninakk enthayalum ee kadahyile nayika pavathine ittu vattam chuttikkan pona pole oru pennine venoda????

      1. ഉം….
        ഇവിടേം അതെന്നെ ആണ് അവസ്ഥ…
        അമ്പലക്കുളം വേറെ ഒരാളുടെ പറമ്പിലാ..
        അയാൾ ആണേൽ കട്ട സീനും…ചെറ്റ??

        പിന്നെ സപ്താഹം അല്ലെ മെയിൻ????

        യാ മോനെ….ഹാ 2 കൊല്ലായിട്ട് ഒന്നുല്ല?

  5. ആരെ കളിയാക്കി എന്നാടാ… മനസ്സിലായില്ല ???.. അങ്ങനെ കളിയാക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല ?

    1. Ayyo… Athu atharunno.. Athu kazhinja part alle??… By the way athinum fans okke undo?… Enthu kandittu ano enthi??… ❤️❤️❤️

  6. Jeevetta chirich or vaikkayi. Orurakshem illa vere leval sadanam. Waiting 4 next part ????

    1. ??vegam tharamallo jango❤️

      1. ❤❤❤❤

  7. ആഹാ അടിപൊളി
    അപ്പോൾ വാഴയുടെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലേ

    ?????

    1. Ofcourse?… അണ്ണൻ ഇത്‌ വായിക്കണം എന്ന് നല്ല ആഗ്രഹം ആയിരുന്നു… ????

  8. ഇപ്പ ആണ്‌ മൂന്ന്‌ parts വായിച്ചത് ചിരിച്ച് ooppad ഇളക്കി ചില parts ???ഇത് പോലെ ഉള്ള വാഴ നായകന്മാര്‍ ആണ്‌ ആവശ്യം…. ??

    1. വാഴകളെ ആരും പുച്ഛിക്കാൻ പാടില്ല ??… ജയ് പടുവാഴ??❤️

  9. ജീവേട്ടാ പൊളിച്ചു ഈ ഭാഗം

    ഏത് ദുരന്തത്തിലും ജാതിയും ജാതകവും നോക്കുന്ന മൈ$# പരിപാടി ഭാവിയിൽ എങ്കിലും മാറിയാൽ മതിയാരുന്നു….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചിരിയോടൊപ്പം സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങൾ കൂടെ ഉൾപ്പെടുത്തി എന്ന് മാത്രം… ആരുടെയും കുഴപ്പമല്ല… തലമുറയുടെ പ്രോബ്ലം ആണ്… ഒന്ന് രണ്ട് തലമുറ മാറുമ്പോൾ എല്ലാം ശരി ആകും…

      നമ്മുടെ പ്രധാന ഉദ്ദേശം എന്റർടൈൻമെന്റ് ആണ്… അത് ഉണ്ടാകും ❤️?

  10. നിധീഷ്

    ജാങ്കോ പെട്ടല്ലോ…. ❤❤

    1. ജാങ്കോ പെട്ടു എന്നല്ല… ഊരാ കുടുക്കിൽ പെടുത്തി ???❤️

  11. Poli ore irripil vayifh ini chekante karyam pokavumo? Tension avunu vegam taranae love kayinj action ileot ?

    1. വേഗം തന്നെ വരും… ഈ കഥ എഴുതി തീർത്തിട്ട് വേണം എന്റെ അടുത്ത കഥ തുടങ്ങാൻ… ??❤️…ചിരിപ്പിക്കാൻ ആയതിൽ സന്തോഷം ❤️?

  12. Super
    Kalyanam koodi penn kitty
    Pottan lottery adichapole

    1. നന്ദി സുഹൈൽ ബ്രോ ❤️?

  13. Roomil keri illa karachile ponnumone oru rakshem illa Inna story vayikane btech kayinje njnum 3 yr aayi verthe nadakunne so evde okeyo link aayi

    1. ഈ കഥ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് തന്നെ ജോലി ഇല്ലാത്ത ബിടെക് കാർക്കാണ് ❤️?

  14. കാർത്തിവീരാർജ്ജുനൻ

    ഇതേ പ്ലോട്ട്ൽ കഥകൾ ഒരു പാട് ഉണ്ടങ്കിലും തുടക്കം മുതൽ അവസാനം വരെ ചിരിച്ചോണ്ട് ?ഞാൻ വായിച്ച ആദ്യ(പഠിപ്പി വധുവും ഉഴപ്പൻ വരനും ) കഥ ഇതാണ് .
    Waiting for next part ?

    1. നന്ദി ബ്രോ ?❤️ ചിരിക്കണം… അതാണ് നമ്മുടെ ലക്ഷ്യം ??

  15. Fresh twist ?

    1. ശരിയാണ്

      1. ഒരു മനസുഖം

    2. Enikkum ariyam bro… But vaikkan alukalk ishtam ullath kodukkan njan ishtapedunnu… So cliché undakum… But at the end of the day people should laugh and enjoy… Thats what all i want❤️… Kadha vaaich oru abirapayam kurichathinu orupadu nandi❤️?

  16. Superb mownee ? cmdy oke adipoli ayittund next part pettane tharille.. ❤

    1. നിങ്ങളെ പോലെയുള്ളവർ ഇങ്ങനെ സപ്പോർട്ട് തന്നാൽ തീർച്ചയായും എഴുതാനും ഇന്ട്രെസ്റ് വരും… വേഗം തരനാകും ??

  17. ട്വിസ്റ്റ്‌……. എന്നാലും ജോലിയും കൂലിയും ഇല്ലാത്ത അവനു പഠിപ്പിയായ ഭാര്യ……. നർമ്മം കലർന്ന എഴുത്ത് ചിരി പിടിച്ചു വെക്കാൻ കഴിയില്ല…?

    ആരതി കൂട്ടുകാരനെ ഇഷ്ടമാണെന്നു പറഞ്ഞത് കെട്ട് ആറ്റിട്യൂട് ഇട്ട് നടന്ന ലവൻ റൂമിൽ കയറി കരയുന്നത് വായിച്ച ചിരിച്ചു വന്നു…..?

    അവൾ പകയോടെ ചിരിച്ചു….. എന്തായിരിക്കും കാരണം….. അറിയാൻ ആയി കത്തിരിക്കുന്നു..

    1. ചിരിക്കണം… പിന്നെ കുറച്ച് എന്റർടൈൻമെന്റ്… ഈ കഥ അതിനുള്ളതാ… ❤️❤️❤️?

  18. കോമഡി mix ചെയ്തുള്ള രസകരമായ എഴുത്ത്. ആദ്യ 2 ഭാഗങ്ങൾ പോലെ അല്ല ഒരു വലിയ ട്വിസ്റ്റ്‌ തന്നെ ഈ ഭാഗത്തു. പഠിപ്പിയും mnc ജോലിക്കാരിയായ ഭാര്യയും, ഉഴപ്പൻ n സപ്പ്ളിക്കാരൻ ആയ നായകനും നന്നായി develop ചെയ്യാൻ പറ്റുന്ന പ്ലോട്ട്. ഇപ്പോൾ ഉള്ള പോലെ കോമഡിയും പിന്നെ കുറച്ചു കലിപ്പ് മോഡ് ഒക്കെയായി അടുത്ത ഭാഗങ്ങൾ വരുമെന്ന് കരുതുന്നു.പിന്നെ mystery island 2nd part എന്ന് വരും

    1. അത് തന്നെയാണ് ബ്രോ പ്ലാൻ… ആദ്യം കഥ എന്റെർറ്റൈനിങ് മോഡിൽ ആവണം എന്ന് ഉണ്ടാരുന്നു… അതാണ് രണ്ട് പാർട്ട് ഫ്ലോ കിട്ടാൻ വേണ്ടി ഫുൾ കോമഡി വൈബ് ആക്കിയത്… ഇനി മുതൽ മിക്സഡ് വൈബ് ആകും… ദൈവത്തിന്റെ കൃപ പോലെ സംഭവിക്കട്ടെ ❤️?

    2. മിസ്റ്ററി island ezhuthan sramikkunnund.. Full fantasy ayth kondu ezhuthi phalipikkan orupadu chindikkanam… Athu 100 words ezhuthumbol ith 1000 ezhutham… Njan sramikkunnund?

  19. ജീവൻ,
    നർമ്മത്തിലൂടെയുള്ള എഴുത്താണ് ഇതിന്റെ ഹൈലൈറ്റ്, ഇങ്ങനെ നടക്കുന്ന കല്യാണം ഒക്കെ രണ്ടു പേരും അടിയും, പിടിയും ഒക്കെ ആകുമല്ലോ അല്ലേ തുടർ ഭാഗങ്ങളിൽ അതോ സ്ഥിരം ശൈലിയിൽ നിന്ന് മാറ്റമുണ്ടാകുമോ എന്തായാലും കാത്തിരിക്കുന്നു പുതിയ സംഭവവികാസങ്ങൾക്കായി…
    ആശംസകൾ…

    1. ഈ ശൈലി തന്നെ തുടരാൻ ആണ് പ്ലാൻ… ബട്ട്‌ എഴുതി വരുമ്പോൾ സന്ദർഭം ആവിശ്യപ്പെടുന്നത് പോലെ ആകും ചേച്ചി future പോക്ക്… കഥ ഫുൾ മനസ്സിൽ ഉണ്ട്.. ഇടക്ക് ചില സിറ്റുവേഷൻ ആഡ് ചെയ്യുന്നു എന്നെ ഉള്ള്
      .. ❤️

  20. ♥️

  21. ആര്ഞാ എന്തുപറഞ്ഞാലും ഞാനാണ് first വായിച് കഴിഞത്

    1. Enthanu bro.. Enthu patti

      1. നിനക്ക് ഒന്നും അറിയില്ലലെ
        ഒരു വെള്ള പേപ്പർ തന്നിട് വായിക്കാൻ പറഞ്ഞായിരുന്നു കുറച്ച് മുൻപ്

        1. I am the sorry aliya… Njan page break iduvarunu.. Schedule 5.30 ennath 5.40ilek mattitu update cheyyan marannu???

  22. Wow magical disappearing storybord ?

      1. When I opened earlier it was all blank with just page title and no story ?

        1. Sorry… I was editing and schedule was initially set to 5.30..then i changed to 5.40?

  23. First

    1. Ith foul aanu

Comments are closed.