എൻ്റെ അച്ഛനെയും ഈ നാടിനെയും രക്ഷിക്കാൻ …….

 

Jurassic Island ലേക്ക്……….,,

 

തുടരുന്നു…..

 

 

 

Ship കേരള തീരം വിട്ടിട്ട് ഇപ്പൊ ഏകദേശം രണ്ട് മണിക്കൂറിൽ കൂടുതൽ ആയിരിക്കുന്നു…..

 

എല്ലാരും ഓരോ ജോലിയിൽ ആണ്…

 

 

ഡയാനയും അജുവും ഷിപ്പിൽ ഉള്ള സെക്യൂരിറ്റി റൂമിൽ ആണ് അവിടെ island ലേക്ക് ഉള്ള map ഉം കാലാവസ്ഥയും മറ്റും ചെക്ക് ചെയ്യുകയാണ്…

 

എന്റെ കൂടെ വന്ന നാലേണ്ണവും സെൽഫിയും ഫോട്ടോയും എടുത്ത് നില്ക്കാ….

 

ഞാൻ അതിൽ ഒന്നും കൂടാതെ ഷിപിന്റെ അറ്റത് ആയിട്ട് കടലിലെക്ക് നോക്കി നിന്നു…..

 

 

മാനസിലൂടെ ഒരുപാട് കാര്യങ്ങൾ വന്നു കൊണ്ടിരുന്നു…..

 

 

കൂടുതലും അച്ഛന്റെ ഓർമ്മകൾ ആയിരുന്നു…..

 

അച്ഛന്റെ കൂടെ കളിച്ചത് , ട്രിപ്പ്‌ പോയത് കഥകൾ പറഞ്ഞു തന്നത് അങ്ങനെ ആങ്ങനെ……..

 

പക്ഷേ കൂടുതലും അച്ഛൻ റിസെർച്ചിന് വേണ്ടിയാണ് സമയം ചിലവഴിച്ചത്…..

 

എന്നാലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വിളിക്കുമായിരുന്നു…..

 

island ലെ ഒരുപാട് കഥകൾ എനിക്ക് പറഞ്ഞു തന്നിട്ടൂണ്ട്‌.. അവിടെയുള്ള ഓരോ ജീവിയുടെയും അറ്റാക്കിങ് രീതിയടക്കം…

 

അങ്ങനെ ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ് നാലെണ്ണവും എന്റെ അടുത്തേക്ക് വന്നത്…..

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

25 Responses

  1. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  2. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…