JURASSIC ISLAND 3 [S!Dh] 185

Views : 10273

പരന്നു കിടക്കുന്ന താഴ് വാരം …. കുറച്ച് മുന്നിലായി വലിയ മലനിരകൾ….

 

പെട്ടന്ന് വണ്ടി നിന്നു…..ഞാൻ എന്താ സംഭവം എന്ന് വിചരിച്ച് നോക്കി.. അടുത്തു ഇരുന്ന ജെനിയെ തോണ്ടി…

 

 

” എന്താടി നിന്നത്…,,,,”

 

ഞാൻ അവളോട് ചോദിച്ചു….

 

” മുന്നോട്ട് നോക്കടാ പൊട്ടാ….”

 

അവള് അതും പറഞ്ഞ് മുന്നിലെ ഗ്ലാസിന്റെ അടുത്തെക്ക് പോയി..

 

എല്ലാരും അവിടെ നിക്കു ണ്ട് ഇതിപ്പോ എന്താ സംഭവം എന്ന് വിചാരിച്ചപ്പൊഴാ ആ ശബ്ദം ഞാൻ കേട്ടത്….

 

ഭൂമി കുലുക്കുന്ന പോലുള്ള….

 

boom….boom…. ..,,,,,,

 

……ഹൂൂൂൂമ്മ്മ്മ്…. .

 

ആ ശബ്ദം കേട്ട് ഞാൻ അവരുടെ ഇടയിലെക്ക് കയറി….

 

ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു…

 

 ” brachiosaurus “

latest

 

ഞാൻ മെല്ലെ പറഞ്ഞു……

Recent Stories

The Author

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. 👌👌👌

  4. super bro ❤❤❤❤❤❤❤

  5. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…💕💕💕💕

  6. Nice story

  7. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….💕💕💕😍😍😍💕💕💕

  8. ♥️♥️♥️♥️♥️♥️👌

  9. naayittund adipoli…..

    1. thanks.. man…💕💕😍😍

  10. സിദ്ധു…

    💞💞💞

    അഭിപ്രായം രാത്രി പറയാട്ടോ 💞💞💞

    1. ആയിക്കോട്ടെ…💕💕💕💕💕

  11. രാഹുൽ പിവി

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com