JURASSIC ISLAND 3 [S!Dh] 185

 

” ഞാൻ പറഞ്ഞത് സത്യമാ…. അവർ നമ്മുക്ക് മുന്നേ വന്നിട്ടുണ്ട്… ഇത് അവരുടെ ഒരു യൂണിറ്റിനെ ആണ് ഇപ്പൊ കണ്ടേ……

 

വലിയ ഒരു ഷിപ്പിൽ ആണ് അവർ വന്നത്…. അവിടെ നിന്ന് സാധനങ്ങൾ കൊണ്ട് പോവുകയാവും……… ”

 

അജു എന്റെ നേരെ നോക്കി…എല്ലാവരോടും ആയി പറഞ്ഞു……..

 

 

അതും പറഞ്ഞ് അവൻ മുന്നോട്ട് നടന്നു…… പിറകെ ഓരോരുത്തരം……..

 

എല്ലവരും അകത്ത് കയറിയപ്പോൾ…… അകത്തു നിന്ന് ഡോർ close ചെയ്തു………..

 

ഡോറിന്റെ അടുത്ത് രണ്ട് പേർ നിന്നു…. അങ്ങനെ ഓരോ ഭാഗത്തായി ഒരൊരുത്തരും….നിന്നു……

 

ഞങ്ങൾ നേരെ ഉള്ളിൽ കയറി…..അവിടെ

നാലഞ്ച് Computer systems ഉണ്ട്….കൂടാതെ…..ചുമരിൽ വലിയ ഒരു സ്ക്രീനും…………

 

ഞങ്ങളുടെ കൂടെയുള്ള  computer expert  അവിടെയുള്ള… ചെയറിൽ… ഇരുന്നു……

കൂടെ അജുവും ഡയാനയും……

 

ഞങ്ങൾ അവരുടെ അടുത്ത് തന്നെ നിന്നു….

 

അയാൾ വെർപെട്ട് കിടന്നിരുന്ന…ചില വയറുകൾ connect ചെയ്തു…….

 

വലിയ ഒരു ശബ്ദത്തോടെ സിസ്റ്റം ഓൺ ആയി……….

 

 

ഓരോ ലൈറ്റും തെളിഞ്ഞു വന്നു…. …..

 

മുന്നിൽ ഉള്ള സിസ്റ്റത്തിൽ പാസ്സ്‌വേർഡ്‌ എന്ന് കാണിക്കാൻ തുടങ്ങി…..,

 

” സാർ പാസ്സ്‌വേർഡ്‌…? ”

 

പാസ്സ്‌വേർഡ്‌ ചോദിച്ചപ്പോൾ ഞങ്ങൾ അകെ കുഴപ്പത്തിലായി……

25 Comments

  1. Waiting for next part

  2. Sidh ബ്രോ..

    അടിപൊളി ആയിട്ടുണ്ട് ❤️ ഇടയിൽ ഫോട്ടോസ് &ഡീറ്റെയിൽസ് കൂടി ആയപ്പോൾ ശെരിക്കും jurrasic series കാണുന്ന വൈബ്..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

  3. super bro ❤❤❤❤❤❤❤

  4. ടാ ഇത് ഞാനിത് വരെ വായിച്ചു തുടങ്ങിയിട്ടില്ല. തുടങ്ങിയിട്ട് വിശദമായി പറയാം.

    1. ഒക്കെ..ബ്രോ…????

  5. Nice story

  6. ഹോ !!!കിടുക്കി എഴുത്തും, സീനിന്റെ വർണ്ണനയും ഒക്കെ അതിഗംഭീരം, ഒരു സിനിമ കണ്ട ഫീൽ, അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

    1. നല്ലോരു അഭിപ്രായം പറഞ്ഞതിന് നന്ദി….?????????

  7. ♥️♥️♥️♥️♥️♥️?

  8. naayittund adipoli…..

  9. സിദ്ധു…

    ???

    അഭിപ്രായം രാത്രി പറയാട്ടോ ???

    1. ആയിക്കോട്ടെ…?????

  10. രാഹുൽ പിവി

    ❤️

Comments are closed.