JURASSIC ISLAND 3 [S!Dh] 185

ഞാൻ വേഗം.. ബാഗിൽ നിന്ന് ക്യാമറ കൈയിൽ എടുത്തു… ആ ദൃശ്യം പകർത്തി…..

 

” എന്ത് ഭംഗിയാണല്ലേ… ” അമ്മു…

 

ഞങ്ങൾ നാല് പേരും അവളുടെ വാക്കിനെ ശരി വെച്ചു….

 

” ഗയ്‌സ് ഇവിടെ ഇങ്ങനെ നിൽക്കാൻ അല്ല അതിന് ഉള്ളിലേക്ക് കയറണം…. ”

 

അവിടേക്ക് നോക്കി നിന്ന ഞങ്ങളോട് ഡയാന പറഞ്ഞു…

 

അപ്പോഴാണ് ഞങ്ങൾ അവിടെ നിന്നും ശ്രദ്ധ തിരിച്ച് … കൂടെയുള്ള വരെ നോക്കിയത്…

 

 

അജുവും കുറച്ചു പേരും ആ ബിൽഡിങിന്റെ സെക്യൂരിറ്റി ലോക്ക് തുറക്കാൻ ഉള്ള ശ്രമത്തിലാണ്…

 

പാർക്ക്‌ പ്രവർത്തിക്കുന്നില്ലങ്കിലും… ചില പ്രധാന ബിൽഡിങുകൾ ഇതുപോലെ secure ചെയ്തിട്ടുണ്ട്…. അതിൽ ഒരു ബിൽഡിങ് ആണ് ഇത്……

 

പാർക്കിനെ കുറിച്ച് സംബന്ധിക്കുന്ന വിവരങ്ങൾ dinosours ന്റെ ലൊക്കേഷൻ തുടങ്ങിയ മെയിൻ വിവരങ്ങൾ ഇവിടെ നിന്ന് കിട്ടും…..

 

പാർക്കിന്റെ സുരക്ഷയുടെ ഭാഗമായായിരുന്നു dinos ന്റെ ശരീരത്തിൽ ട്രാക്കർ വെച്ചത്… അത് ഇപ്പോഴും ഉണ്ട്….

 

അതുകൊണ്ട് ആണ് ഇവിടേക്ക് വന്നത്… ഇങ്ങോട്ട് dinos വന്നാൽ ഇവിടെ യുള്ള സിസ്റ്റം ഉപയോഗിച്ച് മനസിലാക്കാമല്ലൊ….

 

ഇതൊക്കെ വരുന്ന വഴി ഡയാനയും അജുവും കൂടി പറഞ്ഞു തന്നതാ….

 

ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു….

 

അവർ ലോക്ക് ഹാക്ക് ചെയ്യാൻ ഉള്ള ശ്രമത്തിലാണ്…………

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.