Life of pain ?[Demon king] 1503

കരഞ്ഞ് സങ്കടം വെളിയിൽ കളയാൻ കഴിയാതെ നെഞ്ച് വിങ്ങി തുടിച്ചു…..

തല വേദനിച്ചു പൊട്ടുന്ന പോലെ തോന്നി. ഞാൻ വേഗം അവിടുന്ന് നടന്നകന്നു.

“മനു……”

പിന്നിൽ നിന്ന് രാജീവ് വിളിക്കുന്നുണ്ടായിരുന്നു….. അടുത്ത് കണ്ട ഒരു ടാക്സിയിൽ കയറി ഞൻ പറഞ്ഞു

“എയർപോർട്ട്”

 

വണ്ടി മുന്നോട്ട് നീങ്ങി.എയർപോർട്ടിൽ എത്തിയ ഞൻ ഒരു 2000 ത്തിന്റെ നോട്ട് കയ്യിൽ കൊടുത്ത് ബാക്കി പോലും വാങ്ങാതെ വേഗം കേറിപ്പോയി.

ഡൽഹിയിലേക്ക് ഒരു ടിക്കറ്റ് എടുത്ത് അവിടെ പോയി ഇരുന്നു…..

1:30 മണിക്ക് ആണ് ഫ്ലൈറ്റ്…

തലയ്ക്ക് മെളിൽ ഒരു ഭാരം ഉള്ള കല്ല് കേറ്റി വച്ച പോലെ എനിക്ക് തോന്നി.

6:00 മണിയോട് കൂടെ ഞാൻ ഡൽഹിയിൽ എത്തി. അവിടുന്ന് ഫ്ലാറ്റിലേക്ക് ആധികം ദൂരം ഇല്ലായിരുന്നു. ഫ്ളാറ്റിൽ എത്തിയ ശേഷം ലിഫ്റ്റിൽ കയറി 17- ആം നമ്പർ അടിച്ചു. ലിഫ്റ്റ് തുറന്നതോടെ ഞാൻ വേഗം പുറത്തെക്കിറങ്ങിയതും അപ്പുറത്തെ ലിഫ്റ്റിൽ അഞ്ചു ഉണ്ടായിരുന്നു….. ഞങൾ പരസ്പരം കൂട്ടി മുട്ടി രണ്ടുപേരുടേയും ഫോണും സാധനങ്ങളും താഴെ വീണു.

” എവടെ നോക്കിയാടോ നടക്കുന്നത്……മുഖത്ത് കാണില്ലേ…..”

അവള് ഫോണും സാധനങ്ങളും എടുത്ത് റൂമിലേക്ക് പോയി….

 

ഞാനും താഴെ കിടന്ന ഫോൺ എടുത്ത് റൂമിൽകയറി വാതിൽ അടച്ചു. പേഴ്സും ഫോണും ടേബിളിൽവച്ച് ബാത്റൂമിൽ കയറി ഷവർ തുറന്ന് അവിടെ നിന്നു….

എനിക്ക് തല പൊട്ടുന്ന വേദന വരാൻ തുടങ്ങി…..

മറക്കാൻ ആഗ്രഹിച്ച വേദനയും വേറെ കൊറേ വേദനയും എന്റെ മനസ്സിൽ കേറി വന്നു…..

 

ചെവിയിൽ
‘””കീ….. …'””
എന്നൊരു ശബ്ദം വരാൻ തുടങ്ങി.

 

ഞാൻ തല മുറുക്കെ പിടിച്ച് അലറാൻ തുടങ്ങി.

 

അവിടെ ഉണ്ടായിരുന്ന കണ്ണാടി എന്റെ കയ് കൊണ്ട് ഒറ്റ അടിക്കു പൊട്ടിച്ചു.

 

ആ കണ്ണാടി തവിട് പൊടിയായി…

 

അതിൽ നിന്ന് ഒരു കുപ്പിച്ചില്ലെടുത്ത് എന്റെ കയ്യിലെ ഞരമ്പ് ശക്തിയായി 4 വട്ടം വരഞ്ഞു….. വേദനയെക്കാൾ കൂടുതൽ സന്തോഷം ആണെനിക്ക് വന്നത്…

ഞാൻ ചുമരിൽ ചാരിയിരുന്ന് എന്റെ കൈ ബക്കറ്റിൽ ഇട്ടു. പതിയേ എന്റെ കണ്ണ് അടഞ്ഞ് തുടങ്ങി. വേദനകളിൽ നിന്നുള്ള മോചനത്തിലേക്ക്‌… എന്റെ കണ്ണുകൾ പതിയേ അടഞ്ഞു.

 

തുടരും…….

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.