JURASSIC ISLAND 3 [S!Dh] 185

Views : 10270

Guys കുറച്ച് late ആയി…എന്നറിയാം…..

ഇത് ഒരു fiction , action ,thriller story യാണ്………!

ഇത് നിങ്ങൾക്ക് എത്ര ഇഷ്ടപ്പെടും എന്ന് എനിക്ക് അറിയില്ല…… എൻ്റെ ഒരു ഇതിൽ എഴുതുവാണ് …. വായിച്ചു അഭിപ്രായം….പറയുക……..🤗


 

welcome To

Jurassic Island Part 3 | Author : Sidh | Previous Part

 

 

04b59c1ece4891262c9db7f6c1868e3a-01

 

” എല്ലാവരു ശ്രദ്ധിക്കു.. നമ്മുടെ ഈ യാത്ര എറ്റവും അപകടം പിടിച്ച സ്ഥലത്തേക്കാണ്…

 

ഈ ലോകത്തേ രക്ഷിക്കാൻ നമുക്ക് അങ്ങോട്ട് പോയെ മതിയാവും

 

നമുക്ക് നേരിടാനുള്ളത് ശക്തരായ രണ്ട് പേരോടാണ്…

 

ഒന്ന് മനുഷ്യർ ആണെങ്കിൽ മറ്റൊന്നു മോൺസ്റ്ററുകൾ ആണ് …

 

അതു കൊണ്ട് എന്തും നേരിടാനുള്ള ചങ്കുറ്റം ഉണ്ടാവണം…

 

OK

 

let’s start our journey……….

 

ഡയാന അത് പാറഞ്ഞപ്പോൾ എല്ലാവരും ഓരേ സ്വരത്തിൽ പറഞ്ഞു…

yes MaM.…

 

ഞങ്ങൾ യാത്ര തിരിക്കുകയാണ് ….

ഞാൻ കാണാൻ ആഗ്രഹിച്ച ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലത്തേക്ക്……..

Recent Stories

The Author

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. 👌👌👌

  4. super bro ❤❤❤❤❤❤❤

  5. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…💕💕💕💕

  6. Nice story

  7. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….💕💕💕😍😍😍💕💕💕

  8. ♥️♥️♥️♥️♥️♥️👌

  9. naayittund adipoli…..

    1. thanks.. man…💕💕😍😍

  10. സിദ്ധു…

    💞💞💞

    അഭിപ്രായം രാത്രി പറയാട്ടോ 💞💞💞

    1. ആയിക്കോട്ടെ…💕💕💕💕💕

  11. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com