JURASSIC ISLAND 3 [S!Dh] 185

വാഹനങ്ങൾ മൂന്നും അധികം ശ്രദ്ധിക്കപെടാത്ത ഭാഗത്താണ്…….

 

” വേഗം തുറക്കാൻ നോക്ക്…… എത്രയും വേഗം നമ്മുക്ക് ഇതിന് ഉള്ളിൽ കയറണം……… ”

 

അജു ലോക്ക് അഴിക്കാൻ ശ്രമിക്കുന്ന ആളോട് പറഞ്ഞു……..

 

 

 

അയാൾ കിണിഞ്ഞ് ശ്രമിക്കുന്നുണ്ട്……..

 

” അതേ എന്തിനാ വേഗം ഉള്ളിൽ കയറുന്നെ……. ”

 

റിച്ചുന്റെ ഒടുക്കത്തെ സംശയം……….

 

ഞാൻ ദയനീയമായി അവനെ നോക്കി……..

 

എല്ലാരും അവനെ അങ്ങനെ താന്നെ നോക്കാ………..

 

ഇത്ര ജീവൻ കൈയിൽ പിടിച്ചു നിൽക്കുമ്പോഴും അവന് ഇമ്മാതിരി സംശയം………..

 

” എന്നാ നീ ഇവിടെ നിന്നോ വല്ല dino യും തിന്നോള്ളും…… ”

 

അമ്മു അവനെ നോക്കി പുച്ഛിച്ചു……

 

” എന്നിട്ട് വേണം dino ക്ക് എന്തേലും പറ്റാൻ….. ”

 

വീണ്ടും…..

 

ജെനി അവനെ പുച്ഛിച്ചു………

 

ഞാൻ ചിരി കടിച്ചു പിടിച്ച് നിന്നു…..ഇല്ലേൽ അവൻ എന്റെ പുറത്ത് തബല കൊട്ടും……. രാഹുലും എന്റെ അതെ അവസ്ഥയിലാണ്……….

 

അപ്പൊഴെക്കും….വലിയ ഒരു ശബ്ദത്തിൽ….അതിന്റെ ഡോർ തുറന്നു………..

 

ഞങ്ങൾ ഉള്ളിലേക്ക് നോക്കി….. സെക്യൂരിറ്റി ടീമിലെ കുറച്ച് പേർ ഉള്ളിൽ കയറി………

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.