ഞാൻ ആ കുട്ടിയേയും വിളിച്ചു കൊണ്ട് വന്നു…. കൂടെ അശ്വിനും ജോയൽ ഉം അജിത്തും വന്നു…
കുട്ടി പേടിക്കണ്ട ക്ലാസ്സിൽ പൊക്കൊളു… ഇനിയവർ ശല്യപെടുത്താൻ വരില്ല…
ആ കുട്ടി എന്നോട് നന്ദി പറഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ വീണു കരയുകയാണ് ചെയ്തത് എനിക് പെട്ടന്ന് ആ കുട്ടിയെ പക്ഷെ മാറ്റാൻ സാധിച്ചില്ല അവന്മാർ എന്നെ അധ്ഭുതടോടെ നോക്കി കാരണം ഞാൻ ഇത് വരെ ഒരു പെൺകുട്ടിക്കും ഷേക്ക് ഹാൻഡ് പോലും കൊടുക്കുന്നത് അവർ കണ്ടിട്ടില്ല….
ഞാൻ അവളെ ആശ്വസിപ്പിച്ചു അവളോട് പേരും ക്ലാസും ചോദിച്ചു
അനാമിക comp-engineering 1st ഇയർ… അവൾ പറഞ്ഞു
ആഹാ നമ്മടെ ആളാണല്ലോ… ജോയൽ പറഞ്ഞു…
ഞങ്ങൾ അവളെ പരിചയപെട്ടു
ഒരു നീണ്ട സൗഹൃദത്തിന്റെ തുടക്കം തുടക്കം ആയിരുന്നു അത്….
അത് കഴിഞ്ഞ് കുറെ നാൾ ശല്യം ഒന്നും തന്നെ ഉണ്ടായില്ല….
ഒരു ദിവസം കൊറച്ചുപേർ ക്ലാസ്സിൽ വന്ന് എന്നെ വിളിച്ചു… ഞാൻ അവർക്കൊപ്പം പോയി…
ഞാൻ ചെന്നപ്പോൾ എന്റെ കയ്യിന്നു അടികൊണ്ട റോഷൻ അവിടെ ഉണ്ടായിരുന്നു….
എന്താ പ്രതികാരം ആണോ… ഞാൻ ചിരിയോടെ ചോദിച്ചു….
എന്താടാ നീ എന്റെ ചെക്കനെ തോടും അല്ലെ…. വളരെ പരിചിതമായ ശബ്ദം ഞാൻ അങ്ങോട്ട് നോക്കി….
കിച്ചേട്ടൻ ഞാൻ പറഞ്ഞു…
എന്താടാ നീ പേടിച്ചു പോയോ :- കിച്ചേട്ടൻ ചോദിച്ചു
പിന്നെ പേടിച്ചു ഒന്ന് പോടോ…. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അല്ല നിങ്ങൾ എന്താ ഇവിടെ.. ഞാൻ ചോദിച്ചു
ഇത് കിച്ചേട്ടൻ ഉണ്ണിയേട്ടനെ പോലെ തന്നെ എന്റെ ചങ്കും കരളും എലാം…
എന്റെ മാമന്റെ സുഹൃത്തിന്റെ മകൻ
Ithinte first part kaanunn illelo
Bro enthaayi ezhuthi kazhinjo….
Illa bro ezhuthunnathe ullu…korachude onn wait cheyyanam ..examum assignment okke ayi busy ayirunnu
Bro ezhuthi kazhinjo…
???
Next part enn varum bro
Ith vare ezhuthan todangilla bro udane tharan sremikam
അടിപൊളി…♥️♥️♥️♥️♥️ അവളെ ഇനി അവൻ എന്തൊക്കെ ചെയും….. അടുത്ത ഭാഗം ഉടനെ തരണേ…
കൊള്ളാം ബ്രോ. അടുത്ത pattnayak waiting ❤️
Partinaayi*
അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം
Adutha part poratte……???
ഉടനെ തരാൻ ശ്രെമിക്കാം ❤️
❤
???
❤️
??
Bro sangathi polichu
Thanks sarath bro
???
Nice part
❤️
സ്നേഹം ബ്രോ ❤️കാത്തിരിക്കുന്നു ❣️
❤️
ഈ ഭാഗവും അടിപൊളി പക്ഷെ കഥയ്ക്ക് കുറച്ച് സ്പീഡ് കൂടി,
എഴുത്ത് സൂപ്പർ, വായിക്കാനും രസമുണ്ട്, അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കഥ ശെരിക്കും ഞായറാഴ്ച തരാം എന്നാണ് ഞാൻ പറഞ്ഞത്… പക്ഷെ നടന്നില്ല ഇടക് വന്നപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച ചിലത് എഴുതില്ല… അങ്ങനെ വന്നപ്പോൾ ഇടക് സ്പീഡ് കൂടിയൊന്ന് എനിക്കും തോന്നി…..
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയില്ല… അധികം വൈകാതെ തരാൻ ശ്രെമിക്കാം
സ്നേഹപൂർവ്വം
കൃഷ്ണ…❣️
കൊടുത്തിരിക്കുന്ന ലിങ്കിൽ previous part കിട്ടില്ല
ആദ്യത്തെ പാർട്ട് വായിക്കണം എന്നുള്ളവർ “കൃഷ്ണ” എന്ന് സെർച്ച് ചെയ്യുക… അല്ലെങ്കിൽ
https://kadhakal.com/jeevitham-1/
ഈ ലിങ്കിൽ നോക്കുക
Bro അടുത്ത പാർട്ട് വേഗം ഇടണേ പൊളി സ്റ്റോറി ആണ് മുത്തേ ????
തെ വേറൊരു കൃഷ്ണ..❣️
ഇത് വരെ എഴുതാൻ തുടങ്ങിയില്ല ?… കഴിവതും വേഗത്തിൽ തരാൻ ശ്രെമിക്കാം
?
?
♥️♥️