അച്ഛന്റെ പേര് അനൂപ് അമ്മ ഗീത. ലൗ മെര്യേജ് ആയിരുന്നു.രണ്ടുപേരും അനാഥർ ആയിരുന്നു.അതുകൊണ്ട് ഒളിച്ചോടി പോകുമ്പോൾ വണ്ടിക്ക് പിന്നാലെ 10-50 വണ്ടികൾ ചൈസ് ചെയ്തു വന്നില്ല,കൊളറിന് പിടിക്കാൻ അമ്മായിയപ്പൻ ഉണ്ടായിരുന്നില്ല, വിളക്ക് പിടിച്ച് കയറ്റാൻ ഒരു അമ്മയും ഉണ്ടായിരുന്നില്ല.
അമ്മ ഹൗസ് വൈഫ് ആണ്. അച്ഛൻ 6 കൊല്ലം സിംഗപ്പൂർ ആയിരുന്നു.അവിടുന്ന് ജീവിതകാലം മുഴുവൻ ജീവിക്കാൻ ഉള്ള കാശും ഉണ്ടാക്കി നാട്ടിലേക്ക് പോന്നു
.ഇപ്പൊ ഇവിടെ ടൗണിൽ ഒരു തുണിക്കട ഇട്ടിരിക്കുന്നു. ഇൗ ടൗണിൽ ഉള്ളതിൽ വച്ച് ഏറ്റവും വലിയ തുണിക്കടയിൽ ഒന്നാണ് ഞങളുടെ ടെക്സ്റ്റൈൽസ് shop.
നല്ല ലാബത്തോടെ ആണ് മുന്നോട്ട് പോകുന്നത്. പിന്നെ ഉള്ളത് ചേച്ചി ആണ്. മാളവിക ഞാൻ മളു എന്ന് വിളിക്കും. ഞങൾ എപ്പോളും തല്ലാണ്.
പക്ഷേ അതിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം ആണ്. ചേച്ചി എന്നതിനുപരി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവൾ. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ല. എന്നെക്കാളും 5 വയസ്സ് മൂത്തതാണ് ചേച്ചി.
ചേച്ചി ഇപ്പൊ pg കഴിഞ്ഞ് നിൽക്കുന്നു. ഇപ്പൊ 23 വയസ്സായി. പഠിത്തം കഴിയട്ടെ എന്നിട്ട് കെട്ടാ എന്നൊക്കെ പറഞ്ഞ് കുറച്ച് കാലം അച്ഛനെ സോപിട്ടും ഒഴിഞ്ഞുമറിയും ഒക്കെ ചേച്ചി മുങ്ങി നടന്നു.
പിന്നെ വന്ന കുറെ ആലോജന അവള് തന്നെ മുടക്കി. അവൾക്ക് അടുത്ത് നിന്ന് തന്നെ ഉള്ള ആരെങ്കിലും മതി എന്നാണ് പറയുന്നത്. കാരണം വേറെ ഒന്നും അല്ല. ഞങ്ങളെ വിട്ട് ഒരുപാട് ദൂരത്തേക്ക് അവൾക്ക് പോവാൻ കഴിയില്ല.ഇപ്പൊ അവൾക്ക് ഒരു ബന്ധം ശരിയായിട്ടുണ്ട്. അടുത്ത മാസം കല്യാണം ആണ്.
എന്തുകൊണ്ടും സന്തുഷ്ടമായ ജീവിതം ആയിരുന്നു എന്റേത്.ഇന്ന് ഞങൾ ഊട്ടിയിലേക്ക് ടൂർ പോവുകയ.ഒരു 3 ദിവസത്തെ ട്രിപ്പ്.അതിന്റെ ഒരുക്കം ആണ് ഇപ്പൊ നടക്കുന്നത്.”
ഷവർ ഓഫ് ചെയ്തു തല തോർത്തി പുറത്ത് വന്നു. ഇടാൻ ഉള്ള ഡ്രസ്സ് അമ്മ കട്ടിലിനു മുകളിൽ വച്ചിട്ടുണ്ട്. ഞൻ കണ്ണാടി നോക്കി മുടി ചീവാൻ തുടങ്ങി. കണ്ണാടി നോക്കി എന്റെ മസിലും സിക്സ്പാക്കും ഒന്ന് ബലം പിടിച്ച് നോക്കി.
‘”” ഹാ….. അന്തസ്സ്….. “”””
എന്നിട്ട് ഷർട്ട് ഇട്ട് വെളിയിൽ വന്നു.അവർ മൂന്ന് പേരും ഡയ്‌നിങ് ടേബിളിൽ ഇരുന്നു ഫുഡ് അടിക്കുകയാണ്.
ചേച്ചി നനഞ്ഞ ചുരിദാർ മാറ്റി ഒരു പച്ച ചുരിദാർ ഇട്ട് നല്ല makeup ഒക്കെ ഇട്ട് സുന്ദരിയായി ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോ അവള് ഒന്ന് കണ്ണ് കൂർപ്പിച്ച് നോക്കി. ഞാൻ അവളുടെ അടുത്ത് പോയി തലയിൽ ഒരു കൊട്ട് കൊടുത്തു.
“എന്തോന്നടി നോക്കി പേടിപ്പിക്കുന്നത് ”
” അമ്മ….”
“ഓ … തൊടങ്ങി. ഡാ വല്ലതും കഴിച്ചെ പോവണ്ടെ.”
ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️
?
ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????
Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌
Tnx bro….
ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട് വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.
GOD avide complete cheyyum… Ivede athinte edit copy varum
❤️❤️❤️
അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
അടുത്ത ഭാഗം എന്നാണ് ?
സമയം പോലെ ഇടാം
നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…
ശ്രദ്ധിക്കാം
Super. Adutha part apozha?
അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു
ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ
ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.
കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…
സമയം പോലെ ഇടാം…