” പോടി”
ഞാനും ചേച്ചിയും അത് കണ്ട് ചിരിച്ചു. പോകുന്ന വഴി ഒരു sweater വാങ്ങി അച്ഛന് കൊടുത്തു.വൈകീട്ട് ഞങൾ തിരിച്ച് റൂമിൽ എത്തി. അച്ഛന് തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്. പനി വരുന്നുണ്ട് എന്ന് തോനുന്നു.
” നിങ്ങളോട് അപ്പോളേ പറഞ്ഞതല്ലേ വേണ്ടാന്നു. ഇപ്പൊ കണ്ടോ പനി പിടിച്ചു. ”
അച്ഛന് ഒരു ചുക്ക് കാപ്പി വാങ്ങി കൊടുത്ത് ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് നോക്കുമ്പോ അമ്മയും തുടങ്ങിയിരിക്കുന്നു തുമ്മലും ചീറ്റലും.അമ്മയെയും അച്ഛനെയും rest എടുക്കാൻ പറഞ്ഞിട്ട് ഞങൾ അവിടം ചുറ്റിക്കാണൻ പോയി.2:00 യോട് കൂടി ഞങൾ റൂമിൽ എത്തി.
നാളത്തെ പോക്ക് ഇന്ന് വൈകിട്ട് ആക്കാം എന്ന് തീരുമാനിച്ചു. കാരണം ചിലപ്പോ നാളേക്ക് രണ്ടുപേർക്കും പനി കൂടിയാൽ യാത്ര ബുദ്ധിമുട്ടാവും.
ഒരു 5:00 മണിയോട് കൂടെ ഞങൾ റൂം വെകേറ്റ് ചെയ്തു ഇറങ്ങി. ഞാൻ ആണ് വണ്ടി ഓടിക്കുന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഇത്രയും ദൂരം കാർ ഓടിച്ച് പരിചയം ഇല്ലായിരുന്നു.
അവസാനം അവിടുന്ന് ഇറങ്ങി വണ്ടിയിൽ കയറി. ഞങ്ങടെ കൂടെ ഉണ്ടായിരുന്ന അണ്ണന് ഒരു 1000 രൂപ tip കൊടുത്ത് യാത്ര പറഞ്ഞ് ഇറങ്ങി.കൊറേ മുന്നോട്ട് പോയപ്പോ ഒരു ഹോട്ടൽ കണ്ട്. അവിടുന്ന് കഴിക്കാൻ ഉള്ള ഫുഡ് പാർസൽ വാങ്ങി.
അമ്മയും അച്ഛനും പിന്നിലും ഞാനും ചേച്ചിയും മുന്നിലും ഇരുന്നു. വൈകാതെ യാത്ര തുടർന്നു.ഭക്ഷണം കഴിച്ച് അച്ഛനും അമ്മയും നേരത്തെ ഉറങ്ങി.
രാത്രി ആയത് കൊണ്ട് കൊറേ ചരക്ക് വണ്ടികൾ ഉണ്ട്.ചില സ്ഥലത്ത് റോഡ് ചേരുതായത്കൊണ്ട് ഓവർടേക്ക് ചെയ്യാൻ നല്ല മുധിമുട്ടുണ്ട്.
“ഡാ… ”
“എന്നാടി…”
“നല്ല രസം ഉണ്ടാർന്നുല്ലെ”
“മ്മ്… അച്ഛന്റെ കിളികളാരവം ഒഴിച്ചാൽ ബാക്കിയൊക്കെ പെർഫെക്റ്റ് ആയിരുന്നു.”
“ചെലപ്പോ ഞൻ നിന്റെ കൂടെ വരുന്ന അവസാന ട്രിപ്പ് ആവും അല്ലേ ഇത്”
“അതെന്നാടി അങ്ങനെ പറഞ്ഞെ. നിന്നെ ഉഗാണ്ടെക്ക് ഒന്നുമല്ലല്ലോ കെട്ടിച്ച് വിടുന്നത്.
“സത്യം പറഞ്ഞാ എനിക്കിപ്പോൾ ഒരു കല്യാണം കഴിക്കണം എന്നൊന്നും ഇല്ലാർന്നുടാ… നിങ്ങടെ ഒക്കെ ഒപ്പം കുറച്ച് വർഷം കൂടി ഇങ്ങനെ അടിച്ച് പൊളിച്ച് ജീവിക്കണം എന്നാർന്നു എന്റെ ആഗ്രഹം.”
“അതെന്നാടി നിന്നെ വല്ല ജയിലിലേക്ക് വല്ലതുമാണോ വിടുന്നത്. നിനക്ക് കല്യാണത്തിന് സമ്മതം അല്ലെങ്കിൽ പിന്നെ എന്തിനാ സമ്മതിച്ചത്. നമ്മുടെ വല്ല കാര്യത്തിനും അച്ചൻ എതിര് നിന്നിട്ടുണ്ടോ”
“അതല്ലടാ എത്രേന്ന് വച്ചാ അച്ചനേം അമ്മെനെയും വിഷമിപ്പിക്കാ.അവർക്കും കാണില്ലേ ആഗ്രഹങ്ങൾ.അതാ അടുത്ത് നിന്ന് ഒരു ആലൊജന വന്നപ്പോ ഞൻ സമ്മതം മൂളിയത്.”
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…